കൊല്ലം: www.truevisionnews.com സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഒന്നാം ദിനത്തിൽ തന്നെ വാശിയേറിയ മത്സരമാണ് നടന്നത്.

73 പോയിന്റുമായി കഴിഞ്ഞ വർഷത്തെ ജേതാക്കളായ കോഴിക്കോട് ജില്ല ഒന്നാംസ്ഥാനത്ത് നിൽക്കുന്നു.
71 പോയിന്റുമായി കൊല്ലം, കണ്ണൂർ, തൃശ്ശൂർ ജില്ലകൾ രണ്ടാം സ്ഥാനത്തുണ്ട്.
69 പോയിന്റുമായി പാലക്കാട് ജില്ലയാണ് മൂന്നാം സ്ഥാനത്തുള്ളത്.
#kerala #school #kalolsavam #2024 #kozhikkode #first
