#KeralaSchoolArtFestival | കൊല്ലം ഒരുങ്ങുന്നു; കേരള സ്‌കൂൾ കലോത്സവത്തിന്റെ പന്തൽ നിർമ്മാണം തുടങ്ങി

#KeralaSchoolArtFestival | കൊല്ലം ഒരുങ്ങുന്നു; കേരള സ്‌കൂൾ കലോത്സവത്തിന്റെ പന്തൽ നിർമ്മാണം തുടങ്ങി
Dec 20, 2023 07:08 PM | By MITHRA K P

കൊല്ലം: (truevisionnews.com)  കേരള സ്കൂൾ കലോത്സവ പന്തലിന്‌ കാൽനാട്ടി. ആശ്രാമം മൈതാനത്ത്‌ ചൊവ്വ പകൽ 11ന്‌ സംഘാടകസമിതി വർക്കിങ് ചെയർമാൻ എം മുകേഷ്‌ എംഎൽഎ കാൽനാട്ട്‌ കർമം നിർവഹിച്ചു. 2024 ജനുവരി നാലു മുതൽ എട്ടുവരെ നടക്കുന്ന കലോത്സവത്തിന്റെ പ്രധാനവേദിയാണ് ആശ്രാമം മൈതാനത്ത്‌ ഒരുങ്ങുന്നത്‌.

യോഗം എം മുകേഷ്‌ എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. മേയർ പ്രസന്ന ഏണസ്റ്റ് അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഗോപൻ മുഖ്യപ്രഭാഷണം നടത്തി.

പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്‌ ഷാനവാസ്‌, പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ സന്തോഷ്‌, ജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ ഐ ലാൽ, കോർപറേഷൻ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എസ്‌ സവിതാദേവി, കൗൺസിലർ ഗിരീഷ്‌, കലോത്സവ പന്തൽ കമ്മിറ്റി കൺവീനർ ഗോപകുമാർ, വിവിധ കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു.

#Kollam #gettingready #Pandal #construction #KeralaSchoolArtFestival #started

Next TV

Related Stories
കോടിപതി നിങ്ങളോ.....? ധനലക്ഷ്മി ലോട്ടറി ഫലം ഇന്ന് വൈകീട്ട്

May 14, 2025 09:15 AM

കോടിപതി നിങ്ങളോ.....? ധനലക്ഷ്മി ലോട്ടറി ഫലം ഇന്ന് വൈകീട്ട്

ധനലക്ഷ്മി ലോട്ടറിയുടെ ഫലം ഇന്ന്...

Read More >>
വിനോദയാത്രയ്ക്കിടെ 13കാരിക്ക് നേരെ ലൈംഗികാതിക്രമം;  കോഴിക്കോട്  വടകര സ്വദേശിയായ അധ്യാപകൻ അറസ്റ്റിൽ

May 14, 2025 12:04 AM

വിനോദയാത്രയ്ക്കിടെ 13കാരിക്ക് നേരെ ലൈംഗികാതിക്രമം; കോഴിക്കോട് വടകര സ്വദേശിയായ അധ്യാപകൻ അറസ്റ്റിൽ

വിനോദയാത്രയ്ക്കിടെ 13കാരിക്ക് നേരെ ലൈംഗികാതിക്രമം; വടകര സ്വദേശിയായ അധ്യാപകൻ അറസ്റ്റിൽ...

Read More >>
കോഴിക്കോട് കാന്തപുരത്ത് കാണാതായ കുട്ടികള്‍ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍

May 13, 2025 09:47 PM

കോഴിക്കോട് കാന്തപുരത്ത് കാണാതായ കുട്ടികള്‍ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍

കാന്തപുരത്ത് കാണാതായ കുട്ടികള്‍ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച...

Read More >>
Top Stories

GCC News