#pauldeath |കാട്ടാന കൊലപ്പെടുത്തിയ പോളിന്റെ കുടുംബത്തിന്റെ വീടു പണി പൂര്‍ത്തീകരിച്ചു

#pauldeath |കാട്ടാന കൊലപ്പെടുത്തിയ പോളിന്റെ കുടുംബത്തിന്റെ വീടു പണി പൂര്‍ത്തീകരിച്ചു
Mar 26, 2024 07:45 PM | By Susmitha Surendran

പുല്‍പ്പള്ളി : (truevisionnews.com)   കാട്ടാനക്കലിയില്‍ ജീവന്‍ നഷ്ടമായ പാക്കം കുറുവാ ദ്വീപിലെ ഇക്കോടൂറിസം കേന്ദ്രത്തിലെ വനംസംരക്ഷണ സമിതി ജീവനക്കാരനായിരുന്ന പോളിന്റെ കുടുംബത്തിന്റെ സ്വപ്നം സഫലമായി.

കുടുംബം മുന്നോട്ടുവച്ച പ്രധാന ആവശ്യങ്ങളിലൊന്നായ വീടിന്റെ പ്രവൃത്തി പൂര്‍ത്തീകരിച്ചു. രാഹുല്‍ ഗാന്ധി എംപിയുടെ നിർദേശപ്രകാരം, മണ്ഡലത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന 'കൈത്താങ്ങ്' പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണു വീട് നിർമാണം പൂർത്തിയാക്കിയത്.

ഫെബ്രുവരി 20നായിരുന്നു പ്രവൃത്തികള്‍ക്കു തുടക്കമിട്ടത്. ഒരുമാസം പിന്നിടുമ്പോള്‍ കുടുംബത്തിന്റെ ആഗ്രഹപ്രകാരമുള്ള എല്ലാ പ്രവൃത്തികളും പൂര്‍ത്തിയായി.

വീടിന്റെ എല്ലാ ഭാഗങ്ങളിലും പ്ലാസ്റ്ററിങ് ജോലികള്‍ പൂര്‍ത്തിയായി. അടുക്കള, സ്റ്റോര്‍റൂം എന്നിവ നിര്‍മിക്കുകയും ടൈല്‍ പതിപ്പിക്കുന്ന പ്രവൃത്തികളും ചെയ്തുതീര്‍ത്തു. വയറിങ്, പ്ലമിങ്, ജനാലകളും വാതിലുകളും സ്ഥാപിക്കൽ ഉൾപ്പെടെയുള്ള പ്രവൃത്തികളും ഇതിനിടയില്‍ പൂര്‍ത്തിയാക്കി.

#house #Paul's #family #who #killed #wildelephant #completed

Next TV

Related Stories
#accident |  കാറും ലോറിയും കൂട്ടിയിടിച്ച് അപകടം;  48കാരിക്ക് ദാരുണാന്ത്യം

Apr 29, 2024 05:15 PM

#accident | കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; 48കാരിക്ക് ദാരുണാന്ത്യം

ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു...

Read More >>
#rahulmamkootathil |'കേരളത്തിൽ ഇസ്ലാമോഫോബിയ പടർത്തുന്നത് സി.പി.എം' - രാഹുൽ മാങ്കൂട്ടത്തിൽ

Apr 29, 2024 04:54 PM

#rahulmamkootathil |'കേരളത്തിൽ ഇസ്ലാമോഫോബിയ പടർത്തുന്നത് സി.പി.എം' - രാഹുൽ മാങ്കൂട്ടത്തിൽ

ഏഴ് വര്‍ഷമായ അധികാരത്തിലിരിക്കുന്ന ഒരു സര്‍ക്കാറിന്റെ പ്രതിനിധി തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ ഭരണനേട്ടം പറയാതെ വര്‍ഗീയത പറയുന്നത്...

Read More >>
#loksabhaelection2024 |അന്തിമ കണക്ക് പുറത്തുവിട്ടു, ഏറ്റവുമധികം പോളിങ് വടകരയിൽ, 78.41 %, സംസ്ഥാനത്ത് ആകെ പോളിങ് 71.27 %

Apr 29, 2024 04:39 PM

#loksabhaelection2024 |അന്തിമ കണക്ക് പുറത്തുവിട്ടു, ഏറ്റവുമധികം പോളിങ് വടകരയിൽ, 78.41 %, സംസ്ഥാനത്ത് ആകെ പോളിങ് 71.27 %

സംസ്ഥാനത്തെ 20 ലോക്‌സഭ മണ്ഡലങ്ങളില്‍ ഏറ്റവുമധികം പോളിങ് നടന്നത് വടകര മണ്ഡലത്തിലാണ്....

Read More >>
#MVGovindan | ശോഭക്കെതിരെ ഇപി കേസ് കൊടുക്കും, എൽഡിഎഫിന് ഭൂരിപക്ഷം കിട്ടും, കോൺഗ്രസ്-ബിജെപി കൂട്ടുകെട്ടുണ്ടാക്കി: സിപിഎം

Apr 29, 2024 04:16 PM

#MVGovindan | ശോഭക്കെതിരെ ഇപി കേസ് കൊടുക്കും, എൽഡിഎഫിന് ഭൂരിപക്ഷം കിട്ടും, കോൺഗ്രസ്-ബിജെപി കൂട്ടുകെട്ടുണ്ടാക്കി: സിപിഎം

ഇപി വിവാദത്തിൽ ആരോപണം ഉന്നയിച്ചവർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് എൽഡിഎഫ് കൺവീനർ കൂടിയായ ജയരാജന് നിർദ്ദേശം...

Read More >>
#vsivankutty |   ഉച്ചക്ക് 12 മുതൽ വെകിട്ട് 3 വരെ വെയിലിൽ പണിയെടുക്കരുത്, കണ്ടാൽ തൊഴിൽ ഉടമക്കെതിര നടപടി, സമയക്രമം മെയ് 15 വരെ

Apr 29, 2024 04:14 PM

#vsivankutty | ഉച്ചക്ക് 12 മുതൽ വെകിട്ട് 3 വരെ വെയിലിൽ പണിയെടുക്കരുത്, കണ്ടാൽ തൊഴിൽ ഉടമക്കെതിര നടപടി, സമയക്രമം മെയ് 15 വരെ

ഉച്ചക്ക് 12 മുതൽ വെകിട്ട് മൂന്ന് വരെ തൊഴിലാളികൾ വെയിലത്ത് പണിയെടുക്കുന്നത് കണ്ടെത്തിയാൽ തൊഴിലുടമക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി...

Read More >>
#shobhasurendran |ഇപി ജയരാജന്‍ നന്ദകുമാറിനെ തള്ളിപ്പറയാത്തതെന്തുകൊണ്ട്? ചോദ്യങ്ങള്‍ ആവര്‍ത്തിച്ച് ശോഭ സുരേന്ദ്രന്‍

Apr 29, 2024 03:59 PM

#shobhasurendran |ഇപി ജയരാജന്‍ നന്ദകുമാറിനെ തള്ളിപ്പറയാത്തതെന്തുകൊണ്ട്? ചോദ്യങ്ങള്‍ ആവര്‍ത്തിച്ച് ശോഭ സുരേന്ദ്രന്‍

ബിജെപി പ്രവേശനം ലക്ഷ്യം വെച്ച് ഇപിയുമായി മൂന്ന് തവണ കൂടിക്കാഴ്ച നടത്തിയെന്ന വാദവും ശോഭ സുരേന്ദ്രന്‍...

Read More >>
Top Stories