#fire | ആസിഡ് സംഭരണശാലയിൽ വൻ തീപിടിത്തം; ആളപായമില്ല

#fire | ആസിഡ് സംഭരണശാലയിൽ വൻ തീപിടിത്തം; ആളപായമില്ല
Mar 28, 2024 12:03 PM | By Athira V

പ​റ​വൂ​ർ: ( www.truevisionnews.com ) ജ​ന​വാ​സ മേ​ഖ​ല​യാ​യ വാ​ണി​യ​ക്കാ​ട് മാ​വേ​ലി​പ്പാ​ട​ത്തെ സോ​പ്പ് നി​ർ​മാ​ണ ഫാ​ക്ട​റി​യു​ടെ ആ​സി​ഡ് സം​ഭ​ര​ണ​ശാ​ല​ക്ക് ചൊ​വ്വാ​ഴ്ച അ​ർ​ധ​രാ​ത്രി തീ​പി​ടി​ച്ചു.

ആ​സി​ഡ്​ ഒ​ഴു​കി സ​മീ​പ​ത്തെ പു​ര​യി​ട​ത്തി​ൽ എ​ത്തി​യെ​ങ്കി​ലും ജീ​വ​ന​ക്കാ​ർ ആ​രും സ്ഥ​ല​ത്തി​ല്ലാ​ഞ്ഞ​തി​നാ​ൽ ആ​ള​പാ​യ​മി​ല്ല. രാ​ത്രി 12.20 കാ​ണ​പ്പെ​ട്ട തീ​പു​ല​ർ​ച്ച മൂ​ന്നോ​ടെ​യാ​ണ് അ​ഗ്​​നി​ര​ക്ഷാ സേ​ന​ക്ക്​ ഭാ​ഗി​ക​മാ​യി അ​ണ​ക്കാ​ൻ ക​ഴി​ഞ്ഞ​തെ​ന്ന് സ​മീ​പ​വാ​സി​ക​ൾ പ​റ​ഞ്ഞു.

ആ​സി​ഡി​ന്‍റെ ചെ​റി​യൊ​രു ഭാ​ഗ​ത്തി​ന് മാ​ത്ര​മാ​ണ് തീ​പി​ടി​ച്ച​ത്. കൃ​ത്യ​സ​മ​യ​ത്ത് സ​മീ​പ​വാ​സി തീ​പി​ടി​ത്തം ക​ണ്ട​തു​മൂ​ലം വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​യി.

ആ​സി​ഡി​ൽ ച​വി​ട്ടി ചി​ല​ർ​ക്ക്​ പൊ​ള്ള​ലേ​ൽ​ക്കു​ക​യും ശ്വാ​സ​ത​ട​സ്സ​വും നേ​രി​ട്ടു. അ​ഗ്​​നി​ര​ക്ഷാ സേ​ന ഓ​ഫി​സ​ർ വി.​ജി. റോ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ര​ക്ഷാ​പ്ര​വ​ർ​ത്ത​നം.

കോ​ട്ടു​വ​ള്ളി പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ർ​ഡി​ലെ സോ​പ്പ് നി​ർ​മാ​ണ ഫാ​ക്ട​റി​ക്കെ​തി​രെ വ​ർ​ഷ​ങ്ങ​ളാ​യി പ​രാ​തി​ക​ളു​മാ​യി നാ​ട്ടു​കാ​ർ രം​ഗ​ത്തു​ണ്ട്.

#huge #fire #acid #warehouse #no #casualty #paravur

Next TV

Related Stories
#rameshchennithala | എംഎല്‍എക്കെതിരെ കേസ്, ആക്രമികള്‍ക്കെതിരെ കേസില്ല; പൊലീസിന്‍റേത് തലതിരിഞ്ഞ നടപടിയെന്ന് ചെന്നിത്തല

Apr 27, 2024 11:09 AM

#rameshchennithala | എംഎല്‍എക്കെതിരെ കേസ്, ആക്രമികള്‍ക്കെതിരെ കേസില്ല; പൊലീസിന്‍റേത് തലതിരിഞ്ഞ നടപടിയെന്ന് ചെന്നിത്തല

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ കലാശക്കൊട്ടിനിടയാണ് കരുനാഗപ്പള്ളി എംഎല്‍എ സി ആര്‍ മഹേഷിന് പരിക്കേറ്റത്....

Read More >>
#accidentdeath | ഒമാനിലുണ്ടായ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മരിച്ച നഴ്സിന്‍റെ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം

Apr 27, 2024 10:54 AM

#accidentdeath | ഒമാനിലുണ്ടായ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മരിച്ച നഴ്സിന്‍റെ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം

വെ​ള്ളി​യാ​ഴ്ച അ​വ​ധി​യാ​യ​തി​നാ​ൽ അ​ടു​ത്ത പ്ര​വൃ​ത്തി​ദി​ന​ങ്ങ​ളി​ൽ ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള...

Read More >>
#kmuraleedharan |തൃശൂരിൽ സി.പി.എം, ബി.ജെ.പിക്ക് ക്രോസ് വോട്ട് ചെയ്തെന്ന് കെ.മുരളീധരൻ

Apr 27, 2024 10:30 AM

#kmuraleedharan |തൃശൂരിൽ സി.പി.എം, ബി.ജെ.പിക്ക് ക്രോസ് വോട്ട് ചെയ്തെന്ന് കെ.മുരളീധരൻ

ഫ്ലാറ്റുകൾ കേ​ന്ദ്രീകരിച്ചാണ് നടന്നിട്ടുള്ളത്. ഈ വിഷയത്തിൽ യു.ഡി.എഫ്...

Read More >>
#founddead | യുവതിയെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

Apr 27, 2024 10:08 AM

#founddead | യുവതിയെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

സംശയം തോന്നിയതിനെത്തുടര്‍ന്ന് പുഴയില്‍ തിരച്ചില്‍ നടത്തുകയായിരുന്നു. ഉടന്‍ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും...

Read More >>
#hanging | കെഎസ്ഇബി ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

Apr 27, 2024 09:50 AM

#hanging | കെഎസ്ഇബി ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

നാളെ പെന്‍ഷന്‍ ആകാനിരിക്കെയാണ് രഘു ജീവനൊടുക്കിയത്. സംഭവത്തില്‍ കുന്നിക്കോട് പൊലീസ് അന്വേഷണം ആരംഭിച്ചു...

Read More >>
#rajmohanunnithan  | എന്റെ അച്ഛൻ കെ കരുണാകരൻ അല്ല, മരിക്കും വരെ ‌ഞാൻ കോൺഗ്രസുകാരനായിരിക്കും - രാജ്‌മോഹൻ ഉണ്ണിത്താൻ

Apr 27, 2024 09:31 AM

#rajmohanunnithan | എന്റെ അച്ഛൻ കെ കരുണാകരൻ അല്ല, മരിക്കും വരെ ‌ഞാൻ കോൺഗ്രസുകാരനായിരിക്കും - രാജ്‌മോഹൻ ഉണ്ണിത്താൻ

പത്മജ പരസ്യ സംവാദത്തിന് തയ്യാറാകണമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ...

Read More >>
Top Stories