#Heartattack | ജോലിസ്ഥലത്ത് ഹൃദയാഘാതം; വളയം സ്വദേശിയായ യുവാവ് മരിച്ചു

#Heartattack | ജോലിസ്ഥലത്ത് ഹൃദയാഘാതം; വളയം സ്വദേശിയായ യുവാവ് മരിച്ചു
Feb 28, 2024 11:17 PM | By VIPIN P V

വളയം (കോഴിക്കോട്): (truevisionnews.com) മത്സ്യവിതരണ തൊഴിലാളി ജോലിക്കിടയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.

കല്ലുനിരയിലെ കോറോത്തറ പ്രദീപൻ (46) ആണ് മരിച്ചത്. തൂവക്കുന്ന് മത്സ്യമാർക്കറ്റിൽ നിന്ന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ തലശ്ശേരിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അഛൻ: പരേതനായ ബാലകുറുപ്പ്. അമ്മ: പരേതയായ നാരായണി. ഭാര്യ: റീജ. മക്കൾ: അമേഗ്, ആൻലിയ. സഹോദരങ്ങൾ: ജാനു. ലീല, പ്രദീഷ്,പരേതനായ ബാബു.

#Heartattacks #work; #young #man #Kozhikode #Valayam #died

Next TV

Related Stories
#fire | പെട്രോളൊഴിച്ച് സ്വയം തീകൊളുത്തി; പാലക്കാട്ട് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Jan 15, 2025 10:48 PM

#fire | പെട്രോളൊഴിച്ച് സ്വയം തീകൊളുത്തി; പാലക്കാട്ട് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

മൂന്ന് വര്‍ഷമായി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞതായി ആലത്തൂര്‍ പോലീസ്...

Read More >>
#AKSaseendran | വനനിയമഭേദഗതി ബില്ലിൽ ജനങ്ങളോട് യുദ്ധ പ്രഖ്യാപനത്തിനില്ല -എ.കെ ശശീന്ദ്രൻ

Jan 15, 2025 10:47 PM

#AKSaseendran | വനനിയമഭേദഗതി ബില്ലിൽ ജനങ്ങളോട് യുദ്ധ പ്രഖ്യാപനത്തിനില്ല -എ.കെ ശശീന്ദ്രൻ

വനനിയമഭേദഗതി പൊതു സമൂഹത്തിൻ്റെ അഭിപ്രായങ്ങൾ അനുസരിച്ച് മുന്നോട്ട് പോകും....

Read More >>
#died | എറണാകുളത്ത് ഫ്ലാറ്റിൽ നിന്ന് വീണ് വിദ്യാർത്ഥി മരിച്ചു

Jan 15, 2025 10:44 PM

#died | എറണാകുളത്ത് ഫ്ലാറ്റിൽ നിന്ന് വീണ് വിദ്യാർത്ഥി മരിച്ചു

ഇന്ന് വൈകുന്നേരം നാലുമണിയോടെയായിരുന്നു...

Read More >>
#arrest | വിവാഹം കഴിച്ചെന്ന് വിശ്വസിപ്പിച്ച് 15കാരിയെ ഹോട്ടലിലെത്തിച്ച് പീഡനം; യുവാവും പെൺകുട്ടിയുടെ അമ്മയും അറസ്റ്റിൽ

Jan 15, 2025 10:04 PM

#arrest | വിവാഹം കഴിച്ചെന്ന് വിശ്വസിപ്പിച്ച് 15കാരിയെ ഹോട്ടലിലെത്തിച്ച് പീഡനം; യുവാവും പെൺകുട്ടിയുടെ അമ്മയും അറസ്റ്റിൽ

മാതാവിന്റെ സഹായത്തോടെ കുട്ടിയെ വീട്ടിൽ നിന്നും ഇയാൾ വിളിച്ചിറക്കിക്കൊണ്ടുപോകുകയായിരുന്നു....

Read More >>
#drowned |  ഡാമിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു

Jan 15, 2025 10:04 PM

#drowned | ഡാമിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു

തമിഴ്നാട്ടിൽ നിന്നും എത്തിയ ഒൻപതംഗ സംഘം ചെക്ക് ഡാമിൽ കുളിക്കുന്നതിനിടയാണ് സന്തോഷ് മുങ്ങി...

Read More >>
Top Stories

Entertainment News