#KozhikodeRevenueDistrictKalolsavam2023 | തബലയിൽ താളലയം തീർത്ത് ആദിത്യൻ എ ജെ

#KozhikodeRevenueDistrictKalolsavam2023 | തബലയിൽ താളലയം തീർത്ത് ആദിത്യൻ എ ജെ
Dec 8, 2023 07:11 PM | By Vyshnavy Rajan

പേരാമ്പ്ര : (www.truevisionnews.com) ജില്ല സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കന്ററി വിഭാഗം തബലയിൽ ഒന്നാം സ്ഥാനം നേടി ആദിത്യൻ എ ജെ.

ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്ക്കൂൾ മെഡിക്കൽ കോളേജ് കാമ്പസിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് ആദിത്യൻ.

നടക്കാവ് സ്വദേശിയായ ജിതേഷ് എ എസ് ബിമിഷ ദമ്പതികളുടെ മകനാണ്.

സാവിയോ ഹയർ സെക്കൻഡറി സ്കൂൾ ദേവഗിരിയിലെ ശശികുമാറിന്റെ പരിശീലനത്തിലാണ് ആദിത്യൻ മത്സരത്തിന് ഇറങ്ങിയത്.

#KozhikodeRevenueDistrictKalolsavam2023 #AdityanAJ #completes #talalayam #tabla

Next TV

Related Stories
Top Stories