#southafrica | ഇന്ത്യയ്ക്കെതിരെ ദക്ഷിണാഫ്രിക്കയെ നയിക്കാൻ പുതിയ നായകൻ; ബാവുമ പുറത്ത്

#southafrica | ഇന്ത്യയ്ക്കെതിരെ ദക്ഷിണാഫ്രിക്കയെ നയിക്കാൻ പുതിയ നായകൻ; ബാവുമ പുറത്ത്
Dec 4, 2023 04:44 PM | By Vyshnavy Rajan

(www.truevisionnews.com) ഇന്ത്യക്കെതിരായ ടി20, ഏകദിന, ടെസ്റ്റ് പരമ്പരകൾക്കുള്ള ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു.

ലോകകപ്പിലെ മോശം ബാറ്റിങ്ങിനെ തുടർന്ന് ടെംബാ ബാവുമ പുറത്തായപ്പോൾ ടി20, ഏകദിന പരമ്പരകൾ‌ നയിക്കുന്നത് ഏയ്‍ഡൻ മാക്രമമാണ്.

അതേസമയം ടെസ്റ്റ് മത്സരത്തിൽ ബാവുമ ക്യാപ്റ്റനായി തുടരും. ലിസാർഡ് വില്യംസിനെ പരിക്ക് ഭേദമായാൽ ടീമൽ ഉൾപ്പെടുത്തും. പരിക്കിൽ നിന്ന് മുക്തരാകാത്ത ആൻറിച്ച് നോർക്യയും വെയ്ൻ പാർണലും ദക്ഷിണാഫ്രിക്കൻ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല.

ഡിസംബർ 10ന് ടി20 പരമ്പരയോടെയാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം തുടങ്ങുന്നത്. മൂന്ന് ഏകദിനവും മൂന്ന് ടി20യും അടങ്ങുന്ന പരമ്പരകൾക്ക് ശേഷം ഡിസംബർ 26 മുതലാണ് ടെസ്റ്റ് പരമ്പര തുടങ്ങുക.

ദക്ഷിണാഫ്രിക്കയുടെ ടി20 ടീം

എയ്ഡൻ മാർക്രം (C), ഒട്ട്‌നിയൽ ബാർട്ട്‌മാൻ, മാത്യു ബ്രീറ്റ്‌സ്‌കെ, നാന്ദ്രെ ബർഗർ, ഡൊനോവൻ ഫെരേര, റീസ ഹെൻഡ്രിക്‌സ്, ഡേവിഡ് എം, ഹെൻറീവ് കെയ്‌ലൻ, കെൻറീവ് കാൻസെൻ. ആൻഡിലെ ഫെഹ്‌ലുക്‌വായോ, ടബ്രൈസ് ഷംസി, ട്രൈസ്റ്റൻ സ്റ്റബ്‌സ്, ലിസാർഡ് വില്യംസ് ജെറാൾഡ് കോറ്റ്‌സി,മാർക്കോ ജാൻസെൻ ലുങ്കി എൻഗിഡി.

ദക്ഷിണാഫ്രിക്കയുടെ ഏകദിന ടീം

എയ്ഡൻ മാർക്രം (C), ഒട്ട്‌നിയൽ ബാർട്ട്മാൻ, നാന്ദ്രെ ബർഗർ, ടോണി ഡി സോർസി, റീസ ഹെൻഡ്രിക്‌സ്, ഹെൻറിച്ച് ക്ലാസെൻ, കേശവ് മഹാരാജ്, മിഹ്‌ലാലി എംപോങ്വാന, ഡേവിഡ് മില്ലർ, വിയാൻ മൾഡർ, ആൻഡിലെ ഫെഹ്‌ലുക്‌വായോ, തബ്രെയ്‌സ്‌സെൻ ക്‌വാൻസി, തബ്രെയ്‌സ് ഷംസി. ലിസാദ് വില്യംസും.

ദക്ഷിണാഫ്രിക്കയുടെ ടെസ്റ്റ് ടീം

ടെംബ ബാവുമ (C), ഡേവിഡ് ബെഡിംഗ്ഹാം, നാന്ദ്രെ ബർഗർ, ജെറാൾഡ് കോറ്റ്‌സി, ടോണി ഡി സോർസി, ഡീൻ എൽഗാർ, മാർക്കോ ജാൻസെൻ, കേശവ് മഹാരാജ്, ഏയ്ഡൻ മർക്രം, വിയാൻ മൾഡർ, ലുങ്കി എൻഗിഡി, കീഗൻ പീറ്റേഴ്‌സൺ, കഗിസോ റബാഡ, കെയ്‌ൽ വെരെയ്നെ.

