#straydog |തെരുവ് നായയുടെ ആക്രമണത്തിൽ പിഞ്ചു കുട്ടികൾ ഉൾപ്പെടെ എട്ട് പേർക്ക് പരിക്ക്

#straydog |തെരുവ് നായയുടെ ആക്രമണത്തിൽ പിഞ്ചു കുട്ടികൾ ഉൾപ്പെടെ എട്ട് പേർക്ക് പരിക്ക്
Dec 22, 2023 03:46 PM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com)  എളേറ്റിൽ, പന്നൂർ പ്രദേശങ്ങളിൽ തെരുവ് നായയുടെ ആക്രമണത്തിൽ പിഞ്ചു കുട്ടികൾ ഉൾപ്പെടെ എട്ട് പേർക്ക് പരിക്ക്.

രണ്ടര, മൂന്നര, ഏഴ് വയസ്സു പ്രായമുള്ള കുട്ടികൾക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് നായയുടെ ആക്രമണമുണ്ടായത്.

പന്നൂർ എടവലത്ത് ഖദീസ(63)യെയാണ് നായ ആദ്യം കടിച്ചത്. ഇവരുടെ കൈ കടിച്ച് പറിച്ചു. ഇവിടെ നിന്ന് എളേറ്റിൽ ചോലയിൽ ഭാഗത്തേക്ക് ഓടിയ നായ ഏഴ് വയസ്സുകാരൻ ഉൾപ്പെടെയുള്ളവരെ കടിച്ചു.

പിന്നീട് തറോൽ ഭാഗത്തെത്തി മൂന്നര വയസ്സുകാരനെയും രണ്ടര വയസ്സുകാരനേയും കടിച്ചു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്. നായയെ പിന്നീട് ഒഴലക്കുന്ന് സ്‌കൂളിന് സമീപത്തുവെച്ച് നാട്ടുകാർ തല്ലിക്കൊന്നു.

#Eight #people #including #infants #injured #attack #straydog.

Next TV

Related Stories
മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് കച്ചവട വിലക്ക് ; ആലപ്പുഴ കടപ്പുറത്തെ കടകൾ അടച്ചിടണം, 84 കടകൾക്ക് നോട്ടീസ്

Apr 10, 2025 11:11 PM

മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് കച്ചവട വിലക്ക് ; ആലപ്പുഴ കടപ്പുറത്തെ കടകൾ അടച്ചിടണം, 84 കടകൾക്ക് നോട്ടീസ്

ലഹരി ഉപയോഗവും വ്യാപനവും തടയാന്‍ വിവിധ വകുപ്പുകൾ വിപുലമായ യോഗം ചേര്‍ന്നു....

Read More >>
ഫോട്ടോ മോര്‍ഫ് ചെയ്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡനം; പ്രതിക്ക് 13 വര്‍ഷം തടവുശിക്ഷ

Apr 10, 2025 10:50 PM

ഫോട്ടോ മോര്‍ഫ് ചെയ്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡനം; പ്രതിക്ക് 13 വര്‍ഷം തടവുശിക്ഷ

മോര്‍ഫ് ചെയ്ത ഫോട്ടോ കാട്ടി ഭീഷണിപ്പെടുത്തി പ്രതി പല തവണ യുവതിയെ പീഡിപ്പിച്ചിട്ടുണ്ട്....

Read More >>
കോഴിക്കോട്ട് പോലീസുകാര്‍ക്ക് വെട്ടേറ്റ സംഭവം: ആദ്യം വെട്ടിയത് പ്രതിയുടെ മാതാവ്, ഇരുവരും അറസ്റ്റില്‍

Apr 10, 2025 10:27 PM

കോഴിക്കോട്ട് പോലീസുകാര്‍ക്ക് വെട്ടേറ്റ സംഭവം: ആദ്യം വെട്ടിയത് പ്രതിയുടെ മാതാവ്, ഇരുവരും അറസ്റ്റില്‍

വയനാട് എസ്പി യുടെ സ്‌ക്വാഡ് അംഗങ്ങള്‍ക്കാണ് വെട്ടേറ്റത്. സി.പി.ഒമാരായ ശാലു, നൗഫല്‍ എന്നിവര്‍ക്ക് വെട്ടേറ്റു. രണ്ടുപേരുടെയും കൈയിലാണ്...

Read More >>
വീട് വിറ്റ് പണം അടയ്ക്കാമെന്ന് പറഞ്ഞതാണ്'; ഫിനാൻസ് കമ്പനിക്കെതിരെ പിതാവ്

Apr 10, 2025 10:25 PM

വീട് വിറ്റ് പണം അടയ്ക്കാമെന്ന് പറഞ്ഞതാണ്'; ഫിനാൻസ് കമ്പനിക്കെതിരെ പിതാവ്

മുപ്പത് ദിവസത്തിനുള്ളില്‍ വീട് വിറ്റാണെങ്കിലും പണം അടയ്ക്കാമെന്ന് പറഞ്ഞതാണെന്നും പിതാവ്...

Read More >>
ആറ് വയസുകാരന്റെ മൃതദേഹം കുളത്തിൽ കണ്ടെത്തി സംഭവം കൊലപാതകമെന്ന് പൊലീസ്; 20 കാരൻ കസ്റ്റഡിയിൽ

Apr 10, 2025 10:05 PM

ആറ് വയസുകാരന്റെ മൃതദേഹം കുളത്തിൽ കണ്ടെത്തി സംഭവം കൊലപാതകമെന്ന് പൊലീസ്; 20 കാരൻ കസ്റ്റഡിയിൽ

ഇയാളെ ചോദ്യം ചെയ്ക് വരികയാണെന്നും അതിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ എന്നും റൂറല്‍ എസ് പി...

Read More >>
കാണാതായ ആറുവയസുകാരനെ മരിച്ചനിലയില്‍ കണ്ടെത്തി

Apr 10, 2025 09:55 PM

കാണാതായ ആറുവയസുകാരനെ മരിച്ചനിലയില്‍ കണ്ടെത്തി

പോലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ സ്ഥലത്ത് നടത്തിയ തിരച്ചിലിലാണ് മൃതദേഹം...

Read More >>
Top Stories