#missing | കോളേജില്‍ പോയ 19കാരിയെ കാണാതായെന്ന് പരാതി; അവസാനം കണ്ടത് യൂണിഫോമില്‍, അന്വേഷണം ഊര്‍ജമാക്കി പൊലീസ്

#missing | കോളേജില്‍ പോയ 19കാരിയെ കാണാതായെന്ന് പരാതി; അവസാനം കണ്ടത് യൂണിഫോമില്‍, അന്വേഷണം ഊര്‍ജമാക്കി പൊലീസ്
Feb 25, 2024 01:56 PM | By Athira V

മംഗളൂരു: www.truevisionnews.com മൂടബിദ്രിയില്‍ ഒന്നാം വര്‍ഷ കോളേജ് വിദ്യാര്‍ത്ഥിനിയെ കാണാതായതായി പരാതി. കൊല്ലൂര്‍ സ്വദേശി ആദിര(19)യെയാണ് കാണാതായതെന്ന് ചൂണ്ടിക്കാണിച്ച് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്.

വെള്ളിയാഴ്ചയാണ് ആദിരയെ കാണാതായതെന്ന് പരാതിയില്‍ പറയുന്നു. ഒന്നാം വര്‍ഷ ബിപിടി വിദ്യാര്‍ത്ഥിനിയായ ആദിര കോളേജ് ഹോസ്റ്റലില്‍ താമസിച്ചാണ് പഠിക്കുന്നത്.

വെള്ളിയാഴ്ച രാവിലെ സഹപാഠികളോടൊപ്പം മൂടബിദ്രി കന്നഡ ഭാവനയ്ക്ക് സമീപത്ത് ബസില്‍ നിന്ന് ഇറങ്ങിയതായി സ്ഥിരീകരിച്ചിട്ടുണ്ട്.

പിന്നീട് കാണാതാവുകയായിരുന്നു. കാണാതാകുമ്പോള്‍ ആദിര കോളേജ് യൂണിഫോമാണ് ധരിച്ചിരുന്നതെന്നും വിദ്യാര്‍ത്ഥിനിക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമായി തുടരുന്നുണ്ടെന്നും മൂടബിദ്രി പൊലീസ് അറിയിച്ചു.

#19 #year #old #college #student #missing #moodabidri

Next TV

Related Stories
#NarendraModi  | കോണ്‍ഗ്രസ് വ്യാജവാഗ്ദാനങ്ങള്‍ നല്‍കുന്നു, സംസ്ഥാനത്ത് വീണ്ടും സര്‍ക്കാരുണ്ടാക്കാന്‍ ബി.ജെ.പിയെ സഹായിക്കണം - നരേന്ദ്ര മോദി

Sep 14, 2024 10:00 PM

#NarendraModi | കോണ്‍ഗ്രസ് വ്യാജവാഗ്ദാനങ്ങള്‍ നല്‍കുന്നു, സംസ്ഥാനത്ത് വീണ്ടും സര്‍ക്കാരുണ്ടാക്കാന്‍ ബി.ജെ.പിയെ സഹായിക്കണം - നരേന്ദ്ര മോദി

ഹരിയാനയില്‍ വീണ്ടും സര്‍ക്കാരുണ്ടാക്കാന്‍ ബി.ജെ.പിയെ സഹായിക്കണമെന്ന് അദ്ദേഹം...

Read More >>
#buildingcollapsed | മൂന്നുനില കെട്ടിടം തകര്‍ന്നുവീണു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

Sep 14, 2024 09:57 PM

#buildingcollapsed | മൂന്നുനില കെട്ടിടം തകര്‍ന്നുവീണു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

മൂന്നോളം പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് പോലീസ് നല്‍കുന്ന...

Read More >>
#case | ‘ആയുധങ്ങള്‍ ഒളിപ്പിച്ചിട്ടുണ്ടോ എന്നറിയണം’; അഭിഭാഷകയെ വിഡിയോ കോളിൽ വിവസ്ത്രയാക്കി ഭീഷണി

Sep 14, 2024 08:51 PM

#case | ‘ആയുധങ്ങള്‍ ഒളിപ്പിച്ചിട്ടുണ്ടോ എന്നറിയണം’; അഭിഭാഷകയെ വിഡിയോ കോളിൽ വിവസ്ത്രയാക്കി ഭീഷണി

കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് വിഡിയോ കോളിൽ നഗ്ന വിഡിയോ എടുത്ത് തട്ടിപ്പ്...

Read More >>
#exploded | ശുചീകരണ ജോലിക്കിടെ കയ്യിലെടുത്ത വസ്തു പൊട്ടിത്തെറിച്ചു; 58-കാരന്റെ കൈവിരലുകൾ അറ്റു

Sep 14, 2024 07:58 PM

#exploded | ശുചീകരണ ജോലിക്കിടെ കയ്യിലെടുത്ത വസ്തു പൊട്ടിത്തെറിച്ചു; 58-കാരന്റെ കൈവിരലുകൾ അറ്റു

പ്രദേശത്തുനിന്ന് സ്ഥിരമായി മാലിന്യങ്ങൾ നീക്കാറുണ്ടെന്നും എസ്എൻ ബാനർജി റോഡിലെ നടപ്പാതയിലാണ് ഉറങ്ങുന്നതെന്നും ബാപി ദാസ് അറിയിച്ചതായി പൊലീസ്...

Read More >>
#Marriagefraud | വിവാഹശേഷം സ്വകാര്യവീഡിയോ കാണിച്ച് ഭീഷണി, പണം തട്ടല്‍; ഇരയായത് 15-ഓളം സ്ത്രീകള്‍

Sep 14, 2024 07:51 PM

#Marriagefraud | വിവാഹശേഷം സ്വകാര്യവീഡിയോ കാണിച്ച് ഭീഷണി, പണം തട്ടല്‍; ഇരയായത് 15-ഓളം സ്ത്രീകള്‍

രണ്ടാംവിവാഹത്തിന് പരസ്യം നല്‍കിയാണ് ഇയാള്‍ സ്ത്രീകളെ ബന്ധപ്പെട്ടിരുന്നത്. പല പേരുകളിലാണ് വിവിധ വെബ്‌സൈറ്റുകളില്‍ പ്രതി രജിസ്റ്റര്‍...

Read More >>
#drowned | ഗണേശവി​ഗ്രഹ നിമജ്ജനത്തിനിടെ എട്ടുപേർ മുങ്ങിമരിച്ചു; അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

Sep 14, 2024 07:43 PM

#drowned | ഗണേശവി​ഗ്രഹ നിമജ്ജനത്തിനിടെ എട്ടുപേർ മുങ്ങിമരിച്ചു; അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

ഗുജറാത്തിലെ ഗാന്ധിനഗര്‍ ജില്ലയിലെ മേസ്വോ നദിയില്‍ വെള്ളിയാഴ്ചയാണ് അപകടം....

Read More >>
Top Stories

Entertainment News