#accident | ഡ്രൈ​വ​ർ​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം; നി​യ​ന്ത്ര​ണം​വി​ട്ട ഡെ​ലി​വ​റി വാ​ൻ വൈ​ദ്യു​തി തൂ​ണി​ലി​ടി​ച്ച് അപകടം

#accident | ഡ്രൈ​വ​ർ​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം; നി​യ​ന്ത്ര​ണം​വി​ട്ട ഡെ​ലി​വ​റി വാ​ൻ വൈ​ദ്യു​തി തൂ​ണി​ലി​ടി​ച്ച് അപകടം
Mar 28, 2024 01:00 PM | By VIPIN P V

വ​ട​ക്കാ​ഞ്ചേ​രി: (truevisionnews.com) ഡ്രൈ​വ​ർ​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന്​ നി​യ​ന്ത്ര​ണം​വി​ട്ട ഡെ​ലി​വ​റി വാ​ൻ വൈ​ദ്യു​തി തൂ​ണി​ലി​ടി​ച്ചു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ വൈ​ദ്യു​തി തൂ​ണ് മൂ​ന്നാ​യി മു​റി​ഞ്ഞു. ഡ്രൈ​വ​ർ ഷോ​ക്കേ​ല്‍ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.

ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക് ഒ​ന്നോ​ടെ മം​ഗ​ലം പ​ഞ്ചാ​യ​ത്ത് കി​ണ​ർ പ​രി​സ​ര​ത്താ​യി​രു​ന്നു അ​പ​ക​ടം. ക​ല്ലം​പാ​റ ഭാ​ഗ​ത്തു​നി​ന്നും പ​ത്താം ക​ല്ല് ഭാ​ഗ​ത്തേ​ക്ക് വ​ന്ന ഡെ​ലി​വ​റി വാ​ന്‍ ആ​ണ് അ​പ​ക​ട​ത്തി​ല്‍പ്പെ​ട്ട​ത്.

കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി ഹ​നീ​ഫ​യാ​ണ്​ (52) വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന​ത്. വൈ​ദ്യു​തി ക​മ്പി​ക​ളു​ൾ​പ്പെ​ടെ വാ​ഹ​ന​ത്തി​ന് മു​ക​ളി​ലേ​ക്ക് വീ​ണു.

ഹ​നീ​ഫ​യെ നാ​ട്ടു​കാ​രാ​ണ്​ വ​ട​ക്കാ​ഞ്ചേ​രി ജി​ല്ല ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. വ​ട​ക്കാ​ഞ്ചേ​രി​യി​ൽ​നി​ന്ന്​ എ​ത്തി​യ കെ.​എ​സ്.​ഇ.​ബി ജീ​വ​ന​ക്കാ​ർ വൈ​കീ​ട്ട്​ നാ​ലോ​ടെ​യാ​ണ്​ വൈ​ദ്യു​തി വി​ത​ര​ണം പു​നഃ​സ്ഥാ​പി​ച്ച​ത്.

#Health #driver; #out #control #deliveryvan #hit #electric #pole #accident

Next TV

Related Stories
#bodyfound | ഡാമിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

May 9, 2024 10:13 AM

#bodyfound | ഡാമിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവിനെ നീന്തുന്നതിനിടയിൽ...

Read More >>
#elephantattack | കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്​ടപരിഹാരം നൽകണം: കേരള പത്രപ്രവർത്തക യൂണിയൻ

May 9, 2024 10:07 AM

#elephantattack | കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്​ടപരിഹാരം നൽകണം: കേരള പത്രപ്രവർത്തക യൂണിയൻ

വിവിധ മേഖലകലിൽ സർഗ പ്രതിഭ അടയാളപ്പെടുത്തിയ മാധ്യമ പ്രവർത്തകനെയാണ് 34-ാം വയസിൽ നഷ്ടമായതെന്നും പത്രപ്രവർത്തക യൂണിയർ...

Read More >>
#skeletonfound | ഫാക്ടറിക്കായി ഏറ്റെടുത്ത ഭൂമിയിൽ അസ്ഥികൂടം കണ്ടെത്തി; അന്വേഷണം

May 9, 2024 09:59 AM

#skeletonfound | ഫാക്ടറിക്കായി ഏറ്റെടുത്ത ഭൂമിയിൽ അസ്ഥികൂടം കണ്ടെത്തി; അന്വേഷണം

നാലുമാസം മുമ്പ് വിറക് ശേഖരിക്കാൻ പോയ പ്രദേശവാസിയെ കാണാതായിരുന്നതായി നാട്ടുകാർ പൊലീസിന് മൊഴി...

Read More >>
#fireforce | കള്ള് ചെത്താൻ കയറിയ തൊഴിലാളി മൂന്ന് മണിക്കൂറോളം തെങ്ങിൽ കുടുങ്ങി

May 9, 2024 09:47 AM

#fireforce | കള്ള് ചെത്താൻ കയറിയ തൊഴിലാളി മൂന്ന് മണിക്കൂറോളം തെങ്ങിൽ കുടുങ്ങി

മുകളിൽ നിന്നും സമീപത്തെ വീട്ടുകാരെ വിളിച്ച് രാജേഷ് പറയുമ്പോഴാണ് നാട്ടുകാർ വിവരം അറിഞ്ഞത്. തുടർന്ന് വൈക്കം അഗ്നിശമന സേനയെ...

Read More >>
#PowerCrisis | വൈദ്യുതി പ്രതിസന്ധി; മന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ഉന്നതതലയോഗം, പ്രാദേശിക നിയന്ത്രണം തുടരുന്നതിൽ തീരുമാനമെടുക്കും

May 9, 2024 09:31 AM

#PowerCrisis | വൈദ്യുതി പ്രതിസന്ധി; മന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ഉന്നതതലയോഗം, പ്രാദേശിക നിയന്ത്രണം തുടരുന്നതിൽ തീരുമാനമെടുക്കും

ഇന്ന് മുതൽ ഞായർ വരെയുള്ള ദിവസങ്ങളിൽ പരക്കെ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ...

Read More >>
#pocsocase|തേഞ്ഞിപ്പാലം പോക്‌സോ കേസ്: പൊലീസിനും പ്രോസിക്യൂഷനുമെതിരെ ഇരയുടെ മാതാവ്

May 9, 2024 09:18 AM

#pocsocase|തേഞ്ഞിപ്പാലം പോക്‌സോ കേസ്: പൊലീസിനും പ്രോസിക്യൂഷനുമെതിരെ ഇരയുടെ മാതാവ്

തേഞ്ഞിപ്പാലം പോക്‌സോ കേസില്‍ രണ്ട് പ്രതികളെയും കോഴിക്കോട് പോക്‌സോ കോടതി വെറുതെ...

Read More >>
Top Stories