#traintime| പാളങ്ങളിൽ അറ്റകുറ്റപ്പണി: ട്രെയിൻ സർവീസിൽ മാറ്റം വരുത്തി

#traintime| പാളങ്ങളിൽ അറ്റകുറ്റപ്പണി:  ട്രെയിൻ സർവീസിൽ മാറ്റം വരുത്തി
Mar 28, 2024 09:12 AM | By Meghababu

പാലക്കാട്‌ :(truevisionnews.com) പാലക്കാട്‌ ഡിവിഷനിലെ വിവിധ സ്ഥലങ്ങളിൽ പാളങ്ങളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ സർവീസിൽ മാറ്റം വരുത്തി.

ഷൊർണൂർ ജങ്ഷൻ –- കോഴിക്കോട്‌ സ്‌പെഷ്യൽ എക്‌സ്‌പ്രസ്‌ (06455) 30, ഏപ്രിൽ ഒന്ന്‌ തീയതികളിൽ റദ്ദാക്കി. 30ന്‌ പകൽ 3.45ന്‌ കൊച്ചുവേളിയിൽനിന്ന്‌ പുറപ്പെടേണ്ട കൊച്ചുവേളി–-ശ്രീ ഗംഗാനഗർ പ്രതിവാര എക്‌സ്‌പ്രസ്‌ (16312) ഒരു മണിക്കൂർ വൈകി 4.45നായിരിക്കും പുറപ്പെടുക.

ഡോ. എംജിആർ ചെന്നൈ സെൻട്രൽ - മംഗളൂരു സെൻട്രൽ വെസ്‌റ്റ്‌ കോസ്‌റ്റ്‌ സൂപ്പർ ഫാസ്‌റ്റ്‌ എക്‌സ്‌പ്രസ്‌ 30ന് ഒന്നര മണിക്കൂറും കൊച്ചുവേളി - ശ്രീ ഗംഗാനഗർ പ്രതിവാര എക്‌സ്‌പ്രസ്‌ രണ്ട്‌ മണിക്കൂറും വൈകിയോടും.

തിരുവനന്തപുരം സെൻട്രൽ - വെരാവൽ പ്രതിവാര എക്‌സ്‌പ്രസ്‌ ഏപ്രിൽ ഒന്നിന്‌ 2.50 മണിക്കൂറും ഡോ. എംജിആർ ചെന്നൈ സെൻട്രൽ- മംഗളൂരു സെൻട്രൽ വെസ്‌റ്റ്‌ കോസ്‌റ്റ്‌ സൂപ്പർ ഫാസ്‌റ്റ്‌ എക്‌സ്‌പ്രസ്‌ 1.40 മണിക്കൂറും ഡോ. എംജിആർ ചെന്നൈ സെൻട്രൽ - മംഗളൂരു സെൻട്രൽ സൂപ്പർ ഫാസ്‌റ്റ്‌ എക്‌സ്‌പ്രസ്‌ 20 മിനുട്ടും വൈകിയോടും

#Maintenance #tracks #Change #train #service

Next TV

Related Stories
#SRajendran |സിപിഎം ഉപദ്രവം തുടരുന്നു, ബിജെപിയിലേക്ക് പോയേക്കുമെന്ന് സൂചിപ്പിച്ച് എസ് രാജേന്ദ്രൻ

Apr 28, 2024 08:16 AM

#SRajendran |സിപിഎം ഉപദ്രവം തുടരുന്നു, ബിജെപിയിലേക്ക് പോയേക്കുമെന്ന് സൂചിപ്പിച്ച് എസ് രാജേന്ദ്രൻ

സിപിഎമ്മില്‍ നിന്ന് തനിക്കുണ്ടായ പ്രശ്നങ്ങളൊന്നും പരിഹരിച്ചില്ലെന്നും, തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിനിറങ്ങാൻ ആരും...

