#missingcase | അതിഥി തൊഴിലാളികളുടെ മകളെ കാണാതായി; അന്വേഷണം തുടരുന്നു

#missingcase | അതിഥി തൊഴിലാളികളുടെ മകളെ കാണാതായി; അന്വേഷണം തുടരുന്നു
Mar 16, 2024 08:18 AM | By Susmitha Surendran

ആലുവ: (truevisionnews.com)    അതിഥി തൊഴിലാളികളുടെ മകളായ സ്കൂൾ വിദ്യാർത്ഥിനിയെ കാണാതായ സംഭവത്തിൽ അന്വേഷണം തുടരുന്നതായി പൊലീസ്.

ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ അസം സ്വദേശിനി സൽമാ ബീഗത്തെയാണ് തിങ്കളാഴ്ച മുതൽ കാണാതായത്.

തിങ്കളാഴ്ച രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയ മകൾ ബസ്സിൽ കയറി പോവുകയായിരുന്നു എന്ന് സൽമയുടെ അമ്മ പറഞ്ഞു. ചൊവ്വാഴ്ചയായിട്ടും തിരിച്ച് വരാതായതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു.

ഒരുതവണ പരിചയമില്ലാത്ത നമ്പറിൽ നിന്ന് മകൾ ഫോൺ വിളിച്ചിരുന്നു എന്ന് അമ്മ പറഞ്ഞു. നമ്പർ പൊലീസിന് കൈമാറിയതായി അമ്മ അറിയിച്ചു.

സൽമ വീട്ടിലേക്ക് വിളിച്ച പരിചയമല്ലാത്ത മൊബൈൽ നമ്പർ കേന്ദ്രീകരിച്ചാണ് നിലവിൽ പൊലീസ് അന്വേഷണം നടത്തുന്നത്. അസം സ്വദേശിയായ യുവാവുമായി പെൺകുട്ടിക്ക് നേരത്തെ പരിചയമുണ്ടെന്ന് അമ്മ പൊലീസിനോട് പറഞ്ഞു.

സംഭവത്തിൽ കേസെടുത്ത ആലുവ ഈസ്റ്റ് പൊലീസ് അന്വേഷണം തുടരുകയാണ്. മുട്ടം തൈക്കാവിനടുത്ത് ഏറെക്കാലമായി വാടകയ്ക്ക് താമസിക്കുകയാണ് പെൺകുട്ടിയുടെ കുടുംബം.

പെൺകുട്ടിക്ക് 18 വയസ്സായെന്നും, ബസ്സിൽ കയറി പോവുകയായിരുന്നു എന്നും അമ്മ പൊലീസിന് മൊഴിനൽകിയിരുന്നു .


#police #said #investigation #missing #incident #daughter #guest #workers #school #student #continuing.

Next TV

Related Stories
#accident |  കാറും ലോറിയും കൂട്ടിയിടിച്ച് അപകടം;  48കാരിക്ക് ദാരുണാന്ത്യം

Apr 29, 2024 05:15 PM

#accident | കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; 48കാരിക്ക് ദാരുണാന്ത്യം

ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു...

Read More >>
#rahulmamkootathil |'കേരളത്തിൽ ഇസ്ലാമോഫോബിയ പടർത്തുന്നത് സി.പി.എം' - രാഹുൽ മാങ്കൂട്ടത്തിൽ

Apr 29, 2024 04:54 PM

#rahulmamkootathil |'കേരളത്തിൽ ഇസ്ലാമോഫോബിയ പടർത്തുന്നത് സി.പി.എം' - രാഹുൽ മാങ്കൂട്ടത്തിൽ

ഏഴ് വര്‍ഷമായ അധികാരത്തിലിരിക്കുന്ന ഒരു സര്‍ക്കാറിന്റെ പ്രതിനിധി തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ ഭരണനേട്ടം പറയാതെ വര്‍ഗീയത പറയുന്നത്...

Read More >>
#loksabhaelection2024 |അന്തിമ കണക്ക് പുറത്തുവിട്ടു, ഏറ്റവുമധികം പോളിങ് വടകരയിൽ, 78.41 %, സംസ്ഥാനത്ത് ആകെ പോളിങ് 71.27 %

Apr 29, 2024 04:39 PM

#loksabhaelection2024 |അന്തിമ കണക്ക് പുറത്തുവിട്ടു, ഏറ്റവുമധികം പോളിങ് വടകരയിൽ, 78.41 %, സംസ്ഥാനത്ത് ആകെ പോളിങ് 71.27 %

സംസ്ഥാനത്തെ 20 ലോക്‌സഭ മണ്ഡലങ്ങളില്‍ ഏറ്റവുമധികം പോളിങ് നടന്നത് വടകര മണ്ഡലത്തിലാണ്....

Read More >>
#MVGovindan | ശോഭക്കെതിരെ ഇപി കേസ് കൊടുക്കും, എൽഡിഎഫിന് ഭൂരിപക്ഷം കിട്ടും, കോൺഗ്രസ്-ബിജെപി കൂട്ടുകെട്ടുണ്ടാക്കി: സിപിഎം

Apr 29, 2024 04:16 PM

#MVGovindan | ശോഭക്കെതിരെ ഇപി കേസ് കൊടുക്കും, എൽഡിഎഫിന് ഭൂരിപക്ഷം കിട്ടും, കോൺഗ്രസ്-ബിജെപി കൂട്ടുകെട്ടുണ്ടാക്കി: സിപിഎം

ഇപി വിവാദത്തിൽ ആരോപണം ഉന്നയിച്ചവർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് എൽഡിഎഫ് കൺവീനർ കൂടിയായ ജയരാജന് നിർദ്ദേശം...

Read More >>
#vsivankutty |   ഉച്ചക്ക് 12 മുതൽ വെകിട്ട് 3 വരെ വെയിലിൽ പണിയെടുക്കരുത്, കണ്ടാൽ തൊഴിൽ ഉടമക്കെതിര നടപടി, സമയക്രമം മെയ് 15 വരെ

Apr 29, 2024 04:14 PM

#vsivankutty | ഉച്ചക്ക് 12 മുതൽ വെകിട്ട് 3 വരെ വെയിലിൽ പണിയെടുക്കരുത്, കണ്ടാൽ തൊഴിൽ ഉടമക്കെതിര നടപടി, സമയക്രമം മെയ് 15 വരെ

ഉച്ചക്ക് 12 മുതൽ വെകിട്ട് മൂന്ന് വരെ തൊഴിലാളികൾ വെയിലത്ത് പണിയെടുക്കുന്നത് കണ്ടെത്തിയാൽ തൊഴിലുടമക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി...

Read More >>
#shobhasurendran |ഇപി ജയരാജന്‍ നന്ദകുമാറിനെ തള്ളിപ്പറയാത്തതെന്തുകൊണ്ട്? ചോദ്യങ്ങള്‍ ആവര്‍ത്തിച്ച് ശോഭ സുരേന്ദ്രന്‍

Apr 29, 2024 03:59 PM

#shobhasurendran |ഇപി ജയരാജന്‍ നന്ദകുമാറിനെ തള്ളിപ്പറയാത്തതെന്തുകൊണ്ട്? ചോദ്യങ്ങള്‍ ആവര്‍ത്തിച്ച് ശോഭ സുരേന്ദ്രന്‍

ബിജെപി പ്രവേശനം ലക്ഷ്യം വെച്ച് ഇപിയുമായി മൂന്ന് തവണ കൂടിക്കാഴ്ച നടത്തിയെന്ന വാദവും ശോഭ സുരേന്ദ്രന്‍...

Read More >>
Top Stories