#arrest | പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം: കേസിൽ രണ്ടുപേർ അറസ്റ്റിൽ

#arrest | പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം: കേസിൽ രണ്ടുപേർ അറസ്റ്റിൽ
Mar 29, 2024 11:42 AM | By VIPIN P V

മു​ണ്ട​ക്ക​യം: (truevisionnews.com) ബ​സ്സി​റ​ങ്ങി വീ​ട്ടി​ലേ​ക്ക് ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച ര​ണ്ടു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു.

പ​ത്ത​നം​തി​ട്ട പ​ഴ​വ​ങ്ങാ​ടി സ്വ​ദേ​ശി​ക​ളാ​യ രാ​ഹേ​ഷ് രാ​ജീ​വ് (24), സ​ജി​ത്ത് എം.​സ​ന്തോ​ഷ് (23) എ​ന്നി​വ​രെ​യാ​ണ് മു​ണ്ട​ക്ക​യം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​വ​ർ ഇ​രു​വ​രും ചേ​ർ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​യോ​ടു​കൂ​ടി ഇ​ഞ്ചി​യാ​നി കു​രി​ശും​തൊ​ട്ടി ഭാ​ഗ​ത്തു​വ​ച്ച് വീ​ട്ടി​ലേ​ക്ക് ന​ട​ന്നു പോ​വു​ക​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യെ ബ​ല​മാ​യി വ​ലി​ച്ചി​ഴ​ച്ച് കാ​റി​ൽ ക​യ​റ്റി ക​ട​ത്തി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

പെ​ൺ​കു​ട്ടി ബ​ഹ​ളം വ​ച്ച​തി​നെ തു​ട​ര്‍ന്ന് ഇ​വ​ര്‍ കാ​റി​ല്‍ ക​യ​റി ര​ക്ഷ​പ്പെ​ട്ടു.

പെ​ൺ​കു​ട്ടി​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് മു​ണ്ട​ക്ക​യം പൊ​ലീ​സ് കേ​സെ​ടു​ക്കു​ക​യും തു​ട​ർ​ന്ന് ന​ട​ത്തി​യ വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ൽ ഇ​വ​രെ വാ​ഹ​ന​വു​മാ​യി ഇ​ട​ക്കു​ന്നം ഭാ​ഗ​ത്തു​നി​ന്ന് പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.

മു​ണ്ട​ക്ക​യം എ​സ്.​എ​ച്ച്.​ഒ ത്രി​ദീ​പ് ച​ന്ദ്ര​ൻ, എ​സ്.​ഐ വി​പി​ൻ കെ.​വി, സി.​പി.​ഒ​മാ​രാ​യ ജോ​ൺ​സ​ൺ, ബി​ജി വി.​കെ, ജോ​ഷി എം.​തോ​മ​സ്, മ​ഹേ​ഷ്, റോ​ബി​ൻ തോ​മ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​രു​വ​രെ​യും റി​മാ​ൻ​ഡ് ചെ​യ്തു.

#Attempt #abduct #girl: #Two #arrested #case

Next TV

Related Stories
#complaint |സ്ത്രീധനത്തിന്‍റെ പേരില്‍ ക്രൂരമർദ്ദനം; പൊലീസിനെതിരെ ഗുരുതര ആരോപണവുമായി പെണ്‍കുട്ടി, മുഖ്യമന്ത്രിക്ക് പരാതി

May 14, 2024 01:22 PM

#complaint |സ്ത്രീധനത്തിന്‍റെ പേരില്‍ ക്രൂരമർദ്ദനം; പൊലീസിനെതിരെ ഗുരുതര ആരോപണവുമായി പെണ്‍കുട്ടി, മുഖ്യമന്ത്രിക്ക് പരാതി

കേസില്‍ പൊലീസിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചുകൊണ്ടാണ് പെണ്‍കുട്ടിയുടെ പരാതി....

