#XiaomiSU7 | ഷവോമിയുടെ ആദ്യ വൈദ്യുത കാറായ ഷവോമി എസ്‌യു7 എത്തുന്നു

#XiaomiSU7 | ഷവോമിയുടെ ആദ്യ വൈദ്യുത കാറായ ഷവോമി എസ്‌യു7 എത്തുന്നു
Nov 18, 2023 03:02 PM | By Vyshnavy Rajan

(www.truevisionnews.com) ഷവോമിയുടെ ആദ്യ വൈദ്യുത കാറായ ഷവോമി എസ്‌യു7 എത്തുന്നു. എസ്‍യു 7, എസ്‍യു 7 പ്രോ, എസ്‍യു 7 മാക്സ് എന്നിങ്ങനെ മൂന്നു മോഡലുകളാണ് ഷവോമി പുറത്തിറക്കുക.

ടെസ്‌ല മോഡൽ 3, ബിവൈഡി 3, ബിവൈഡി സീൽ, ബിഎംഡബ്ല്യു i4 എന്നിവയുമായിട്ടായിരിക്കും ഷവോമിയുടെ വൈദ്യുത കാർ മത്സരിക്കുക. 664 ബിഎച്ച്പി കരുത്തുള്ള മോട്ടോറുള്ള ഈ കാർ മണിക്കൂറിൽ 265 കിലോമീറ്റർ വരെ വേഗം വരെ കൈവരിക്കും.

രണ്ട് പവർട്രെയിൻ ഓപ്ഷനുകളിൽ ഷവോമി എസ്‌യു 7 എത്തും. ആദ്യത്തേത് റിയർ വീൽ ഡ്രൈവും 295bhp മോട്ടോറും പരമാവധി 210 കിലോമീറ്റർ വേഗവുമുള്ള മോഡലാണ്.

രണ്ടാമത്തേതിൽ ഡ്യുവൽ മോട്ടോറും ഫോർവീൽ ഡ്രൈവുമാണുള്ളത്. SU7ന്റെ റേഞ്ച് സംബന്ധിച്ച വിശദാംശങ്ങളും ബാറ്ററിയുടെ വലിപ്പവും ഇതുവരെ ഷവോമി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

ഷവോമി തന്നെ വികസിപ്പിച്ചെടുത്ത ഹൈപ്പർഒഎസാണ് കാറിലും നൽകിയിരിക്കുന്നത്. ഈ വർഷം അവസാനമായിരിക്കും ഷവോമിയുടെ വൈദ്യുതി കാറുകളുടെ വ്യാവസായികാടിസ്ഥാനത്തിലുള്ള നിർമാണം ആരംഭിക്കുക.

ബീജിങ് ഓട്ടോമോട്ടീവ് ഇൻഡസ്ട്രി ഹോൾഡിങ് കോ. ലിമിറ്റഡുമായുള്ള(BAIC) കരാർപ്രകാരം നിർമിക്കുന്ന ഈ കാറിൽ സാങ്കേതികവിദ്യയുടെ നിരവധി ഫീച്ചറുകൾ ഉണ്ടാകും.

#XiaomiSU7 #Xiaomi's #first #electriccar #XiaomiSU7, #here

Next TV

Related Stories
#nothing  | പുതിയ അപ്ഡേഷനൊരുങ്ങി നത്തിങ്;എല്ലാ ഹെഡ്‌സെറ്റുകളിലും ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടി സംവിധാനം

May 15, 2024 08:34 PM

#nothing | പുതിയ അപ്ഡേഷനൊരുങ്ങി നത്തിങ്;എല്ലാ ഹെഡ്‌സെറ്റുകളിലും ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടി സംവിധാനം

സവിശേഷമായ രൂപകല്‍പനയിലുള്ള നത്തിങ്ങിന്റെ ഉല്പന്നങ്ങള്‍ വിപണിയില്‍...

Read More >>
#whatsapp | ഇനി മെയിൻ സ്ക്രീനിലേക്ക് പോകാതെ കോളുകൾ മാനേജ് ചെയ്യാം, പുതിയ അപ്ഡേറ്റുമായി വാട്സ് ആപ്

May 11, 2024 04:53 PM

#whatsapp | ഇനി മെയിൻ സ്ക്രീനിലേക്ക് പോകാതെ കോളുകൾ മാനേജ് ചെയ്യാം, പുതിയ അപ്ഡേറ്റുമായി വാട്സ് ആപ്

ഗൂഗിൾ ഡയലറിനും ട്രൂകോളറിനും വെല്ലുവിളി ഉയർത്തുന്നതായിരിക്കും വാട്ട്സാപ്പിന്റെ പുതിയ ഫീച്ചർ....

