കോട്ടയം : (www.truevisionnews.com) മാടപ്പളളി പൻപുഴയിൽ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി.അറയ്ക്കൽ വീട്ടിൽ ഷിജി (30) ആണ് മരിച്ചത്.

സംഭവ ശേഷം ഭർത്താവ് സനീഷ് ജോസഫ് ഒളിവിൽ പോയി. ഷിജിയെ പ്രതി കഴുത്തിൽ ഷോൾ മുറുക്കി കൊലപ്പെടുത്തിയെന്നാണ് നിഗമനം.
തൃക്കൊടിത്താനം പൊലീസ് അന്വേഷണം തുടങ്ങി.ഇന്നലെ വൈകീട്ട് ആറരയോടെയാണ് സംഭവം. ഷിജിയുടെ മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടം ചെയ്യും.
#CRIME #Husband #killed #his #wife #Kottayam
