#cookery | ഒരു കിടിലൻ ചിക്കൻ ഫ്രൈ തയ്യാറാക്കിയാലോ....

#cookery | ഒരു കിടിലൻ ചിക്കൻ ഫ്രൈ തയ്യാറാക്കിയാലോ....
Feb 11, 2024 12:58 PM | By MITHRA K P

(truevisionnews.com) കുട്ടികൾക്കായാലും മുതിർന്നവർക്കായാലും ചിക്കൻ ഫ്രൈ ഇഷ്ടപ്പെടാത്തവർ വളരെ ചുരുക്കം. ഉണ്ടാക്കിയെടുക്കാനും വളരെ എളുപ്പം.

ചിക്കനിൽ പല പരീക്ഷങ്ങൾ നടത്തുന്നവരാണ് നമ്മൾ. ചിക്കൻ ഫ്രൈ ആക്കുന്നതിനും ഒരുപാട് മസാലക്കൂട്ടുകൾ ഉണ്ട്. എങ്കിലും ഈ ഒരു മസാലക്കൂട്ടിൽ ചിക്കൻ തയ്യാറാക്കി നോക്കു...

ചേരുവകൾ

ചിക്കൻ – 1 കിലോ (ചെരുതായി മുറിച്ചത്)

വെളിച്ചെണ്ണ – ആവശ്യത്തിന്

ഇഞ്ചി – ഒരു വലിയ കഷ്ണം

വെളുത്തുള്ളി – ഒരു കുടം

നാരങ്ങാ നീര് – 2 ടീസ്പൂൺ

ഉപ്പ് – ആവശ്യത്തിന്

ചുവന്നുള്ളി – 5 എണ്ണം

കുരുമുളക് – ഒരു നുള്ളു

പച്ചമുളക് – 2 എണ്ണം

മഞ്ഞൾപൊടി – ½ ടീസ്പൂൺ

കാശ്മീരി മുളക് – ഒരു പിടി

ഗരം മസാല – 1 ടീസ്പൂൺ

കോൺഫ്ലവർ – 2 ടേബിൾ സ്പൂൺ

കറിവേപ്പില – 4 തണ്ട്

സോയ സോസ് – 1 ടീസ്പൂൺ

ടൊമാറ്റോ സോസ് – 1 ടീസ്പൂൺ

തയാറാക്കുന്ന വിധം

കാശ്മീരി മുളക് വെള്ളത്തിൽ കുതിർത്തു വെച്ച് അരച്ചെടുക്കണം. ചിക്കൻ നന്നായി കഴുകി വെക്കുക. പിന്നീട് അതിലേക്ക് രണ്ടാമത്തെ ഇഞ്ചി, വെളുത്തുള്ളി, നാരങ്ങാ നീര്, ഉപ്പ്, ചുവന്നുള്ളി, കുരുമുളക്, പച്ചമുളക്, മഞ്ഞൾപൊടി, കാശ്മീരി മുളക്, ഗരം മസാല എന്നിവ നന്നായി പേസ്റ്റ് ആക്കിയതും മുളക് അരച്ചതും ചിക്കനിൽ ചേർത്ത് രണ്ടുമണിക്കൂർ വെക്കുക.

അതിനുശേഷം കോൺഫ്ലവർ, കറിവേപ്പില, സോയ സോസ്, ടൊമാറ്റോ സോസ് എന്നിവ ചേർത്ത് ഫ്രൈ ചെയ്യാം. വെളിച്ചെണ്ണയിൽ കുറച്ച് കറിവേപ്പിലയും ചേർത്ത് ചിക്കൻ ഫ്രൈ ചെയ്​ത് വിളമ്പാം.

#How #preparing #great #chickenfry

Next TV

Related Stories
#Cookery | കൂട്ടുകറി ഇല്ലാതെ എന്ത് ഓണസദ്യ; രുചി ഒട്ടും കുറയാതെ തയാറാക്കാം

Sep 14, 2024 03:53 PM

#Cookery | കൂട്ടുകറി ഇല്ലാതെ എന്ത് ഓണസദ്യ; രുചി ഒട്ടും കുറയാതെ തയാറാക്കാം

സദ്യയ്ക്കും ആഘോഷങ്ങൾക്കും ഒഴിവാക്കാനാകാത്ത ഒരു വിഭവമാണ്...

Read More >>
#semiyapayasam | സേമിയ പായസം ഉണ്ടാക്കാം വളരെ എളുപ്പത്തിൽ...

Sep 14, 2024 02:27 PM

#semiyapayasam | സേമിയ പായസം ഉണ്ടാക്കാം വളരെ എളുപ്പത്തിൽ...

സേമിയം വെന്തു കഴിയുമ്പോൾ വെള്ളത്തിൽ നേർപിച്ച കണ്ടൻസ്ഡ് മിൽക്ക്‌ ചേർത്ത് ഇളക്കി കുറുകി വരുമ്പോൾ ഓഫ്‌ ചെയ്യുക....

Read More >>
#Cookery | ഓണത്തിന് രുചികരമായ അമ്പലപ്പുഴ പാൽ പായസം തയ്യാറാക്കി നോക്കിയാലോ

Sep 13, 2024 03:52 PM

#Cookery | ഓണത്തിന് രുചികരമായ അമ്പലപ്പുഴ പാൽ പായസം തയ്യാറാക്കി നോക്കിയാലോ

എളുപ്പത്തിൽ 3 ചേരുവകൾ ചേർത്ത് പ്രഷർകുക്കറിൽ രുചികരമായ പായസം...

Read More >>
 #Cookery | നല്ല നാടൻ ഓണ സദ്യയ്ക്കായി എളുപ്പത്തിൽ അവിയൽ തയ്യാറാക്കിയാലോ

Sep 13, 2024 03:28 PM

#Cookery | നല്ല നാടൻ ഓണ സദ്യയ്ക്കായി എളുപ്പത്തിൽ അവിയൽ തയ്യാറാക്കിയാലോ

ഒട്ടും കുഴഞ്ഞു പോകാത്ത രീതിയിൽ ഓണ സദ്യ സ്പെഷ്യൽ അവിയൽ എങ്ങനെ തയാറാക്കാമെന്നു...

Read More >>
#Cookery | കുട്ടികള്‍ക്കായി രുചികരമായ ചെറുപയര്‍ അട തയ്യാറാക്കിയാലോ

Sep 13, 2024 03:06 PM

#Cookery | കുട്ടികള്‍ക്കായി രുചികരമായ ചെറുപയര്‍ അട തയ്യാറാക്കിയാലോ

കുട്ടികള്‍ക്കായി ചെറുപയര്‍ അട തയ്യാറാക്കി നോക്കാം.ആവിയിൽ വേവിച്ചെടുക്കുന്ന രുചികരമായ...

Read More >>
#cookery |    ചുട്ടരച്ച തേങ്ങ ചമ്മന്തി തയ്യാറാക്കാം ...

Sep 9, 2024 11:45 AM

#cookery | ചുട്ടരച്ച തേങ്ങ ചമ്മന്തി തയ്യാറാക്കാം ...

പലതരം ചമ്മന്തികൾ ഉണ്ടെങ്കിലും ചുട്ടരച്ച തേങ്ങ ചമ്മന്തിയോട് കുറച്ചധികം പ്രിയമാണ്...

Read More >>
Top Stories










Entertainment News