Read More >>
#Google |ലിങ്കുകള്‍ തുറക്കാതെ തന്നെ ഷെയര്‍ ചെയ്യാം'; 'എളുപ്പമാര്‍ഗം' അവതരിപ്പിച്ച് ഗൂഗിള്‍

May 11, 2024 04:37 PM

#Google |ലിങ്കുകള്‍ തുറക്കാതെ തന്നെ ഷെയര്‍ ചെയ്യാം'; 'എളുപ്പമാര്‍ഗം' അവതരിപ്പിച്ച് ഗൂഗിള്‍

ഏതെങ്കിലും ലിങ്കിന് മേല്‍ ലോങ് പ്രസ് ചെയ്താല്‍ ഷെയര്‍ ഓപ്ഷന്‍ ലഭിക്കും. ഇവിടെ നിന്ന് ലിങ്കുകള്‍ കോപ്പി ചെയ്യുകയോ ഷെയര്‍ ചെയ്യുകയോ...

Read More >>
#instagram | ഒറിജിനല്‍ കണ്ടന്റ് ക്രിയേറ്റര്‍മാരെ പ്രോത്സാഹിപ്പിക്കാനുള്ള ഫീച്ചറുകള്‍;വമ്പൻ മാറ്റങ്ങളുമായി ഇൻസ്റ്റാഗ്രാം

May 3, 2024 09:16 PM

#instagram | ഒറിജിനല്‍ കണ്ടന്റ് ക്രിയേറ്റര്‍മാരെ പ്രോത്സാഹിപ്പിക്കാനുള്ള ഫീച്ചറുകള്‍;വമ്പൻ മാറ്റങ്ങളുമായി ഇൻസ്റ്റാഗ്രാം

കഷ്ടപ്പെട്ട് വീഡിയോകള്‍ എടുത്തവരേക്കാള്‍ കൂടുതല്‍ റീച്ചും ലൈക്കും ലഭിക്കുന്നത് അതിന്റെ ചെറിയ ഭാഗങ്ങള്‍ കട്ട് ചെയ്ത് വൈറല്‍ ഓഡിയോയും ചേര്‍ത്ത്...

Read More >>
#google | ഗൂഗിള്‍ പോഡ്കാസ്റ്റ്‌ നിർത്തലാക്കുന്നു ; സബ്‌സ്‌ക്രിപ്ഷനുകള്‍ യൂട്യൂബ് മ്യൂസിക്കിലേക്ക് മാറ്റാം

Apr 28, 2024 02:49 PM

#google | ഗൂഗിള്‍ പോഡ്കാസ്റ്റ്‌ നിർത്തലാക്കുന്നു ; സബ്‌സ്‌ക്രിപ്ഷനുകള്‍ യൂട്യൂബ് മ്യൂസിക്കിലേക്ക് മാറ്റാം

അടച്ചുപൂട്ടിയ ഗൂഗിള്‍ സേവനങ്ങളുടെ പട്ടികയില്‍ ഇടംപിടിക്കുകയാണ് ഗൂഗിള്‍ പോഡ്കാസ്റ്റ്. ജൂണ്‍ 23 മുതല്‍ പോഡ്കാസ്റ്റ് ആപ്പില്‍ സേവനം...

Read More >>
#tech | വാടസ് ആപ്പിൽ വരുന്നത് ഒരു ഒന്നൊന്നര മാറ്റം; ഞെട്ടാൻ റെഡി ആയിക്കോ, ട്രൂ കോളറിന് അടക്കം വലിയ വെല്ലുവിളി

Apr 26, 2024 10:17 PM

#tech | വാടസ് ആപ്പിൽ വരുന്നത് ഒരു ഒന്നൊന്നര മാറ്റം; ഞെട്ടാൻ റെഡി ആയിക്കോ, ട്രൂ കോളറിന് അടക്കം വലിയ വെല്ലുവിളി

ഇത് നിങ്ങളുടെ വാട്ട്സാപ്പ് അക്കൗണ്ട് കൂടുതൽ സുരക്ഷിതമാക്കാൻ സഹായിക്കും. വാട്ട്സാപ്പ് അപ്ഡേറ്റ് ചെയ്തവര്‍ക്ക് അടുത്തിടെ ആപ്പ് അവതരിപ്പിച്ച...

Read More >>
Top Stories