#accident | തീർത്ഥാടക സംഘത്തിന് നേരെ വാൻ പാഞ്ഞുകയറി അപകടം; യുവാവ്‌ മരിച്ചു, നാല് പേർക്ക് പരിക്ക്

#accident | തീർത്ഥാടക സംഘത്തിന് നേരെ വാൻ പാഞ്ഞുകയറി അപകടം; യുവാവ്‌ മരിച്ചു, നാല് പേർക്ക് പരിക്ക്
Mar 18, 2024 03:15 PM | By VIPIN P V

അമ്പലപ്പുഴ: (truevisionnews.com) പുന്നപ്ര വടക്ക് പഞ്ചായത്ത് പറവൂർ സെൻ്റ് ജോസഫ് പള്ളിയിൽ നിന്ന് കാൽ നടയായി മലയാറ്റൂർ തീർഥാടനത്തിന് പോയവരുടെ സംഘത്തിലേക്ക്‌ വാൻ പാഞ്ഞുകയറി ഒരാൾ മരിച്ചു.

പുന്നപ്ര വടക്ക് പഞ്ചായത്ത് 11-ാം വാർഡ് കുളങ്ങര വീട്ടിൽ ജോസഫിൻ്റെ (കൊച്ചുമോൻ) മകൻ ഷോൺ ജോസഫ് (21) ആണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.

അമ്മ: ഷൈനി. സഹോദരി: ഷിയ. അപകടത്തിൽ മറ്റ് 4 പേർക്കുകൂടി പരിക്കേറ്റിട്ടുണ്ട്. പട്ടണക്കാട് തിങ്കൾ രാവിലെയായിരുന്നു അപകടം.

#Van #rushes #towards #pilgrim #group #accident; #Youth #died, #four #injured

Next TV

Related Stories
#PunnaNaushadmurdercase |യൂത്ത് കോണ്‍ഗ്രസ് നേതാവ് പുന്ന നൗഷാദ് വധം; രണ്ടുപേര്‍ കൂടി അറസ്റ്റില്‍

May 15, 2024 04:53 PM

#PunnaNaushadmurdercase |യൂത്ത് കോണ്‍ഗ്രസ് നേതാവ് പുന്ന നൗഷാദ് വധം; രണ്ടുപേര്‍ കൂടി അറസ്റ്റില്‍

2019 ജൂണ്‍ 30നാണ് ചാവക്കാട് പുന്നയില്‍ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റത്....

Read More >>
#attack | ഓർഡർ ചെയ്ത ഭക്ഷണം കാറിലേക്കെത്തിച്ചില്ല; കടയുടമയ്ക്ക് നേരെ മർദ്ദനം, ആറ് പേർക്കെതിരെ കേസെടുത്തു

May 15, 2024 04:36 PM

#attack | ഓർഡർ ചെയ്ത ഭക്ഷണം കാറിലേക്കെത്തിച്ചില്ല; കടയുടമയ്ക്ക് നേരെ മർദ്ദനം, ആറ് പേർക്കെതിരെ കേസെടുത്തു

ആക്രമണത്തിൽ കടയക്ക് 50000 രൂപയുടെ നാഷനഷ്ടങ്ങൾ സംഭവിച്ചതായി പാരതിയിൽ...

Read More >>
#kidnapcase |   പത്തു വയസുകാരിയെ തട്ടിക്കൊണ്ടു പോയി വഴിയിൽ ഉപേക്ഷിച്ച സംഭവം; മൂന്ന് പേർ അറസ്റ്റിൽ

May 15, 2024 04:23 PM

#kidnapcase | പത്തു വയസുകാരിയെ തട്ടിക്കൊണ്ടു പോയി വഴിയിൽ ഉപേക്ഷിച്ച സംഭവം; മൂന്ന് പേർ അറസ്റ്റിൽ

കസ്റ്റഡിയിലുള്ളത് പ്രദേശ വാസികളായ ലഹരി മാഫിയ സംഘമെന്ന് സംശയിക്കുന്നതായി പൊലീസ്...

Read More >>
#newbrideabuse |  കോഴിക്കോട്ടെ ഗാർഹിക പീഡനം; ഇരയുടെ മൊഴി ശരിയായി രേഖപ്പെടുത്തിയില്ല, പൊലീസിനെതിരെ ഡിവൈഎഫ്ഐ

May 15, 2024 04:12 PM

#newbrideabuse | കോഴിക്കോട്ടെ ഗാർഹിക പീഡനം; ഇരയുടെ മൊഴി ശരിയായി രേഖപ്പെടുത്തിയില്ല, പൊലീസിനെതിരെ ഡിവൈഎഫ്ഐ

ഇരയുടെ മൊഴി ശരിയായി രേഖപ്പെടുത്തിയില്ല എന്നും മുമ്പും സമാന അനുഭവം പന്തീരാങ്കാവ് പൊലീസിൽ നിന്ന് ഉണ്ടായിട്ടുണ്ട് എന്നും ഡിവൈഎഫ്ഐ...

Read More >>
#kidnappedcase |10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്ന സംഭവം; കുട്ടി ലൈംഗികാതിക്രമത്തിനിരയായെന്ന് മെഡിക്കൽ റിപ്പോർട്ട്

May 15, 2024 04:10 PM

#kidnappedcase |10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്ന സംഭവം; കുട്ടി ലൈംഗികാതിക്രമത്തിനിരയായെന്ന് മെഡിക്കൽ റിപ്പോർട്ട്

മുന്‍ വാതില്‍ തുറന്ന് മുത്തച്ഛന്‍ പുറത്ത് പോയ സമയത്താണ് അക്രമി വീടിനകത്ത് കയറിയതെന്നാണ് സംശയം....

Read More >>
Top Stories