#kidnapcase | കുട്ടിയെ തട്ടികൊണ്ടുപോയ കേസ്; തമിഴ്‌നാട്ടിൽ നിന്ന് മൂന്ന് പേർ പിടിയിൽ

#kidnapcase |  കുട്ടിയെ തട്ടികൊണ്ടുപോയ കേസ്; തമിഴ്‌നാട്ടിൽ നിന്ന് മൂന്ന് പേർ പിടിയിൽ
Dec 1, 2023 04:18 PM | By Athira V

കൊല്ലം: www.truevisionnews.com  കൊല്ലം ജില്ലയിലെ ഓയൂരിൽ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ 3 പേർ അറസ്റ്റിൽ. തമിഴ്നാട് പുളിയറയിൽ നിന്നാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. 

പ്രതികൾ പറവൂരിൽ നിന്ന് തെങ്കാശിയിലേക്ക് പോകുന്ന വഴിയേ ആണ് കസ്റ്റഡിയിൽ എടുത്തത്.

ഒരു സ്ത്രീയും രണ്ട് പുരുഷൻമാരുമാണ് പിടിയിലായിരിക്കുന്നത്. കുട്ടിയുടെ അച്ഛനുമായുള്ള സാമ്പത്തിക തർക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നി​ഗമനം.

ചാത്തന്നൂർ സ്വദേശികളാണ് പിടിയിലായത്. കേസുമായി നേരിട്ട് ബന്ധമുള്ള 3 പേരാണ് കസ്റ്റഡിയിലായിരിക്കുന്നത്.

#Kidnapping #case #indicated #three #suspects #have #been #arrested

Next TV

Related Stories
#missing | പത്തനംതിട്ടയിൽ 15-കാരനെ കാണാതായി; പൊലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ തിരച്ചിൽ

Sep 14, 2024 11:43 PM

#missing | പത്തനംതിട്ടയിൽ 15-കാരനെ കാണാതായി; പൊലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ തിരച്ചിൽ

പത്തനംതിട്ട അഴൂരിൽ താമസിക്കുന്ന കോട്ടയം സ്വദേശിയായ ആൻറണിയുടെ മകൻ നോയലിനെ ആണ്...

Read More >>
#MVD | ഓണക്കാലത്ത് ​ഗതാ​ഗതക്കുരുക്ക് ഒഴിവാക്കാൻ നിർദേശങ്ങളുമായി എംവിഡി

Sep 14, 2024 10:45 PM

#MVD | ഓണക്കാലത്ത് ​ഗതാ​ഗതക്കുരുക്ക് ഒഴിവാക്കാൻ നിർദേശങ്ങളുമായി എംവിഡി

ഒപ്പം പരമാവധി പബ്ലിക് ട്രാൻസ്‌പോർട് സംവിധാനം ഉപയോഗപ്പെടുത്തണമെന്നും എംവി‍ഡി...

Read More >>
#Nipah | നിപ പ്രതിരോധത്തിനൊരുങ്ങി സർക്കാർ; ആരോഗ്യ ഡയറക്ടർ നാളെ മലപ്പുറത്തെത്തും, കൺട്രോൾ റൂം ഉടൻ പ്രവർത്തനം തുടങ്ങുമെന്ന് ആരോഗ്യ വകുപ്പ്

Sep 14, 2024 10:26 PM

#Nipah | നിപ പ്രതിരോധത്തിനൊരുങ്ങി സർക്കാർ; ആരോഗ്യ ഡയറക്ടർ നാളെ മലപ്പുറത്തെത്തും, കൺട്രോൾ റൂം ഉടൻ പ്രവർത്തനം തുടങ്ങുമെന്ന് ആരോഗ്യ വകുപ്പ്

യുവാവിന് കടുത്ത പനി ബാധിച്ചിരുന്നു. യുവാവിന് ഛർദ്ധിയും മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങളും...

Read More >>
#Arrest | നസീറിന്‍റെ വാക്ക് വിശ്വസിച്ച ഏലം കർഷകർക്ക് പോയത് കോടികൾ,പിടികൂടി പൊലീസ്

Sep 14, 2024 10:14 PM

#Arrest | നസീറിന്‍റെ വാക്ക് വിശ്വസിച്ച ഏലം കർഷകർക്ക് പോയത് കോടികൾ,പിടികൂടി പൊലീസ്

പാലക്കാട് കരിമ്പ സ്വദേശി മുഹമ്മദ് നസീറി(42)നെയാണ് പൊലീസ്...

Read More >>
#TrainAccident | മൃതദേഹം ചിന്നിച്ചിതറിയ നിലയിൽ; കാഞ്ഞങ്ങാട് പാളം മുറിച്ച് കടക്കവേ അപകടം, ട്രെയിൻ തട്ടി മരിച്ചവരെ തിരിച്ചറിഞ്ഞു

Sep 14, 2024 09:20 PM

#TrainAccident | മൃതദേഹം ചിന്നിച്ചിതറിയ നിലയിൽ; കാഞ്ഞങ്ങാട് പാളം മുറിച്ച് കടക്കവേ അപകടം, ട്രെയിൻ തട്ടി മരിച്ചവരെ തിരിച്ചറിഞ്ഞു

ഹൊസ്‌ദുര്‍ഗ്‌ പൊലീസും പൊതുപ്രവര്‍ത്തകരും ചിതറിത്തെറിച്ച മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തി കാഞ്ഞങ്ങാട്‌ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്കു...

Read More >>
#founddead | റബർതോട്ടത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Sep 14, 2024 08:32 PM

#founddead | റബർതോട്ടത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

സുൽത്താൻപടി നഗർ സ്വദേശി സുന്ദരനാണ് മരിച്ചത്. ഇന്ന് രാവിലെ ആറ് മണിയോടെ വീടിന് സമീപത്തെ റബർ തോട്ടത്തിലാണ് മൃതദേഹം...

Read More >>
Top Stories