#southafrica #Newcaptain #lead #SouthAfrica #against #India #Bavuma #out

Next TV

Related Stories
#ShreyasIyer | പരിക്കുണ്ടെന്ന കാരണം പറഞ്ഞ് രഞ്ജി ട്രോഫിയില്‍ നിന്ന് പിന്മാറി; ശ്രേയസ് അയ്യറുടെ നടപടി വിവാദത്തില്‍

Feb 22, 2024 10:52 PM

#ShreyasIyer | പരിക്കുണ്ടെന്ന കാരണം പറഞ്ഞ് രഞ്ജി ട്രോഫിയില്‍ നിന്ന് പിന്മാറി; ശ്രേയസ് അയ്യറുടെ നടപടി വിവാദത്തില്‍

എ ടീമിലെയും താരങ്ങള്‍ ദേശീയ ഡ്യൂട്ടിയിലോ പരിക്കിലോ അല്ലെങ്കില്‍ നിര്‍ബന്ധമായും ആഭ്യന്തര ക്രിക്കറ്റ് കളിച്ചിരിക്കണം എന്ന നിര്‍ദേശം ബിസിസിഐ...

Read More >>
#IPL2024 | ഐപിഎല്‍ ഉദ്ഘാടന ദിവസം ധോണിയും കോലിയും നേര്‍ക്കുനേര്‍; മത്സരക്രമവും സമയവും അറിയാം

Feb 22, 2024 06:37 PM

#IPL2024 | ഐപിഎല്‍ ഉദ്ഘാടന ദിവസം ധോണിയും കോലിയും നേര്‍ക്കുനേര്‍; മത്സരക്രമവും സമയവും അറിയാം

ജയ്പൂരില്‍ നടക്കുന്ന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് എതിരാളികള്‍. ഉച്ച കഴിഞ്ഞ് 2.30നും വൈകിട്ട് 6.30നുമാണ് മത്സരങ്ങള്‍...

Read More >>
#rapecase | ബലാത്സംഗ കേസില്‍ പ്രശസ്ത ഫുട്‌ബോള്‍ താരം ഡാനി ആല്‍വസിന് നാലര വര്‍ഷം തടവുശിക്ഷ

Feb 22, 2024 05:35 PM

#rapecase | ബലാത്സംഗ കേസില്‍ പ്രശസ്ത ഫുട്‌ബോള്‍ താരം ഡാനി ആല്‍വസിന് നാലര വര്‍ഷം തടവുശിക്ഷ

എക്കാലത്തേയും മികച്ച പ്രതിരോധ താരങ്ങളുടെ പട്ടികയിലുള്ള ഡാനി ആല്‍വസ് ബ്രസീല്‍ ദേശീയ ടീമിനായി 126 മത്സരങ്ങളില്‍ എട്ട് ഗോളുകള്‍...

Read More >>
#IPL2024 | ഐപിഎല്‍ 2024 പഴയ ഐപിഎല്‍ ആവില്ല; ഉദ്ഘാടന മത്സരം പുത്തന്‍ രീതിയില്‍, ഒരുവശത്ത് സിഎസ്‌കെ തന്നെ

Feb 22, 2024 05:28 PM

#IPL2024 | ഐപിഎല്‍ 2024 പഴയ ഐപിഎല്‍ ആവില്ല; ഉദ്ഘാടന മത്സരം പുത്തന്‍ രീതിയില്‍, ഒരുവശത്ത് സിഎസ്‌കെ തന്നെ

കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പ് നടന്ന 2019ല്‍ ഐപിഎല്‍ പൂർണമായും ഇന്ത്യയില്‍ വച്ചായിരുന്നു...

Read More >>
#MohammadShami | ഇന്ത്യയുടെ സ്റ്റാർ പേസ് ബൗളർ മുഹമ്മദ് ഷമിക്ക് പരിക്ക്; ഐപിഎല്ലിൽ കളിക്കില്ല, ശസ്ത്രക്രിയയ്ക്കായി യുകെയിലേക്ക്

Feb 22, 2024 03:47 PM

#MohammadShami | ഇന്ത്യയുടെ സ്റ്റാർ പേസ് ബൗളർ മുഹമ്മദ് ഷമിക്ക് പരിക്ക്; ഐപിഎല്ലിൽ കളിക്കില്ല, ശസ്ത്രക്രിയയ്ക്കായി യുകെയിലേക്ക്

ഐപിഎല്ലിൽ താരത്തിൻ്റെ അഭാവം 2022ലെ ചാമ്പ്യൻമാരും 2023ലെ റണ്ണേഴ്‌സ് അപ്പുമായ ഗുജറാത്ത് ടൈറ്റൻസിന് വലിയ...

Read More >>
#IPL2024 | ഇനി ഐപിഎല്‍ ആവേശം; 2024 സീസണിന്‍റെ ആദ്യഘട്ട മത്സരക്രമം ഇന്ന് പ്രഖ്യാപിക്കും

Feb 22, 2024 11:57 AM

#IPL2024 | ഇനി ഐപിഎല്‍ ആവേശം; 2024 സീസണിന്‍റെ ആദ്യഘട്ട മത്സരക്രമം ഇന്ന് പ്രഖ്യാപിക്കും

ഐപിഎല്‍ 2024 സീസണ്‍ കഴിഞ്ഞ ഉടനെ അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കുന്ന ട്വന്‍റി 20 ലോകകപ്പില്‍ താരങ്ങള്‍ക്ക്...

Read More >>
Top Stories