#babydeath | പ്ര​സ​വ​ത്തി​നി​ടെ ന​വ​ജാ​ത ശി​ശു മ​രി​ച്ചു; അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സ്

#babydeath | പ്ര​സ​വ​ത്തി​നി​ടെ ന​വ​ജാ​ത ശി​ശു മ​രി​ച്ചു; അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സ്
Mar 28, 2024 01:17 PM | By Susmitha Surendran

ത​ല​ശ്ശേ​രി: (truevisionnews.com)   ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​സ​വ​ത്തി​നി​ടെ ന​വ​ജാ​ത ശി​ശു മ​രി​ച്ചു. മ​ട്ട​ന്നൂ​ർ ഉ​രു​വ​ച്ചാ​ൽ പെ​രി​ഞ്ചേ​രി​യി​ലെ ശ്രീ​ന​ന്ദ​ന​ത്തി​ൽ അ​നി​ഷ​യു​ടെ (26) ആ​ദ്യ പ്ര​സ​വ​ത്തി​ലെ കു​ഞ്ഞാ​ണ് മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്‌​ച പു​ല​ർ​ച്ചയാ​ണ് സം​ഭ​വം. ചി​കി​ത്സ പി​ഴ​വാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു. അ​നി​ഷ​യു​ടെ ഭ​ർ​ത്താ​വ് ശ​ര​ത്തി​ന്റെ പ​രാ​തി​യി​ൽ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് ത​ല​ശ്ശേ​രി പൊ​ലീ​സ് കേ​സെ​ടു​ത്തു.

കു​ഞ്ഞി​ന്റെ ശ​രീ​രം പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി​ച്ച് പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തും. ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ഗൈ​ന​ക്കോ​ള​ജി​സ്റ്റ് ഡോ. ​പ്രീ​ജ​യു​ടെ പ​രി​ച​ര​ണ​ത്തി​ലാ​യി​രു​ന്നു യു​വ​തി.

പ്ര​സ​വ​മ​ടു​ത്ത​തോ​ടെ ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റ് ചെ​യ്തു. രാ​ത്രി​യോ​ടെ യു​വ​തി​ക്ക് ഗ​ർ​ഭ​പാ​ത്ര​ത്തി​ൽ നി​ന്നും സ്ര​വ​മു​ണ്ടാ​യി.

ഡ്യൂ​ട്ടി ഡോ​ക്ട​ർ പൂ​ർ​ണി​മ​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം രാ​ത്രി 10.30ഓ​ടെ ഓ​പ​റേ​ഷ​ൻ തി​യ​റ്റ​റി​ലേ​ക്ക് മാ​റ്റി. വി​വ​രം ന​ൽ​കി​യി​ട്ടും ഡോ. ​പ്രീ​ജ വ​രാ​ൻ ഏ​റെ വൈ​കിയെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു.

പു​ല​ർ​ച്ച ര​ണ്ട​ര​യോ​ടെ ഡോ​ക്ട​ർ എ​ത്തി. ഇ​തി​ന് ശേ​ഷ​മാ​ണ് കു​ഞ്ഞ് മ​രി​ച്ച​താ​യി ബ​ന്ധു​ക്ക​ളെ അ​റി​യി​ച്ച​ത്. ഒ​രു വ​ർ​ഷം മു​മ്പാ​ണ് ഫ​ർ​ണി​ച്ച​ർ ജോ​ലി​ക്കാ​ര​നാ​യ ശ​ര​ത്തും അ​നി​ഷ​യും വി​വാ​ഹി​ത​രാ​യ​ത്.

