ചെന്നൈ: (truevisionnews.com) തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല. ചെന്നൈയിൽ യുവാവിനെ ബന്ധു വെട്ടിക്കൊന്നു.
പള്ളിക്കരണൈ സ്വദേശി പ്രവീൺ ആണ് മരിച്ചത്. ഭാര്യാസഹോദരൻ ദിനേഷിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് ആക്രമിച്ചത്.
#honor #killing #group #led #brother #law #hacked #young #man #death