Read More >>
#fire | എൽ.ഡി.എഫ്‌. ബൂത്ത് ഏജന്റിന്റെ കഫെയ്ക്ക് തീയിട്ടു; പിന്നിൽ ലീഗുകാരെന്ന് ആരോപണം, പങ്കില്ലെന്ന് യു.ഡി.എഫ്

Apr 28, 2024 07:43 AM

#fire | എൽ.ഡി.എഫ്‌. ബൂത്ത് ഏജന്റിന്റെ കഫെയ്ക്ക് തീയിട്ടു; പിന്നിൽ ലീഗുകാരെന്ന് ആരോപണം, പങ്കില്ലെന്ന് യു.ഡി.എഫ്

മുസ്‌ലിം ലീഗിന് യാതൊരു ബന്ധവുമില്ലെന്ന് പാർട്ടി ബല്ലാക്കടപ്പുറം ശാഖാ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു. മുസ്‌ലിം ലീഗാണ് ഇതിന്‌ പിന്നിലെന്ന...

Read More >>
#theft | വീട് കുത്തിത്തുറന്ന് മോഷണം: ഒരു ലക്ഷത്തോളം രൂപയും അഞ്ച് പവൻ സ്വർണവും കവർന്നു, അന്വേഷണം

Apr 28, 2024 06:38 AM

#theft | വീട് കുത്തിത്തുറന്ന് മോഷണം: ഒരു ലക്ഷത്തോളം രൂപയും അഞ്ച് പവൻ സ്വർണവും കവർന്നു, അന്വേഷണം

പൊലീസും വിരലടയാള വിദഗ്ദരും സന്തോഷിന്റെ വീട്ടിലെത്തി പരിശോധന നടത്തി. പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. സമീപത്തെ സിസിടിവി ഉൾപ്പെടെ...

Read More >>
#chainsnatching | ജോലിക്ക് പോവുകയായിരുന്ന യുവതിയുടെ മാല പൊട്ടിച്ച് ഓടി; പിന്തുടർന്നപ്പോൾ വഴിയിൽ കണ്ട ബൈക്കും മോഷ്ടിച്ചു

Apr 28, 2024 06:33 AM

#chainsnatching | ജോലിക്ക് പോവുകയായിരുന്ന യുവതിയുടെ മാല പൊട്ടിച്ച് ഓടി; പിന്തുടർന്നപ്പോൾ വഴിയിൽ കണ്ട ബൈക്കും മോഷ്ടിച്ചു

എന്നാൽ ഇയാൾ രക്ഷപ്പെട്ടു. ഒരു പവനിലേറെ തൂക്കം പവരുന്ന മാലയാണ് വിദ്യയ്ക്ക്...

Read More >>
#EPJayarajan | വിവാദങ്ങൾക്കിടെ കല്യാണ വീട്ടിൽ കണ്ടുമുട്ടി ഇ.പിയും കെ സുധാകരനും; ചിരിച്ച് കൈകൊടുത്ത് കുശലം പറഞ്ഞ് പിരിഞ്ഞു

Apr 28, 2024 06:16 AM

#EPJayarajan | വിവാദങ്ങൾക്കിടെ കല്യാണ വീട്ടിൽ കണ്ടുമുട്ടി ഇ.പിയും കെ സുധാകരനും; ചിരിച്ച് കൈകൊടുത്ത് കുശലം പറഞ്ഞ് പിരിഞ്ഞു

കേന്ദ്ര കമ്മിറ്റി അംഗമായ ജയരാജനെതിരെ പോളിറ്റ് ബ്യൂറോ അംഗമായ പിണറായി വിജയൻ ഇന്നലെ പറഞ്ഞതിന് പരസ്യ ശാസനയുടെ സ്വഭാവുമുണ്ട്. എന്നാൽ കൂടുതൽ കർശനമായ...

Read More >>
#ARREST | വിഴുങ്ങിയത് 50 മയക്കുമരുന്ന് കാപ്സ്യൂളുകള്‍; ആറ് കോടി രൂപയുടെ കൊക്കെയ്നുമായി കെനിയൻ പൗരൻ പിടിയില്‍

Apr 28, 2024 06:08 AM

#ARREST | വിഴുങ്ങിയത് 50 മയക്കുമരുന്ന് കാപ്സ്യൂളുകള്‍; ആറ് കോടി രൂപയുടെ കൊക്കെയ്നുമായി കെനിയൻ പൗരൻ പിടിയില്‍

ഒരു കോടി രൂപയുടെ സ്വർണവുമായി തിരുവനന്തപുരം സ്വദേശിയെ കസ്റ്റംസ് പിടികൂടി. അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണം...

Read More >>
Top Stories