#newborn #child #died #during #childbirth #case #unnatural #death

Next TV

Related Stories
#tiger | പുൽപ്പള്ളിയിൽ വീണ്ടും കടുവയിറങ്ങിയതായി സംശയം, രണ്ട് പശുക്കിടാങ്ങളെ പിടിച്ചു; പരിശോധന നടത്തി വനംവകുപ്പ്

Apr 27, 2024 05:58 PM

#tiger | പുൽപ്പള്ളിയിൽ വീണ്ടും കടുവയിറങ്ങിയതായി സംശയം, രണ്ട് പശുക്കിടാങ്ങളെ പിടിച്ചു; പരിശോധന നടത്തി വനംവകുപ്പ്

ഒന്നരമാസം പ്രായമുള്ള പശുക്കളാണ്. പശുക്കളെ മേയാൻ വിട്ടപ്പോഴാണ് സംഭവം. ഉച്ചയ്ക്ക് ശേഷം രണ്ടരയോടെയാണ് കടുവ...

Read More >>
#arrest | താമരശ്ശേരിയിൽ വ്യാപാരിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ രണ്ടുപേർ പിടിയിൽ

Apr 27, 2024 05:23 PM

#arrest | താമരശ്ശേരിയിൽ വ്യാപാരിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ രണ്ടുപേർ പിടിയിൽ

ഇവരെ ചോദ്യം ചെയ്തു വരികയാണ്. മറ്റു പ്രതികളെക്കുറിച്ച വിവരങ്ങളും ഇവരിൽ നിന്ന് ശേഖരിക്കാനാണ് പൊലീസ് ശ്രമം. മറ്റു പ്രതികളെയും വൈകാതെ പിടികൂടുമെന്ന്...

Read More >>
#KKShailaja | വടകരയിൽ മാത്രമല്ല എല്ലായിടത്തും വോട്ടെടുപ്പ് വൈകി: കോൺ​ഗ്രസിന് പരാജയ ഭീതിയെന്ന് കെ കെ ശൈലജ

Apr 27, 2024 04:56 PM

#KKShailaja | വടകരയിൽ മാത്രമല്ല എല്ലായിടത്തും വോട്ടെടുപ്പ് വൈകി: കോൺ​ഗ്രസിന് പരാജയ ഭീതിയെന്ന് കെ കെ ശൈലജ

വ്യാജം ആണെങ്കിൽ യുഡിഎഫ് തെളിയിക്കട്ടെ. തോൽവി മുന്നിൽ കണ്ടാണ് ഇത്തരം...

Read More >>
#MALatif  |ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തന്‍ എം എ ലത്തീഫിനെ കോണ്‍ഗ്രസ് തിരിച്ചെടുത്തു

Apr 27, 2024 04:44 PM

#MALatif |ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തന്‍ എം എ ലത്തീഫിനെ കോണ്‍ഗ്രസ് തിരിച്ചെടുത്തു

എ ഗ്രൂപ്പുകാരനായ ലത്തീഫ് ഉമ്മന്‍ചാണ്ടിയുടെ...

Read More >>
#kunnelkrishnan |മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് കുന്നേല്‍ കൃഷ്ണന്‍ അന്തരിച്ചു

Apr 27, 2024 04:37 PM

#kunnelkrishnan |മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് കുന്നേല്‍ കൃഷ്ണന്‍ അന്തരിച്ചു

എംഎല്‍പിഐ റെഡ്ഫ്‌ളാഗ് ഫ്‌ളാഗിന്റെ സംസ്ഥാന കൗണ്‍സിലില്‍ ക്ഷണിതാവാണ്. വര്‍ഗീസ് സ്മാരക ട്രസ്റ്റിന്റെ...

Read More >>
#Pigattack | ജോലിക്ക് പോകുന്നതിനിടെ പന്നിയുടെ കുത്തേറ്റ് വീട്ടമ്മയ്ക്ക് പരിക്ക്

Apr 27, 2024 04:20 PM

#Pigattack | ജോലിക്ക് പോകുന്നതിനിടെ പന്നിയുടെ കുത്തേറ്റ് വീട്ടമ്മയ്ക്ക് പരിക്ക്

ദേശീയപാതയുടെ കരാർ കമ്പനിയിൽ ജോലിക്ക് പോകുന്ന വഴിക്ക്, അപ്രതീക്ഷിതമായി ഓടിവന്ന പന്നി...

Read More >>
Top Stories