#Mathiketan | മ​തി​കെ​ട്ടാ​ൻ വ​നം കൈ​യേ​റ്റ കേ​സ്‌; 14 പ്ര​തി​ക​ളെ​യും കു​റ്റ​വി​മു​ക്ത​രാ​ക്കി കോ​ട​തി​ ​ഉ​ത്ത​രവ്

#Mathiketan | മ​തി​കെ​ട്ടാ​ൻ വ​നം കൈ​യേ​റ്റ കേ​സ്‌; 14 പ്ര​തി​ക​ളെ​യും കു​റ്റ​വി​മു​ക്ത​രാ​ക്കി കോ​ട​തി​ ​ഉ​ത്ത​രവ്
Feb 27, 2024 10:55 PM | By VIPIN P V

മൂ​വാ​റ്റു​പു​ഴ: (truevisionnews.com) ഏ​റെ കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ച മ​തി​കെ​ട്ടാ​ൻ വ​നം കൈ​യേ​റ്റ കേ​സി​ലെ പ്ര​തി​ക​ളെ മൂ​വാ​റ്റു​പു​ഴ വി​ജി​ല​ൻ​സ് കോ​ട​തി വെ​റു​തെ​വി​ട്ടു. 14 പ്ര​തി​ക​ളെ​യും കു​റ്റ​വി​മു​ക്ത​രാ​ക്കി​യാ​ണ്​ ഉ​ത്ത​ര​വി​ട്ട​ത്.

പീ​റ്റ​ർ ജോ​ൺ, പ്ര​ഭാ​ക​ര​ൻ പി​ള്ള, എം.​കെ. കൃ​ഷ്ണ​ൻ, എം.​എ​സ്. ജ​യ​പ്ര​കാ​ശ്, എ​ൻ. ത​ങ്ക​പ്പ​ൻ, കെ.​എം. ലാ​ലു, ജി​ജി മോ​ൻ, കെ.​കെ. ജ​യ​പ്ര​കാ​ശ്, കെ.​വി. ഫ്രാ​ൻ​സി​സ്, ജേ​ക്ക​ബ്, ടി.​ജെ. ബി​ജോ​യി, ബേ​ബി പോ​ൾ, പി.​ആ​ർ. രാ​ജ​ൻ, ബെ​ന്നി മാ​ത്യു എ​ന്നി​വ​രെ​യാ​ണ്​ വി​ജി​ല​ൻ​സ് ജ​ഡ്‌​ജി എ​ൻ.​വി. രാ​ജു​ വെ​റു​തെ​വി​ട്ട​ത്.

പ്ര​തി​പ്പ​ട്ടി​ക​യി​ൽ ഉ​ണ്ടാ​യി​രു​ന്ന 14ൽ 11 ​പേ​രും സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രാ​യി​രു​ന്നു. ഇ​തി​ൽ അ​ന്ന​ത്തെ നെ​ടു​ങ്ക​ണ്ടം ത​ഹ​സി​ല്‍ദാ​റും 10 വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ഉ​ൾ​പ്പെ​ടു​ന്നു.

ഇ​ടു​ക്കി ജി​ല്ല​യി​ൽ നെ​ടു​ങ്ക​ണ്ടം പൂ​പ്പാ​റ വി​ല്ലേ​ജി​ലെ മ​ഴ​ക്കാ​ടു​ക​ളാ​യി​രു​ന്ന മ​തി​കെ​ട്ടാ​ന്‍ പ്ര​ദേ​ശ​ത്ത് ന​ട​ന്ന വ​നം കൈ​യേ​റ്റ​മാ​ണ് കേ​സി​നാ​ധാ​രം.

പ​രാ​തി​ക​ളെ​ത്തു​ട​ർ​ന്ന് സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച ച​ന്ദ്ര​ശേ​ഖ​ർ നാ​യ​ർ ക​മീ​ഷ​ൻ കൈ​യേ​റ്റ​ത്തെ​ക്കു​റി​ച്ച് ന​ട​ത്തി​യ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ലെ ക​ണ്ടെ​ത്ത​ലു​ക​ള്‍ തെ​റ്റാ​ണെ​ന്ന് ആ​രോ​പ​ണ​മു​യ​ര്‍ന്നു.

തു​ട​ർ​ന്ന്, 2002 മേ​യി​ലാ​ണ് സ​ര്‍ക്കാ​ര്‍ വി​ജി​ല​ന്‍സ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്. കോ​ട്ട​യം വി​ജി​ല​ന്‍സ് ഡി​വൈ.​എ​സ്.​പി ആ​യി​രു​ന്ന കെ.​എം. മാ​ത്യു​വി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം.

