#beeattack | കടന്നലുകൾ കൂട്ടത്തോടെ കുത്തി, ജീവിതത്തിനും മരണത്തിനുമിടയിൽ മണിക്കൂറുകൾ; ഷാജി അപകടനില തരണം ചെയ്തു

#beeattack |  കടന്നലുകൾ കൂട്ടത്തോടെ കുത്തി, ജീവിതത്തിനും മരണത്തിനുമിടയിൽ മണിക്കൂറുകൾ; ഷാജി അപകടനില തരണം ചെയ്തു
Mar 16, 2024 09:34 PM | By Athira V

ചാരുംമൂട്: www.truevisionnews.com കടന്നൽ കുത്തേറ്റ് അതീവ ഗുരുതരാവസ്ഥയിലായിരുന്ന യുവാവിന് ജീവിതത്തിലേക്ക് മടക്കം. താമരക്കുളം വേടരപ്ലാവ് 16-ാം വാർഡിൽ കണ്ണങ്കര വടക്ക് ഷാജി (42) യാണ് വീട്ടുവളപ്പിൽ വച്ച് കഴിഞ്ഞ ദിവസം കടന്നലുകളുടെ കുത്തേറ്റ് ഗുരുതരാവസ്ഥയിലായത്.

ഓലമടലിൽ ഉണ്ടായിരുന്ന കടന്നൽക്കൂട് ഇളകി കൂട്ടത്തോടെ കുത്തുകയായിരുന്നു. ഉടൻ തന്നെ മാവേലിക്കര സർക്കാർ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി.

കടന്നലുകളുടെ കൊമ്പുകൾ ശരീരത്തിൽ നിന്നും ഡോക്ടർമാർ നീക്കം ചെയ്തു. അപ്പോഴേക്കും ഛർദ്ദി കൂടി അവശനായ ഷാജിയെ ഉടൻതന്നെ ആംബുലൻസിൽ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.

മരുന്നുകളോടു പ്രതികരിച്ചു തുടങ്ങിയ ഷാജി അപകടനില തരണം ചെയ്ത് ജീവിതത്തിലേക്ക് മടങ്ങി വരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

#man #recovered #from #bee #attack

Next TV

Related Stories
#PadmajaVenugopal |'അമ്മയുടെ പ്രായമുള്ള സ്ത്രീകളെ പറ്റി എന്തൊക്കെയാണ് ഈ സൈബർകുഞ്ഞു പറയുന്നത്'; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പത്മജ

Apr 29, 2024 07:21 PM

#PadmajaVenugopal |'അമ്മയുടെ പ്രായമുള്ള സ്ത്രീകളെ പറ്റി എന്തൊക്കെയാണ് ഈ സൈബർകുഞ്ഞു പറയുന്നത്'; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പത്മജ

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കടുത്ത വിമര്‍ശനവുമായി പത്മജ...

Read More >>
#vellappallynatesan |ഒരു കാരണവശാലും അങ്ങനെ പോകാൻ പാടില്ലായിരുന്നു: ഇപി ജയരാജനെ കുറ്റപ്പെടുത്തി വെള്ളാപ്പള്ളി നടേശൻ

Apr 29, 2024 07:09 PM

#vellappallynatesan |ഒരു കാരണവശാലും അങ്ങനെ പോകാൻ പാടില്ലായിരുന്നു: ഇപി ജയരാജനെ കുറ്റപ്പെടുത്തി വെള്ളാപ്പള്ളി നടേശൻ

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രധാന നേതാവാണെന്ന കാര്യം അദ്ദേഹം ഓർക്കണമായിരുന്നു....

Read More >>
#holiday |  പാലക്കാട് ജില്ലയില്‍ മദ്റസകള്‍ക്ക് അവധി

Apr 29, 2024 07:08 PM

#holiday | പാലക്കാട് ജില്ലയില്‍ മദ്റസകള്‍ക്ക് അവധി

ജില്ലയില്‍ ദുരന്ത നിവാരണ അതോറിറ്റി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മെയ് 2 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടണമെന്ന് ജില്ലാ...

Read More >>
#accident |  കാറും ലോറിയും കൂട്ടിയിടിച്ച് അപകടം;  48കാരിക്ക് ദാരുണാന്ത്യം

Apr 29, 2024 05:15 PM

#accident | കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; 48കാരിക്ക് ദാരുണാന്ത്യം

ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു...

Read More >>
#rahulmamkootathil |'കേരളത്തിൽ ഇസ്ലാമോഫോബിയ പടർത്തുന്നത് സി.പി.എം' - രാഹുൽ മാങ്കൂട്ടത്തിൽ

Apr 29, 2024 04:54 PM

#rahulmamkootathil |'കേരളത്തിൽ ഇസ്ലാമോഫോബിയ പടർത്തുന്നത് സി.പി.എം' - രാഹുൽ മാങ്കൂട്ടത്തിൽ

ഏഴ് വര്‍ഷമായ അധികാരത്തിലിരിക്കുന്ന ഒരു സര്‍ക്കാറിന്റെ പ്രതിനിധി തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ ഭരണനേട്ടം പറയാതെ വര്‍ഗീയത പറയുന്നത്...

Read More >>
#loksabhaelection2024 |അന്തിമ കണക്ക് പുറത്തുവിട്ടു, ഏറ്റവുമധികം പോളിങ് വടകരയിൽ, 78.41 %, സംസ്ഥാനത്ത് ആകെ പോളിങ് 71.27 %

Apr 29, 2024 04:39 PM

#loksabhaelection2024 |അന്തിമ കണക്ക് പുറത്തുവിട്ടു, ഏറ്റവുമധികം പോളിങ് വടകരയിൽ, 78.41 %, സംസ്ഥാനത്ത് ആകെ പോളിങ് 71.27 %

സംസ്ഥാനത്തെ 20 ലോക്‌സഭ മണ്ഡലങ്ങളില്‍ ഏറ്റവുമധികം പോളിങ് നടന്നത് വടകര മണ്ഡലത്തിലാണ്....

Read More >>
Top Stories