#fireforce |സെൽഫി എടുക്കുന്നതിനിടെ യുവാവ് പേപ്പാറ ഡാമിൽ വീണു; ഫയർഫോഴ്സെത്തി രക്ഷപ്പെടുത്തി

#fireforce |സെൽഫി എടുക്കുന്നതിനിടെ യുവാവ് പേപ്പാറ ഡാമിൽ വീണു; ഫയർഫോഴ്സെത്തി രക്ഷപ്പെടുത്തി
Feb 21, 2024 03:28 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com)   പേപ്പാറ ഡാമിൽ സെൽഫി എടുക്കുന്നതിനിടയിൽ കാൽ വഴുതി യുവാവ് ഡാമിൽ വീണു.

പേപ്പാറ - മകാല സ്വദേശി സുജിത് (36) ആണ് വീണത്, വിതുരയിൽ നിന്ന് ഫയർഫോഴ്സ് യുവാവിനെ രക്ഷപ്പെടുത്തി.

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം നടന്നത്. സുജിത്തിനോടൊപ്പം നാല് സുഹൃത്തുക്കൾ ഉണ്ടായിരുന്നു.

ഇന്ന് രാവിലെയാണ് ഇവര്‍ ഡാം സൈറ്റിൽ വന്നതാണ്. സെൽഫി എടുക്കുന്നതിനിടെ കാൽ വഴുതി യുവാവ് ഡാമിൽ വീഴുകയായിരുന്നു.

#taking #selfie #Peppara #Dam #youngman #slipped #fell #dam.

Next TV

Related Stories
#founddead |20 കാരനായ അതിഥി തൊഴിലാളി തോട്ടിൽ മരിച്ച നിലയിൽ, ദുരൂഹത; പൊലീസ് അന്വേഷണം തുടങ്ങി

Apr 14, 2024 06:52 AM

#founddead |20 കാരനായ അതിഥി തൊഴിലാളി തോട്ടിൽ മരിച്ച നിലയിൽ, ദുരൂഹത; പൊലീസ് അന്വേഷണം തുടങ്ങി

സമീപത്തെ എസ്.എൻ.ഡി.പി ശാഖ പാർക്കിംഗ് ഗ്രൗണ്ടിൽ ഇലക്ട്രിക് ജോലികൾക്കായി വന്നവരാണ് തോട്ടിൽ കമഴ്ന്ന് കിടക്കുന്ന നിലയിൽ സെയ്തുൾ ഇസ്ളാമിന്‍റെ മൃതദേഹം...

Read More >>
#arrest |വീടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന രണ്ടര വയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

Apr 14, 2024 06:42 AM

#arrest |വീടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന രണ്ടര വയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

കുട്ടിയെ തട്ടിക്കൊണ്ടുപോയി ഭിക്ഷാടനത്തിനായി ഉപയോഗിക്കാൻ ആണെന്നുള്ള സംശയവും നിലനിൽക്കുന്നതായി പൊലീസ്...

Read More >>
#LokSabhaelection |ബി.ജെ.പി പ്രകടനപത്രിക ഇന്ന് പുറത്തിറക്കും

Apr 14, 2024 06:26 AM

#LokSabhaelection |ബി.ജെ.പി പ്രകടനപത്രിക ഇന്ന് പുറത്തിറക്കും

പ്രകടനപത്രികയിൽ ക്ഷേമ, വികസന പദ്ധതികൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ്...

Read More >>
#Complaint |ചിന്താ ജെറോമിനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വാഹനം ഇടിപ്പിച്ചെന്ന് പരാതി

Apr 14, 2024 06:23 AM

#Complaint |ചിന്താ ജെറോമിനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വാഹനം ഇടിപ്പിച്ചെന്ന് പരാതി

പരിക്കേറ്റ ചിന്തയെ കൊല്ലം എന്‍എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....

Read More >>
#stabbed |ചിക്കൻ കടയിലെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു, ചോദ്യം ചെയ്ത മുൻ ജീവനക്കാരെ പുതിയ ജീവനക്കാരൻ കുത്തി

Apr 14, 2024 06:02 AM

#stabbed |ചിക്കൻ കടയിലെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു, ചോദ്യം ചെയ്ത മുൻ ജീവനക്കാരെ പുതിയ ജീവനക്കാരൻ കുത്തി

സംഭവ ശേഷം സ്ഥലത്തുനിന്നും രക്ഷപ്പെട്ട മുഹമ്മദ് ഹുസൈനെ വീടിന് സമീപത്ത് നിന്നും അറസ്റ്റ്...

Read More >>
Top Stories