#keralaschoolkalolsavam2024 | പരമ്പരാഗത കലകൾക്ക് വേണ്ടി; അടുത്ത വർഷം കലോത്സവ മാന്വൽ പരിഷ്കരിക്കും -മന്ത്രി വി ശിവൻ കുട്ടി

#keralaschoolkalolsavam2024 |  പരമ്പരാഗത കലകൾക്ക് വേണ്ടി; അടുത്ത വർഷം കലോത്സവ മാന്വൽ പരിഷ്കരിക്കും -മന്ത്രി വി ശിവൻ കുട്ടി
Jan 4, 2024 10:50 AM | By Athira V

കൊല്ലം: www.truevisionnews.com കേരളത്തിന്റെ പരമ്പരാഗത കലകൾക്ക് മുൻഗണന നൽകാർ വേണ്ടി അടുത്ത വർഷം കലോത്സവ മാന്വൽ പരിഷ്കരിക്കുമെന്നും കലാ പ്രതിഭകൾക്ക് ഗ്രേഡ്മാർക്ക് ലഭ്യമാക്കുന്നും മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു.

സംസ്ഥാന കലോത്സവത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ അധ്യക്ഷതവഹിക്കുകയായിരുന്നു അദ്ദേഹം.

#traditional #arts #Kalolsavam #manual #revised #next #year #Minister #VSivanKutty

Next TV

Related Stories
Top Stories