#straydog | പ്രദേശത്താകെ പരാക്രമം നടത്തിയ നായക്ക് ചത്ത ശേഷം പേവിഷബാധ സ്ഥിരീകരിച്ചു; കുട്ടിയെയും വളർത്തുമൃഗങ്ങളെയും കടിച്ചു

#straydog |  പ്രദേശത്താകെ പരാക്രമം നടത്തിയ നായക്ക് ചത്ത ശേഷം പേവിഷബാധ സ്ഥിരീകരിച്ചു; കുട്ടിയെയും വളർത്തുമൃഗങ്ങളെയും കടിച്ചു
Mar 18, 2024 08:41 PM | By Athira V

കോഴിക്കോട്: ( www.truevisionnews.com ) കാരശ്ശേരി പഞ്ചായത്തിലെ നെല്ലിക്കാപ്പറമ്പ് ഭാഗത്ത് കഴിഞ്ഞ ദിവസം ചത്ത നിലയില്‍ കണ്ടെത്തിയ തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. ഇതേ നായ കഴിഞ്ഞ വെള്ളിയാഴ്ച ഒരു കുട്ടിയെയും നിരവധി വളര്‍ത്തുമൃഗങ്ങളെയും കടിച്ചിരുന്നു.

പ്രദേശത്താകെ പരാക്രമം നടത്തിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ സംഘടിച്ച് നായയെ പിടികൂടാന്‍ തിരച്ചില്‍ നടത്തിയിരുന്നു. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം ചത്ത നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ശവശരീരം വയനാട് പൂക്കോട്ടെ വെറ്ററിനറി മെഡിക്കല്‍ കോളേജില്‍ സ്രവ പരിശോധനക്കായി എത്തിച്ചു.

ഇവിടെ നടത്തിയ പരിശോധനക്കൊടുവിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. പരിശോധനാ ഫലും പുറത്തുവന്നതോടെ നാട്ടുകാര്‍ ഭീതിയിലാണ്.

ഈ നായയുടെ കടിയേറ്റ വളര്‍ത്തുമൃഗങ്ങളുമായി സമ്പര്‍ക്കം ഒഴിവാക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുട്ടിയെക്കൂടാതെ മറ്റാര്‍ക്കെങ്കിലും ഈ നായയില്‍ നിന്നും അക്രമം ഏറ്റിട്ടുണ്ടെങ്കില്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

#rabies #confirmed #dog #attacked #child #many #domestic #animals #test #report #came #after #death

Next TV

Related Stories
#CMD |ഡ്രൈവർ യദുവിനെ പിരിച്ചു വിടില്ല; മാറ്റി നിർത്തുമെന്ന് സിഎംഡി

Apr 29, 2024 09:53 PM

#CMD |ഡ്രൈവർ യദുവിനെ പിരിച്ചു വിടില്ല; മാറ്റി നിർത്തുമെന്ന് സിഎംഡി

മേയര്‍ ആരോപിക്കുന്നതുപോലെ ലൈംഗിക ചുവയോടെ ഒരു ആംഗ്യവും കാണിച്ചില്ലെന്നാണ് കെഎസ്ആര്‍ടിസിയിലെ എംപാനല്‍ ജീവനക്കാരനായ യദുവിന്റെ...

Read More >>
#sunburned |'ആദ്യം ചെറിയൊരു അസ്വസ്ഥത, പിന്നീട് കണ്ടത് പൊള്ളിയ പാട്'; ഉടൻ ചികിത്സ തേടിയെന്ന് സൂര്യതാപമേറ്റ വയോധികൻ

Apr 29, 2024 09:20 PM

#sunburned |'ആദ്യം ചെറിയൊരു അസ്വസ്ഥത, പിന്നീട് കണ്ടത് പൊള്ളിയ പാട്'; ഉടൻ ചികിത്സ തേടിയെന്ന് സൂര്യതാപമേറ്റ വയോധികൻ

ആദ്യം വലത് തോളിനോട് ചേര്‍ന്നുള്ള ഭാഗത്ത് അസ്വസ്ഥത തോന്നുകയായിരുന്നുവെന്ന് പുരുഷോത്തമ പണിക്കര്‍...

Read More >>
#accident |  ലക്കിടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Apr 29, 2024 08:57 PM

#accident | ലക്കിടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

സഹയാത്രികന് പരിക്കേറ്റു. ലക്കിടി ഫോറസ്റ്റ് ചെക്ക് പോസ്റ്റിനു സമീപം മൂന്നു ബൈക്കുകൾ കൂട്ടിയിടിച്ചാണ്...

Read More >>
#suicide | വിഷം കഴിച്ച് യുവാവ് ജീവനൊടുക്കിയ നിലയിൽ

Apr 29, 2024 08:45 PM

#suicide | വിഷം കഴിച്ച് യുവാവ് ജീവനൊടുക്കിയ നിലയിൽ

ഉടനെ തന്നെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

Read More >>
Top Stories