#KozhikodeRevenueDistrictKalolsavam2023 | യു പി വിഭാഗം ദേശഭക്തിഗാന മത്സരത്തിലും ഒന്നാം സ്ഥാനം നേടി വടക്കുമ്പാടിൻറെ കുരുന്നുകൾ

#KozhikodeRevenueDistrictKalolsavam2023 | യു പി വിഭാഗം ദേശഭക്തിഗാന മത്സരത്തിലും ഒന്നാം സ്ഥാനം നേടി വടക്കുമ്പാടിൻറെ കുരുന്നുകൾ
Dec 8, 2023 09:39 PM | By Vyshnavy Rajan

(www.truevisionnews.com) യു പി വിഭാഗം ദേശഭക്തിഗാന മത്സരത്തിലും ഒന്നാം സ്ഥാനം നേടി വടക്കുമ്പാടിൻറെ കുരുന്നുകൾ. 

യു പി വിഭാഗം സംഘഗാന വേദിയിൽ പാടിതിമർത്ത് എല്ലാവരുടെയും ഹൃദയം കവർന്ന് ഒന്നാം സ്ഥാനം നേടിയ വടക്കുമ്പാട് ഹയർ സെക്കണ്ടറി സ്കൂളിലെ അതേ കുരുന്നുകൾ തന്നെയാണ് ദേശഭക്തിഗാന മത്സരത്തിലും ഒന്നാം സ്ഥാനം നേടി ആധിപത്യം സ്ഥാപിച്ചിരിക്കുന്നത്.

സാൻവിയ സന്തോഷ്, ഫാത്തിമ സഹ്‌റ, ജനിക, പ്രതുന്ന, ശിവ നന്ദിനി , ലിയാനി ഷെറിൻ, പാർവതി രാജ് ടി സി എന്നിവരാണ് ടീം അംഗങ്ങൾ. സ്കൂളിലെ സംഗീത അധ്യാപകൻ എം സന്തോഷ് മാസ്റ്ററുടെ ചിട്ടയായ ശിക്ഷണത്തിലൂടെയാണ് ഈ മിടുക്കികൾ വിജയകിരീടം ചൂടിയത്

#KozhikodeRevenueDistrictKalolsavam2023 | The children of Vakkumbada won the first place in the patriotic song competition of the UP category

Next TV

Related Stories
Top Stories