#LokSabhaElections|ലോക്സഭാ തെരഞ്ഞെടുപ്പ് ; പ്രചാരണ രംഗത്ത് നേരിട്ടിറങ്ങാൻ ആർഎസ്എസ്

#LokSabhaElections|ലോക്സഭാ തെരഞ്ഞെടുപ്പ് ; പ്രചാരണ രംഗത്ത് നേരിട്ടിറങ്ങാൻ ആർഎസ്എസ്
Feb 22, 2024 03:45 PM | By Kavya N

കൊച്ചി : (truevisionnews.com) ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് പ്രചാരണ രംഗത്ത് നേരിട്ടിറങ്ങാൻ ആർഎസ്എസ്. ആർഎസ്എസ് പ്രചാർ വിഭാഗ് പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ഇതിന്റെ ഭാഗമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് യോഗം അടുത്ത മാസം 10ന് കൊച്ചിയിൽ വിളിച്ചു ചേർത്തു.

ലക്ഷ്യ 2024 എന്ന പേരിലാണ് തെരഞ്ഞെടുപ്പിന് മുന്നോടിയായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സിന്റെ യോഗം ആർഎസ്എസ് സംഘടിപ്പിച്ചിരിക്കുന്നത്. മാർച്ച് 10ന് കൊച്ചി ഭാസ്കരീയം കൺവൻഷൻ സെന്ററിലാണ് യോഗം നടക്കുക.

പ്പം പരിപാടിയിൽ സംസ്ഥാനത്തെ സംഘപരിവാർ അനുകൂല ഇൻഫ്ലുവൻസേഴ്സിന്റെ പങ്കാളിത്തം ഉറപ്പാക്കും. ആർഎസ്എസ്-ബിജെപി ദേശീയ നേതാക്കൾ പരിപാടിക്ക് നേതൃത്വം നൽകുമെന്നാണ് വിവരം. ബിജെപി പ്രചാരണ സംവിധാനം സംസ്ഥാനത്ത് ശക്തമല്ലെന്ന് സംഘടനയ്ക്കുള്ളിൽ തന്നെ ആക്ഷേപമുയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആർഎസ്എസ് നേരിട്ട് കളത്തിലിറങ്ങുന്നത്.

#LokSabha #Elections; RSS to enter the field of propaganda

Next TV

Related Stories
#fire | പെട്രോളൊഴിച്ച് സ്വയം തീകൊളുത്തി; പാലക്കാട്ട് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Jan 15, 2025 10:48 PM

#fire | പെട്രോളൊഴിച്ച് സ്വയം തീകൊളുത്തി; പാലക്കാട്ട് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

മൂന്ന് വര്‍ഷമായി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞതായി ആലത്തൂര്‍ പോലീസ്...

Read More >>
#AKSaseendran | വനനിയമഭേദഗതി ബില്ലിൽ ജനങ്ങളോട് യുദ്ധ പ്രഖ്യാപനത്തിനില്ല -എ.കെ ശശീന്ദ്രൻ

Jan 15, 2025 10:47 PM

#AKSaseendran | വനനിയമഭേദഗതി ബില്ലിൽ ജനങ്ങളോട് യുദ്ധ പ്രഖ്യാപനത്തിനില്ല -എ.കെ ശശീന്ദ്രൻ

വനനിയമഭേദഗതി പൊതു സമൂഹത്തിൻ്റെ അഭിപ്രായങ്ങൾ അനുസരിച്ച് മുന്നോട്ട് പോകും....

Read More >>
#died | എറണാകുളത്ത് ഫ്ലാറ്റിൽ നിന്ന് വീണ് വിദ്യാർത്ഥി മരിച്ചു

Jan 15, 2025 10:44 PM

#died | എറണാകുളത്ത് ഫ്ലാറ്റിൽ നിന്ന് വീണ് വിദ്യാർത്ഥി മരിച്ചു

ഇന്ന് വൈകുന്നേരം നാലുമണിയോടെയായിരുന്നു...

Read More >>
#arrest | വിവാഹം കഴിച്ചെന്ന് വിശ്വസിപ്പിച്ച് 15കാരിയെ ഹോട്ടലിലെത്തിച്ച് പീഡനം; യുവാവും പെൺകുട്ടിയുടെ അമ്മയും അറസ്റ്റിൽ

Jan 15, 2025 10:04 PM

#arrest | വിവാഹം കഴിച്ചെന്ന് വിശ്വസിപ്പിച്ച് 15കാരിയെ ഹോട്ടലിലെത്തിച്ച് പീഡനം; യുവാവും പെൺകുട്ടിയുടെ അമ്മയും അറസ്റ്റിൽ

മാതാവിന്റെ സഹായത്തോടെ കുട്ടിയെ വീട്ടിൽ നിന്നും ഇയാൾ വിളിച്ചിറക്കിക്കൊണ്ടുപോകുകയായിരുന്നു....

Read More >>
#drowned |  ഡാമിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു

Jan 15, 2025 10:04 PM

#drowned | ഡാമിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു

തമിഴ്നാട്ടിൽ നിന്നും എത്തിയ ഒൻപതംഗ സംഘം ചെക്ക് ഡാമിൽ കുളിക്കുന്നതിനിടയാണ് സന്തോഷ് മുങ്ങി...

Read More >>
Top Stories

Entertainment News