#Murder | ഭാര്യയേയും പ്രായപൂർത്തിയാകാത്ത മൂന്ന് പെൺമക്കളെയും കൊലപ്പെടുത്തി പിതാവ്

#Murder | ഭാര്യയേയും പ്രായപൂർത്തിയാകാത്ത മൂന്ന് പെൺമക്കളെയും കൊലപ്പെടുത്തി പിതാവ്
Mar 29, 2024 05:47 PM | By VIPIN P V

പട്ന: (truevisionnews.com) ഭാര്യയേയും പ്രായപൂർത്തിയാകാത്ത മൂന്ന് പെൺമക്കളെയും കൊലപ്പെടുത്തി പിതാവ്.

രേഷ്മ കാതൂൻ (40), മക്കളായ അർബുൻ കാതൂൻ (15), ഷഹ്സാദി കാതൂൻ (10), ഷാബ് രുൺ കാതൂൻ (12) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ ഇദു അൻസാരി ഒളിവിലാണ്.

വെള്ളിയാഴ്ച ബിഹാറിലെ ചമ്പാരൻ ജില്ലയിലായിരുന്നു സംഭവം. നേരത്തെ മകളെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായിരുന്നു ഇയാൾ.

വെള്ളിയാഴ്ച വീട്ടിൽ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു രേഷമയുടെയും മക്കളുടെയും മൃതദേഹം കണ്ടെത്തിയത്.

പ്രതിയായ ഇദു അൻസാരിയുടെ രണ്ടാം ഭാര്യയാണ് രേഷ്മ. ഇരുവർക്കും അഞ്ച് പെൺമക്കളായിരുന്നു ഉണ്ടായിരുന്നത്. ഇവരുടെ മൂത്ത മകൾ വിവാഹിതയാണ്.

രണ്ടാമത്തെ മകളെ ട്രെയിനിൽ നിന്നും ഇയാൾ വർഷങ്ങൾക്ക് മുമ്പ് തള്ളിയിട്ട് കൊലപ്പെടുത്തുകയുമായിരുന്നു.

അതേസമയം സംഭവത്തിൽ രേഷ്മയുടെയും കുട്ടികളുടെയും മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി കൈമാറി. പ്രതിക്കായുള്ള തെരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

#father #killed #wife #three #minor #daughters

Next TV

Related Stories
#murder | ഗുണ്ടാ സംഘത്തിന്റെ മർദ്ദനമേറ്റ് രണ്ട് യുവാക്കൾ മരിച്ചു

May 8, 2024 10:42 PM

#murder | ഗുണ്ടാ സംഘത്തിന്റെ മർദ്ദനമേറ്റ് രണ്ട് യുവാക്കൾ മരിച്ചു

നേരത്തെയുണ്ടായ ചില പ്രശ്നങ്ങളിൽ യാസിറിനെ അക്രമിക്കാൻ എത്തിയവരാണ് ബുധനാഴ്ച കൊല്ലപ്പെട്ടതെന്ന്...

Read More >>
#Murder | സ്വത്ത് തർക്കം; മധ്യവയസ്കൻ മാതാപിതാക്കളെ കുത്തിക്കൊന്നു

May 8, 2024 10:02 PM

#Murder | സ്വത്ത് തർക്കം; മധ്യവയസ്കൻ മാതാപിതാക്കളെ കുത്തിക്കൊന്നു

പൊലീസ് എത്തുന്നതിന് മുമ്പേ ഇവർ ര‍ക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. ഗൗതമിനെ ചോദ്യം ചെയ്ത്...

Read More >>
#murder | ഭാര്യയെയും മകളെയും കൊലപ്പെടുത്തി ​ഗൃഹനാഥൻ ആത്മഹത്യക്ക് ശ്രമിച്ചു; മകൻ ​ഗുരുതരാവസ്ഥയിൽ

May 7, 2024 10:47 AM

#murder | ഭാര്യയെയും മകളെയും കൊലപ്പെടുത്തി ​ഗൃഹനാഥൻ ആത്മഹത്യക്ക് ശ്രമിച്ചു; മകൻ ​ഗുരുതരാവസ്ഥയിൽ

കടബാധ്യതയാണ് ഇത്തരമൊരു ക്രൂരകൃത്യത്തിലേക്ക് ശ്രീജുവിനെ നയിച്ചതെന്നാണ് പ്രാഥമിക...

Read More >>
#foundbody |ഗൗതം ബുദ്ധ യൂണിവേഴ്സിറ്റി സ്റ്റാഫ് ക്വാർട്ടേഴ്സ് വാട്ടർ ടാങ്കിൽ യുവതിയുടെ മൃതദേഹം

May 7, 2024 10:19 AM

#foundbody |ഗൗതം ബുദ്ധ യൂണിവേഴ്സിറ്റി സ്റ്റാഫ് ക്വാർട്ടേഴ്സ് വാട്ടർ ടാങ്കിൽ യുവതിയുടെ മൃതദേഹം

ഇരുവരും ചേർന്ന് യുവതിയെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ടതായാണ് പൊലീസ്...

Read More >>
#murder | മൂന്ന് പവന്‍റെ മാലയ്ക്ക് വേണ്ടി മകൻ അമ്മയെ കൊലപ്പെടുത്തി; ആദ്യം ഹൃദയാഘാതം മൂലമുള്ള മരണമെന്ന് കരുതി

May 6, 2024 08:34 PM

#murder | മൂന്ന് പവന്‍റെ മാലയ്ക്ക് വേണ്ടി മകൻ അമ്മയെ കൊലപ്പെടുത്തി; ആദ്യം ഹൃദയാഘാതം മൂലമുള്ള മരണമെന്ന് കരുതി

അമ്മ ധരിച്ചിരുന്ന മൂന്ന് പവന്‍റെ മാലയ്ക്ക് വേണ്ടിയായിരുന്നു കൊലപാതകം എന്ന് തന്നെയാണ് ജോജോ പൊലീസിനു നൽകിയിരിക്കുന്ന...

Read More >>
#murder | ബൈക്ക് പാർക്ക് ചെയ്തതിനെ ചൊല്ലി തർക്കം; യുവാവിനെ സഹോദരൻ വെട്ടിക്കൊന്നു

May 5, 2024 05:11 PM

#murder | ബൈക്ക് പാർക്ക് ചെയ്തതിനെ ചൊല്ലി തർക്കം; യുവാവിനെ സഹോദരൻ വെട്ടിക്കൊന്നു

ഇതിന് പിന്നാലെ സൻവർണ മനോജിനെ കോടാലി കൊണ്ട് വെട്ടി...

Read More >>
Top Stories