#Siddharthdeath | സിദ്ധാർത്ഥന്റെ മരണം: ഡീനിനും വാർഡനും ഇന്ന് നിർണായകം, കാരണംകാണിക്കൽ നോട്ടീസിൽ വിശദീകരണം നൽകണം

#Siddharthdeath | സിദ്ധാർത്ഥന്റെ മരണം: ഡീനിനും വാർഡനും ഇന്ന് നിർണായകം, കാരണംകാണിക്കൽ നോട്ടീസിൽ വിശദീകരണം നൽകണം
Mar 5, 2024 08:12 AM | By VIPIN P V

വയനാട്: (truevisionnews.com) പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാർത്ഥൻ്റെ മരണവുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ കാരണം കാണിക്കൽ നോട്ടീസ് കിട്ടിയ ഡീൻ എം.കെ. നാരായണനും അസി. വാർഡൻ ഡോ. കാന്തനാഥനും ഇന്ന് വിസിക്ക് വിശദീകരണം നൽകും.

ഹോസ്റ്റലിലും കാമ്പസിലും ഉണ്ടായ സംഭവങ്ങൾ എന്തുകൊണ്ട് അറിഞ്ഞില്ല എന്നതാണ് നോട്ടീസിലെ ചോദ്യം. ഇന്നലെ വൈകിട്ട് നാലരയ്ക്ക് മുമ്പ് കാരണം ബോധിപ്പിക്കാനായിരുന്നു നിർദേശം.

ഇരുവരുടേയും അഭ്യർത്ഥന മാനിച്ച് രാവിലെ പത്തരവരെ സമയം നീട്ടി നൽകി. വിശദീകരണത്തിന് അനുസരിച്ചാകും ഇരുവർക്കും എതിരായ നടപടി.

നിലവിൽ കേസിലെ എല്ലാ പ്രതികളും റിമാൻഡിലാണ്. ഇവരിൽ കൂടുതൽ പേരെ പൊലീസ് വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. തുടർച്ചയായി ഉണ്ടായ പ്രതിഷേധങ്ങളെ തുടർന്ന് കോളേജ് അടച്ചിട്ടിരിക്കുകയാണ്.

#Siddharthdeath: #Dean #Warden #must #explain #showcause #notice, #critical #today

Next TV

Related Stories
#KSurendran | 'ഇത് പാലക്കാട്ടുകാർ തിരിച്ചറിയും; രാഹുലിന്‍റെ വീഡിയോ സിപിഎം പത്തനംതിട്ട പേജില്‍ വന്നത് ഡീലിന്‍റെ ഭാഗം' - കെ.സുരേന്ദ്രൻ

Nov 10, 2024 02:32 PM

#KSurendran | 'ഇത് പാലക്കാട്ടുകാർ തിരിച്ചറിയും; രാഹുലിന്‍റെ വീഡിയോ സിപിഎം പത്തനംതിട്ട പേജില്‍ വന്നത് ഡീലിന്‍റെ ഭാഗം' - കെ.സുരേന്ദ്രൻ

യുഡിഎഫ്- എൽഡിഎഫ് സ്ഥാനാർത്ഥികൾ ഈ വിഷയത്തിൽ നിന്നും ഒളിച്ചോടുകയാണ്. അവർ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നും കെ.സുരേന്ദ്രൻ...

Read More >>
#fireforce | 50അടി താഴ്ചയുള്ള കിണറ്റിലേക്ക് വീട്ടമ്മയെ രക്ഷിച്ച് ഫയര്‍ഫോഴ്സ്

Nov 10, 2024 02:31 PM

#fireforce | 50അടി താഴ്ചയുള്ള കിണറ്റിലേക്ക് വീട്ടമ്മയെ രക്ഷിച്ച് ഫയര്‍ഫോഴ്സ്

വീഴ്ചയിൽ മോട്ടോര്‍ പമ്പിന്‍റെ പൈപ്പിൽ പിടിച്ച് തൂങ്ങി...

Read More >>
#elephant | കാട്ടകാമ്പാൽ ക്ഷേത്രത്തിന് സമീപം ആനയിടഞ്ഞു

Nov 10, 2024 02:24 PM

#elephant | കാട്ടകാമ്പാൽ ക്ഷേത്രത്തിന് സമീപം ആനയിടഞ്ഞു

ദിവസങ്ങളായി ആനയെ കാട്ടകാമ്പാൽ ക്ഷേത്രത്തിന് സമീപത്തെ പറമ്പിലാണ്...

Read More >>
#crime | ഭാര്യയെ കുത്തിക്കൊന്ന ശേഷം ഭർത്താവ് വിഷം കഴിച്ചു

Nov 10, 2024 02:05 PM

#crime | ഭാര്യയെ കുത്തിക്കൊന്ന ശേഷം ഭർത്താവ് വിഷം കഴിച്ചു

വിഷം കഴിച്ച മുഹർ അലി പെരുമ്പാവൂരിലെ ആശുപത്രിയിൽ...

Read More >>
#vandebharat | കോഴിക്കോട് വന്ദേഭാരത് ട്രെയിൻ തട്ടി ഒരാള്‍ മരിച്ചു

Nov 10, 2024 01:59 PM

#vandebharat | കോഴിക്കോട് വന്ദേഭാരത് ട്രെയിൻ തട്ടി ഒരാള്‍ മരിച്ചു

കഴിഞ്ഞ വര്‍ഷം കോഴിക്കോട് എലത്തൂരിലും വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ തട്ടി ഒരാൾ...

Read More >>
#arrest |   പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസ്;  ഓട്ടോ ഡ്രൈവര്‍ പിടിയിൽ

Nov 10, 2024 01:19 PM

#arrest | പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസ്; ഓട്ടോ ഡ്രൈവര്‍ പിടിയിൽ

എടവണ്ണ സ്വദേശി സഫീറാണ് പോക്സോ കേസിൽ അറസ്റ്റിലായത്....

Read More >>
Top Stories