#tiger | പുൽപ്പള്ളിയിൽ വീണ്ടും കടുവയിറങ്ങിയതായി സംശയം, രണ്ട് പശുക്കിടാങ്ങളെ പിടിച്ചു; പരിശോധന നടത്തി വനംവകുപ്പ്

#tiger | പുൽപ്പള്ളിയിൽ വീണ്ടും കടുവയിറങ്ങിയതായി സംശയം, രണ്ട് പശുക്കിടാങ്ങളെ പിടിച്ചു; പരിശോധന നടത്തി വനംവകുപ്പ്
Apr 27, 2024 05:58 PM | By VIPIN P V

കൽപറ്റ: (truevisionnews.com) വയനാട് ജില്ലയിലെ പുൽപ്പള്ളി സീതാമൗണ്ടിൽ കടുവ ഇറങ്ങിയെന്ന് നാട്ടുകാർ. കളപ്പുരയ്ക്കൽ ജോസഫിൻ്റെ രണ്ടു പശുക്കിടാങ്ങളെയാണ് കടുവ പിടിച്ചത്.

ഒന്നരമാസം പ്രായമുള്ള പശുക്കളാണ്. പശുക്കളെ മേയാൻ വിട്ടപ്പോഴാണ് സംഭവം. ഉച്ചയ്ക്ക് ശേഷം രണ്ടരയോടെയാണ് കടുവ ഇറങ്ങിയത്.

തൊട്ടപ്പുറത്തെ കർണാടക കാടുകളിൽ നിന്ന് കടുവ എത്തിയതാകാം എന്നാണ് വിലയിരുത്തൽ.

വനംവകുപ്പ് സ്ഥലത്തെത്തി പരിശോധന തുടങ്ങി. ഫെബ്രുവരി അവസാനം മുള്ളൻകൊല്ലിയിൽ നിന്ന് WWL 121 എന്ന കടുവ കെണിയിലായിരുന്നു.

ഈ വർഷം അഞ്ചു കടുവകൾ വയനാട്ടിൽ വനംവകുപ്പിൻ്റെ പിടിയിലായിട്ടുണ്ട്.

#Suspecting #tiger #down #Pulpalli,#caught #two #calves; #forestdepartment #conducted #inspection

Next TV

Related Stories
#Aralipoo | അരളിപ്പൂവ് വേണ്ടെന്ന് മലബാർ ദേവസ്വം ബോർഡും, നിരോധന ഉത്തരവ് നാളെ ഇറക്കും

May 9, 2024 05:46 PM

#Aralipoo | അരളിപ്പൂവ് വേണ്ടെന്ന് മലബാർ ദേവസ്വം ബോർഡും, നിരോധന ഉത്തരവ് നാളെ ഇറക്കും

അരളിപ്പൂവ് ഒഴിവാക്കിയ തീരുമാനം സംബന്ധിച്ച് ദേവസ്വം അസിസ്റ്റൻ്റ് കമ്മീഷണർമാർക്ക് കത്ത് മുഖാന്തിരം അറിയിപ്പ്...

Read More >>
#lightningdeath | ടാറിങ് തൊഴിലാളി ഇടിമിന്നലേറ്റ് മരിച്ചു

May 9, 2024 05:41 PM

#lightningdeath | ടാറിങ് തൊഴിലാളി ഇടിമിന്നലേറ്റ് മരിച്ചു

മഴയ്ക്ക് പുറമെ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

Read More >>
#MKMuneer | സിപിഎമ്മിനെ മാർക്സ് സംഘികൾ എന്നു വിശേഷിപ്പിക്കുന്നതാണ് നല്ലത്; കലാപം സൃഷ്ടിചക്കാൻ ശ്രമം - എം.കെ. മുനീർ

May 9, 2024 05:37 PM

#MKMuneer | സിപിഎമ്മിനെ മാർക്സ് സംഘികൾ എന്നു വിശേഷിപ്പിക്കുന്നതാണ് നല്ലത്; കലാപം സൃഷ്ടിചക്കാൻ ശ്രമം - എം.കെ. മുനീർ

സിപിഎം തീക്കൊള്ളികൊണ്ടാണ് തല ചൊറിയുന്നത്. ഞങ്ങൾക്ക് വർഗീയത പ്രചരിപ്പിച്ച് വോട്ട് നേടേണ്ട...

Read More >>
#accident | കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം; ഒരു കുട്ടിയടക്കം രണ്ട് പേര്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

May 9, 2024 05:21 PM

#accident | കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം; ഒരു കുട്ടിയടക്കം രണ്ട് പേര്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

നാല് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ...

Read More >>
#accident |  കെഎസ്ആര്‍ടിസി ബസ് സ്കൂട്ടറിലിടിച്ച് അപകടം; സ്കൂട്ടര്‍ യാത്രികരായ രണ്ടുപേർക്ക് ദാരുണാന്ത്യം

May 9, 2024 04:56 PM

#accident | കെഎസ്ആര്‍ടിസി ബസ് സ്കൂട്ടറിലിടിച്ച് അപകടം; സ്കൂട്ടര്‍ യാത്രികരായ രണ്ടുപേർക്ക് ദാരുണാന്ത്യം

സ്‌കൂട്ടറില്‍ നിന്ന് യാത്രക്കാര്‍ തെറിച്ചു വീണാണ് ഗുരുതര അപകടം...

Read More >>
#MPAbdussamadSamadani | എയർ ഇന്ത്യ സമരം: അടിയന്തര നടപടി ആവശ്യപ്പെട്ട് സമദാനി വ്യോമയാന മന്ത്രിക്ക് ഇ-മെയിൽ അയച്ചു

May 9, 2024 04:54 PM

#MPAbdussamadSamadani | എയർ ഇന്ത്യ സമരം: അടിയന്തര നടപടി ആവശ്യപ്പെട്ട് സമദാനി വ്യോമയാന മന്ത്രിക്ക് ഇ-മെയിൽ അയച്ചു

സ്ത്രീകളും കുട്ടികളുമടങ്ങുന്ന പ്രവാസി യാത്രക്കാർക്ക് ഇതുമൂലമുണ്ടായ പ്രയാസങ്ങൾ കേന്ദ്രസർക്കാർ ഗൗരവത്തോടെ...

Read More >>
Top Stories