കോ​ട്ട​യം, ശാ​ന്ത​ന്‍പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി എ​ട്ട്​ ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് വി​ജി​ല​ന്‍സ് സം​ഘം ക​ര്‍ഷ​ക​രി​ല്‍നി​ന്ന്​ തെ​ളി​വെ​ടു​ത്ത​ത്.

അ​ന്വേ​ഷ​ണ​ത്തി​ന്റെ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ് പ​ട്ട​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രെ​യും റ​വ​ന്യൂ വ​കു​പ്പ് ജീ​വ​ന​ക്കാ​രെ​യും വി​ജി​ല​ന്‍സ് സം​ഘം ചോ​ദ്യം​ചെ​യ്ത് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

#Mathiketan #forest #encroachment #case; #Court #verdict #acquitting #accused

Next TV

Related Stories
#sexualasult |  12 വയസ്സുകാരിയായ മകളെ പീഡിപ്പിച്ച പിതാവിന് മൂന്ന് ജീവപര്യന്തം

Apr 17, 2024 08:10 PM

#sexualasult | 12 വയസ്സുകാരിയായ മകളെ പീഡിപ്പിച്ച പിതാവിന് മൂന്ന് ജീവപര്യന്തം

കൂടാതെ ഏഴുലക്ഷം രൂപ പിഴ ഒടുക്കണം. പിഴ ഒടുക്കാതിരുന്നാൽ കൂടുതൽ തടവുശിക്ഷ അനുഭവിക്കണമെന്നും പത്തനംതിട്ട ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി ജഡ്ജി ഡോണി...

Read More >>
#arrest |ഭാര്യാപിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: യുവാവ് അറസ്റ്റിൽ

Apr 17, 2024 07:53 PM

#arrest |ഭാര്യാപിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: യുവാവ് അറസ്റ്റിൽ

ഉപദ്രവിക്കുകയും ആയിരുന്നു ഇരുവരെയും ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച ഭാര്യയുടെ അമ്മയെയും ഇയാൾ...

Read More >>
#accident |കൂറ്റൻ മരം കടപുഴകിവീണ് തിരഞ്ഞെടുപ്പ് നിരീക്ഷകസംഘത്തിന്‍റെ കാർ തകർന്നു; ആളപായമില്ല

Apr 17, 2024 07:33 PM

#accident |കൂറ്റൻ മരം കടപുഴകിവീണ് തിരഞ്ഞെടുപ്പ് നിരീക്ഷകസംഘത്തിന്‍റെ കാർ തകർന്നു; ആളപായമില്ല

ക്ഷേത്രത്തിന്റെ മുന്‍വശത്തെ പറമ്പില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് മുകളിലേക്കാണ് മരം...

Read More >>
#accident |   സുഹൃത്തിന്റെ കാറിൽ നിന്നിറങ്ങിയ ഹെൽത്ത് ഇൻസ്പെക്ടർ കാൽവഴുതി വീണു; അതേ കാർ കയറി ദാരുണാന്ത്യം

Apr 17, 2024 07:30 PM

#accident | സുഹൃത്തിന്റെ കാറിൽ നിന്നിറങ്ങിയ ഹെൽത്ത് ഇൻസ്പെക്ടർ കാൽവഴുതി വീണു; അതേ കാർ കയറി ദാരുണാന്ത്യം

സുഹൃത്തുക്കളുമൊത്തുള്ള യാത്രയ്ക്കു ശേഷം വീടിനു മുന്നിൽ വന്നിറങ്ങിയപ്പോഴാണ്...

Read More >>
#Attack | ഓൺലൈൻ ഭക്ഷണ വിതരണ ജീവനക്കാരനെ മർദ്ദിച്ചതായി പരാതി

Apr 17, 2024 07:08 PM

#Attack | ഓൺലൈൻ ഭക്ഷണ വിതരണ ജീവനക്കാരനെ മർദ്ദിച്ചതായി പരാതി

ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരാണ് മർദിച്ചത്. വാഹനം കടന്ന് പോകുന്നതുവായി ബന്ധപ്പെട്ട തർക്കത്തിന് പിന്നാലെയായിരുന്നു...

Read More >>
#Cobra | കണ്ണൂരിൽ മൂർഖൻ പാമ്പിന്റെ കടിയേറ്റ് തൊഴിലാളി മരിച്ചു

Apr 17, 2024 07:03 PM

#Cobra | കണ്ണൂരിൽ മൂർഖൻ പാമ്പിന്റെ കടിയേറ്റ് തൊഴിലാളി മരിച്ചു

മൃതദേഹം പരിയാരം മെഡിക്കൽ കോളജ്...

Read More >>
Top Stories