Read More >>
#founddead |കഴുത്തിൽ ബെൽറ്റ് മുറുക്കിയ നിലയിൽ മൃതദേഹം; പോക്സോ കേസ് അതിജീവിതയായ 17കാരി വീട്ടിനുള്ളില്‍ മരിച്ച നിലയില്‍

May 14, 2024 01:14 PM

#founddead |കഴുത്തിൽ ബെൽറ്റ് മുറുക്കിയ നിലയിൽ മൃതദേഹം; പോക്സോ കേസ് അതിജീവിതയായ 17കാരി വീട്ടിനുള്ളില്‍ മരിച്ച നിലയില്‍

പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം....

Read More >>
#accident | ആംബുലൻസ് കത്തിയത് ഇന്ധനത്തിന് തീപിടിച്ച്?; സുലോചനയെ പുറത്തിറക്കും മുൻപേ തീ ആളിപ്പടർന്നു

May 14, 2024 12:31 PM

#accident | ആംബുലൻസ് കത്തിയത് ഇന്ധനത്തിന് തീപിടിച്ച്?; സുലോചനയെ പുറത്തിറക്കും മുൻപേ തീ ആളിപ്പടർന്നു

അപകടത്തിനു പിന്നാലെ ഡോക്ടറും ഡ്രൈവറും ഉൾപ്പെടെയുള്ളർ വാഹനത്തിനു പുറത്തിറങ്ങി....

Read More >>
#sexualabuse |കണ്ണൂർ വിസ്മയ പാർക്കിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രൊഫസര്‍ റിമാൻഡില്‍

May 14, 2024 12:18 PM

#sexualabuse |കണ്ണൂർ വിസ്മയ പാർക്കിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രൊഫസര്‍ റിമാൻഡില്‍

മലപ്പുറം സ്വദേശിയായ ഇരുപത്തിരണ്ടുകാരിയോട് ഇഫ്തിക്കര്‍ അഹമ്മദ് അപമര്യാദയായി പെരുമാറുകയായിരുന്നു....

Read More >>
#accident |ട്രാൻസ്‌ഫോർമറിൽ ഇടിച്ച് മറിഞ്ഞ ആംബുലൻസ് 4 മിനിട്ടുകൾക്കുള്ളിൽ തീ​ഗോളമായി മാറി, സിസിടിവി ദൃശ്യങ്ങള്‍

May 14, 2024 11:52 AM

#accident |ട്രാൻസ്‌ഫോർമറിൽ ഇടിച്ച് മറിഞ്ഞ ആംബുലൻസ് 4 മിനിട്ടുകൾക്കുള്ളിൽ തീ​ഗോളമായി മാറി, സിസിടിവി ദൃശ്യങ്ങള്‍

ട്രാൻസ്‌ഫോർമറിലിടിച്ച ആംബുലൻസ് തൊട്ടടുത്ത കെട്ടിടത്തിലേക്ക് ഇടിച്ചുകയറി ഒരു വശത്തേക്ക് മറിയുന്നത് ദൃശ്യങ്ങളിൽ...

Read More >>
#marriagefraud |വരന് മറ്റൊരു സ്ത്രീയുമായുള്ള ബന്ധം പുറത്തായി,വധുവിൻ്റെ സ്വർണം തട്ടിയെടുത്തു;  വിവാഹത്തട്ടിപ്പെന്ന് പരാതി

May 14, 2024 11:43 AM

#marriagefraud |വരന് മറ്റൊരു സ്ത്രീയുമായുള്ള ബന്ധം പുറത്തായി,വധുവിൻ്റെ സ്വർണം തട്ടിയെടുത്തു; വിവാഹത്തട്ടിപ്പെന്ന് പരാതി

വിവാഹശേഷമാണ് മിഥുന് മറ്റൊരു സ്ത്രീയുമായി ബന്ധമുള്ള വിവരം വധുവിന്റെ വീട്ടുകാർ അറിയുന്നത്....

Read More >>
Top Stories