കൊല്ലം: (truevisionnews.com) കേരളം സാമ്പത്തികമായി പ്രയാസം അനുഭവിക്കുമ്പോൾ കലോത്സവത്തിന് ഒരു കുറവും വരുത്തുന്നില്ലെന്നു കലയും സംസ്ക്കാരവും നാടിന്റെ ഐക്യത്തെ സഹായിക്കുമെന്നും മന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു.

സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാഭ്യാസമന്ത്രി വി ശിവൻ കുട്ടി ഉദ്ഘാടനം ചെയ്ത പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
#KeralaSchoolKalolsavam2024 #Art #culture #will #help #unity #country #Minister #KNBalagopal
