( truevisionnews.com) ദിപാവലി ആഘോഷത്തോട് അനുബന്ധിച്ചുള്ള ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ബിഗ് ദിപാവലി സെയില്‍ നാളെ മുതൽ ആരംഭിക്കും. ഫ്‌ളിപ്പ്കാര്‍ട്ട് പ്ലസ് അംഗങ്ങള്‍ക്കുള്ള വില്‍പ്പന ഇന്ന് മുതല്‍ ആരംഭിക്കുമെന്ന് ഫ്‌ളിപ്പ്കാര്‍ട്ട് അറിയിച്ചു.

ദിപാവലി സെയില്‍ 11-ാം തീയതി വരെയാണ് നടക്കുന്നത്. ഫോണുകള്‍ക്കും ഓഫറിനോട് അനുബന്ധിച്ച് കിഴിവുകള്‍ ഉണ്ടായിരിക്കുമെന്ന് ഫ്‌ളിപ്പ്കാര്‍ട്ട് അറിയിച്ചു. ടാബ്‌ലറ്റുകള്‍ക്കും ലാപ്‌ടോപ്പുകള്‍ക്കും വന്‍ വില കുറവാണ് ദിപാവലി സെയിലിനോട് അനുബന്ധിച്ചുള്ളത്.
#Flipkart #launches #Big #Diwali #Sale
