#arrest | പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കി; അധ്യാപികയുൾപ്പെടെ നാല് പേർ പിടിയിൽ

#arrest | പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കി; അധ്യാപികയുൾപ്പെടെ നാല് പേർ പിടിയിൽ
Nov 20, 2023 07:43 PM | By Athira V

കാൻപൂർ: www.truevisionnews.com പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കുകയും മതപരിവർത്തനത്തിന് നിർബന്ധിക്കുകയും ചെയ്ത സംഭവത്തിൽ അധ്യാപികയുൾപ്പെടെ നാല് പേർ പിടിയിൽ. ഉത്തർപ്രദേശിലെ കാൻപൂരിലാണ് സംഭവം.

പത്താം ക്ലാസ് വിദ്യാർഥിയെ അധ്യാപിക ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചിരുന്നുവെന്നും പിന്നീട് അവരുടെ മതത്തിലേക്ക് മാറാൻ സമ്മർദ്ദം ചെലുത്തുകയായിരുന്നുവെന്നും കുട്ടിയുടെ കുടുംബം ആരോപിച്ചു.

വിവരം സ്കൂളിലെ പ്രധാനാധ്യാപികയോട് പറഞ്ഞെങ്കിലും പുറത്ത് പറയരുതെന്നായിരുന്നു ആവശ്യമെന്നും കുടുംബം കൂട്ടിച്ചേർത്തു. ഇതിന് പിന്നാലെ കുടുംബം പ്രദേശത്തെ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകായായിരുന്നു. പൊലീസും വിഷയത്തിൽ ഇടപെടാതായതോടെ കുടുംബം കോടതിയെ സമീപിച്ചു.

തുടർന്നാണ് അധ്യാപിക ഉൾപ്പെടെ മൂന്ന് പേർക്കെതിരെ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. അധ്യാപികയുടെ ഭർത്താവ്, സഹോദരൻ, പ്രധാനാധ്യാപിക എന്നിവരാണ് പ്രതിചേർത്ത മറ്റുള്ളവർ. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കുമെന്നും പൊലീസ് അറിയിച്ചു.

#minorboy #sexually #assaulted #Four #people #including #teacher #arrested

Next TV

Related Stories
#Crime | 6 മാസത്തിനിടെ കൊല്ലപ്പെട്ടത് 12 സ്ത്രീകൾ: സീരിയൽ കില്ലറെന്ന് സംശയം; ലുക്കൗട്ട് നോട്ടീസ് പുറത്ത്

Dec 1, 2023 03:17 PM

#Crime | 6 മാസത്തിനിടെ കൊല്ലപ്പെട്ടത് 12 സ്ത്രീകൾ: സീരിയൽ കില്ലറെന്ന് സംശയം; ലുക്കൗട്ട് നോട്ടീസ് പുറത്ത്

കൊള്ളയടിക്കാന്‍ ശ്രമിച്ചതിന്റെയോ ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചതിന്റെയോ ലക്ഷണങ്ങള്‍...

Read More >>
#Murder | ഒമ്പതാം ക്ലാസുകാരന്റെ കുത്തേറ്റ് രണ്ടാം വർഷ കോളജ് വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്

Dec 1, 2023 03:14 PM

#Murder | ഒമ്പതാം ക്ലാസുകാരന്റെ കുത്തേറ്റ് രണ്ടാം വർഷ കോളജ് വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്

മോനിഷയെ ബന്ധുവായ ഇൻബരാസുവാണ് കുത്തിയത്. മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് മോനിഷ ഇൻബരാസുവുമായി...

Read More >>
#CRIME | ഗർഭിണിയായ കാമുകിയെ കൊലപ്പെടുത്തി മൃതദേഹം ഹൈവേയിൽ ഉപേക്ഷിച്ചു; യുവാവിന് 25 വർഷം തടവ് ശിക്ഷ

Dec 1, 2023 02:05 PM

#CRIME | ഗർഭിണിയായ കാമുകിയെ കൊലപ്പെടുത്തി മൃതദേഹം ഹൈവേയിൽ ഉപേക്ഷിച്ചു; യുവാവിന് 25 വർഷം തടവ് ശിക്ഷ

കാമുകിയായ വനേസ പിയറിയെ(29) നിഷ്കരുണം കൊലപ്പെടുത്തിയ കുറ്റത്തിന് ഗോയി ചാൾസ് എന്ന 33കാരനെ 25 വർഷം തടവിനാണ്...

Read More >>
#CRIME | കോട്ടയത്ത് ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി

Dec 1, 2023 11:43 AM

#CRIME | കോട്ടയത്ത് ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി

ഷിജിയെ പ്രതി കഴുത്തിൽ ഷോൾ മുറുക്കി കൊലപ്പെടുത്തിയെന്നാണ്...

Read More >>
#MURDER |  മക്കളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ തൂങ്ങിമരിച്ചു

Dec 1, 2023 08:29 AM

#MURDER | മക്കളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ തൂങ്ങിമരിച്ചു

ആദിയെയും അഥിലിനെയും കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കൾ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ്...

Read More >>
#CRIME | തൃശൂരിൽ യുവാവിനെ ചവിട്ടി കൊന്ന കേസ്; പ്രതികൾക്ക് ഏഴ് വർഷം കഠിന തടവും പിഴയും ശിക്ഷ

Dec 1, 2023 07:17 AM

#CRIME | തൃശൂരിൽ യുവാവിനെ ചവിട്ടി കൊന്ന കേസ്; പ്രതികൾക്ക് ഏഴ് വർഷം കഠിന തടവും പിഴയും ശിക്ഷ

തമിഴ്‌നാട് കന്യാകുമാരി സ്വദേശി ഗണേശന്‍ മകന്‍ സത്യരാജ്(32) പാലക്കാട് വാഴക്കാക്കുടം സ്വദേശി പരമശിവ മകന്‍ ബാബു(36) എന്നിവരെയാണ് തൃശൂര്‍ ഒന്നാം അഡി....

Read More >>
Top Stories