#straydog | തെരുവുനായ ആ​ക്ര​മ​ണം; ആ​റ് പേ​ർ​ക്ക് ക​ടി​യേ​റ്റു

#straydog | തെരുവുനായ ആ​ക്ര​മ​ണം; ആ​റ് പേ​ർ​ക്ക് ക​ടി​യേ​റ്റു
Mar 29, 2024 09:38 AM | By Athira V

ക​യ്പ​മം​ഗ​ലം: ( www.truevisionnews.com ) മൂ​ന്നു​പീ​ടി​ക​യി​ൽ ആ​റ് പേ​ർ​ക്ക് തെ​രു​വ് നാ​യു​ടെ ക​ടി​യേ​റ്റു.

മൂ​ന്നു​പീ​ടി​ക സെൻറ​റി​ന് തെ​ക്കു​ഭാ​ഗ​ത്ത് നി​ന്ന് വ​ന്ന നാ​യ​യാ​ണ് റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​യ​വ​രെ ക​ടി​ച്ച​ത്.

വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് അ​​​ഞ്ചോ​ടെ​യാ​ണ് സം​ഭ​വം. വ​ഴി​യ​മ്പ​ലം ഭാ​ഗ​ത്തേ​ക്ക് പോ​യ നാ​യെ നാ​ട്ടു​കാ​ർ പി​ന്തു​ട​ർ​ന്നെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല.


#streetdog #attack #moonnupeedika #six #people #bitten

Next TV

Related Stories
#SRajendran |സിപിഎം ഉപദ്രവം തുടരുന്നു, ബിജെപിയിലേക്ക് പോയേക്കുമെന്ന് സൂചിപ്പിച്ച് എസ് രാജേന്ദ്രൻ

Apr 28, 2024 08:16 AM

#SRajendran |സിപിഎം ഉപദ്രവം തുടരുന്നു, ബിജെപിയിലേക്ക് പോയേക്കുമെന്ന് സൂചിപ്പിച്ച് എസ് രാജേന്ദ്രൻ

സിപിഎമ്മില്‍ നിന്ന് തനിക്കുണ്ടായ പ്രശ്നങ്ങളൊന്നും പരിഹരിച്ചില്ലെന്നും, തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിനിറങ്ങാൻ ആരും...

Read More >>
#fire | എൽ.ഡി.എഫ്‌. ബൂത്ത് ഏജന്റിന്റെ കഫെയ്ക്ക് തീയിട്ടു; പിന്നിൽ ലീഗുകാരെന്ന് ആരോപണം, പങ്കില്ലെന്ന് യു.ഡി.എഫ്

Apr 28, 2024 07:43 AM

#fire | എൽ.ഡി.എഫ്‌. ബൂത്ത് ഏജന്റിന്റെ കഫെയ്ക്ക് തീയിട്ടു; പിന്നിൽ ലീഗുകാരെന്ന് ആരോപണം, പങ്കില്ലെന്ന് യു.ഡി.എഫ്

മുസ്‌ലിം ലീഗിന് യാതൊരു ബന്ധവുമില്ലെന്ന് പാർട്ടി ബല്ലാക്കടപ്പുറം ശാഖാ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു. മുസ്‌ലിം ലീഗാണ് ഇതിന്‌ പിന്നിലെന്ന...

Read More >>
#theft | വീട് കുത്തിത്തുറന്ന് മോഷണം: ഒരു ലക്ഷത്തോളം രൂപയും അഞ്ച് പവൻ സ്വർണവും കവർന്നു, അന്വേഷണം

Apr 28, 2024 06:38 AM

#theft | വീട് കുത്തിത്തുറന്ന് മോഷണം: ഒരു ലക്ഷത്തോളം രൂപയും അഞ്ച് പവൻ സ്വർണവും കവർന്നു, അന്വേഷണം

പൊലീസും വിരലടയാള വിദഗ്ദരും സന്തോഷിന്റെ വീട്ടിലെത്തി പരിശോധന നടത്തി. പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. സമീപത്തെ സിസിടിവി ഉൾപ്പെടെ...

Read More >>
Top Stories