#Guruvayur| ഗുരുവായൂർ ക്ഷേത്രോത്സവത്തിന് ഇന്ന് കൊടിയേറും

#Guruvayur| ഗുരുവായൂർ ക്ഷേത്രോത്സവത്തിന് ഇന്ന് കൊടിയേറും
Feb 21, 2024 08:16 AM | By Kavya N

തൃശൂർ : (truevisionnews.com) ഗുരുവായൂർ ക്ഷേത്രോത്സവത്തിന് ഇന്ന് കൊടിയേറും. ‍ഇന്ന് രാത്രിയോടെ കൊടിയേറുന്ന ഉത്സവം മാർച്ച് ഒന്നിന് ആറാട്ടോടെ സമാപിക്കും . ഉത്സവത്തിന്റെ ആദ്യ ദിനമായ ഇന്ന് രാവിലെ ഏഴിന് ആനയില്ലാ ശീവേലിയും ഉച്ചയ്‌ക്ക് ശേഷം ചരിത്ര പ്രസിദ്ധമായ ആനയോട്ടവും നടക്കും. ഇക്കുറി പത്ത് ആനകളാണ് ആനയോട്ടത്തിൽ പങ്കെടുക്കുക.

മഞ്ജുളാൽ പരിസരത്ത് നിന്ന് ഓടിയെത്തി ആദ്യം ക്ഷേത്രത്തിൽ പ്രവേശിക്കുന്ന ആനയാകും ജേതാവ്. ഉത്സവത്തിന്റെ രണ്ടാം ദിവസമായ നാളെ മുതൽ തങ്കത്തിടമ്പ് നാലമ്പലത്തിനകത്ത് തെക്ക് ഭാഗത്തും, രാത്രി ചുറ്റമ്പലത്തിലെ വടക്കേ നടയിലും സ്വർണപഴുക്കാമണ്ഡപത്തിൽ എഴുന്നള്ളിച്ചുവയ്‌ക്കും. 29-നാണ് പള്ളിവേട്ട. മാർച്ച് ഒന്നിന് ആറാട്ടിന് ശേഷം സ്വർണക്കൊടി മരത്തിലെ സപ്തവർണക്കൊടി ഇറക്കത്തോടെ ഈ വർഷത്തെ ഉത്സവം സമാപിക്കും

#Guruvayur #temple #festival ##flaggedoff #today

Next TV

Related Stories
ഫുട്ബോൾ കളിച്ച് മടങ്ങുമ്പോൾ അപകടം; ബൈക്ക് റോഡരികിലെ ഭിത്തിയിലിടിച്ച് യുവാവിന് ദാരുണാന്ത്യം

Apr 15, 2025 10:49 PM

ഫുട്ബോൾ കളിച്ച് മടങ്ങുമ്പോൾ അപകടം; ബൈക്ക് റോഡരികിലെ ഭിത്തിയിലിടിച്ച് യുവാവിന് ദാരുണാന്ത്യം

വിസിറ്റിങ് വിസക്ക് വിദേശത്ത് പോയിട്ട് ഒരു മാസം മുമ്പാണ് സൂരജ്...

Read More >>
തിരുവനന്തപുരത്ത് സ്വകാര്യ സ്കൂളിൽ ഹിജാബിന്റെ പേരിൽ അഡ്മിഷൻ നിഷേധിച്ചെന്ന് പരാതി

Apr 15, 2025 10:43 PM

തിരുവനന്തപുരത്ത് സ്വകാര്യ സ്കൂളിൽ ഹിജാബിന്റെ പേരിൽ അഡ്മിഷൻ നിഷേധിച്ചെന്ന് പരാതി

അഡ്മിഷൻ നൽകുന്നതിന്റെ അവസാനഘട്ടത്തിൽ ഹിജാബ് ധരിച്ച് സ്കൂളിലെത്താൻ ആകില്ലെന്ന് പ്രിൻസിപ്പൽ പറഞ്ഞെന്നാണ് പിതാവിൻറെ പരാതി....

Read More >>
വഖഫ് നിയമഭേദഗതി; നാളെ കോഴിക്കോട് മുസ്‌ലിം ലീഗ് മഹാറാലി

Apr 15, 2025 10:05 PM

വഖഫ് നിയമഭേദഗതി; നാളെ കോഴിക്കോട് മുസ്‌ലിം ലീഗ് മഹാറാലി

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ലക്ഷക്കണക്കിനാളുകള്‍ പങ്കെടുക്കുമെന്നും സംസ്ഥാന ഭാരവാഹികള്‍ പറഞ്ഞു....

Read More >>
തൃശൂർ പൂരം; വെടിക്കെട്ട് ഗംഭീരമായി നടത്തുമെന്ന ഉറപ്പുമായി സംസ്ഥാന സർക്കാർ

Apr 15, 2025 10:00 PM

തൃശൂർ പൂരം; വെടിക്കെട്ട് ഗംഭീരമായി നടത്തുമെന്ന ഉറപ്പുമായി സംസ്ഥാന സർക്കാർ

കേന്ദ്രസർക്കാർ നടത്തിയ പെസോ നിയമ ഭേദഗതിയാണ് തൃശൂർ പൂരം വെടിക്കെട്ടിന് മുമ്പിലുള്ള പ്രധാന...

Read More >>
25 കാരിയെ കാണാനില്ലെന്ന് പരാതി; വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്ന് വാളയാര്‍ പൊലീസ്

Apr 15, 2025 09:53 PM

25 കാരിയെ കാണാനില്ലെന്ന് പരാതി; വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്ന് വാളയാര്‍ പൊലീസ്

കാണാതായ സംഭവത്തില്‍ വാളയാര്‍ പൊലീസ് കേസ് രജിസ്റ്റര്‍...

Read More >>
സഹകരണ ബാങ്കിനുള്ളിൽ പെട്രോളുമായി സ്ത്രീ; ലേലത്തിൽ സ്ഥലം വിറ്റ് കിട്ടിയതിൽ ലോൺ കഴിഞ്ഞുള്ള തുക നൽകണമെന്ന് ആവശ്യം

Apr 15, 2025 09:51 PM

സഹകരണ ബാങ്കിനുള്ളിൽ പെട്രോളുമായി സ്ത്രീ; ലേലത്തിൽ സ്ഥലം വിറ്റ് കിട്ടിയതിൽ ലോൺ കഴിഞ്ഞുള്ള തുക നൽകണമെന്ന് ആവശ്യം

ബാങ്ക് ലേലത്തിൽ സ്ഥലം വിറ്റ ശേഷം ലഭിച്ച അധിക തുക നൽകാത്തതിലാണ് പോട്ടോർ സ്വദേശിയായ സരസ്വതി ആത്മഹത്യാ ഭീഷണി...

Read More >>
Top Stories