DussehraMusicFest | വരൂ മുഴപ്പിലങ്ങാട്ടേക്ക്; ഇന്ന് ബീച്ച് ദസറയിൽ ദസറ മ്യൂസിക്ക് ഫെസ്റ്റ്

DussehraMusicFest | വരൂ മുഴപ്പിലങ്ങാട്ടേക്ക്; ഇന്ന് ബീച്ച് ദസറയിൽ ദസറ മ്യൂസിക്ക് ഫെസ്റ്റ്
Oct 23, 2023 11:55 AM | By Vyshnavy Rajan

തലശ്ശേരി : (www.truevisionnews.com) വരൂ ബീച്ച് ദസറയിലേക്ക്.. കാഴ്ചക്കാർക്ക് നവ്യാനുഭവം പകരാൻ ഇന്ന് ബീച്ച് ദസറയിൽ ദസറ മ്യൂസിക്ക് ഫെസ്റ്റ്.

മുഴപ്പിലങ്ങാട് ബീച്ചിൽ വിനോദ സഞ്ചാരികൾക്ക് വ്യത്യസ്ത അനുഭവം പകർന്ന് ബീച്ച് ദസറ 2023. മഹാനവമി വിജയദശമി അവധി ആഘോഷിക്കാൻ കേരളം ഇനി മുഴപ്പിലങ്ങാട്ടേക്ക്...


പ്രമുഖ നർത്തകിമാർ അവതരിപ്പിക്കുന്ന വിജയദശമി സംഗീത നിശ 24 ന് അരങ്ങേറും. 25 മുടിയൻ ഡിജെ അരങ്ങ് തകർക്കും.

26 ന് പട്ടുറുമാൽ ഫിനാലെ ഫെയിം ബെൻസീറ അവതരിപ്പിക്കുന്ന ഇശൽ നിലാവ് 27 ന് അഷ്ക്കർ കലാഭവൻ നയിക്കുന്ന മാജിക്ക് ഡാൻസും പാചകറാണി മത്സരവും 28 ന് തൻസീർ കൂത്തുപറമ്പ് നയിക്കുന്ന ഇശൽ നൈറ്റും വിരുന്നൊരുക്കും. 29 ന് മെഗാ സ്റ്റേജ് ഷോയോടെ സമാപിക്കും. ബീച്ച് ദസറ നിങ്ങൾക്കായി ഒരുക്കുന്നു,


ബിസിനസ് എക്സ്പോ, ഫ്ലവർ ഷോ, ഫാഷൻ ഡിസൈനർ ഷൊ, ബ്രൈഡൽ കോംപറ്റീഷൻ, അമ്യൂസ്മെന്റ് പാർക്ക്, ചിൽഡ്രൻസ് പാർക്ക്, ഫാമിലി ഗെയിംസ്, 12 D സിനിമ, സ്റ്റേജ് ഷോ, കൾച്ചറൽ ഇവന്റ്, ഫുഡ് കോർട്ട്.

FOR REGISTRATION: 9544780001,9778344496,7012333811

#BeachDussehra #Getready #Kerala #now #look #forward #drivingbeach #BeachDussehra #set #spectacle #colours


DussehraMusicFest #Come #Muzhapilangad #Dussehra #MusicFest #BeachDussehra #today

Next TV

Related Stories
എസ്ബിഐ കാർഡിന് അപ്പോളോ ഹെൽത്ത് കോയുമായി പങ്കാളിത്തം

May 16, 2025 12:26 PM

എസ്ബിഐ കാർഡിന് അപ്പോളോ ഹെൽത്ത് കോയുമായി പങ്കാളിത്തം

എസ്ബിഐ കാർഡിന് അപ്പോളോ ഹെൽത്ത് കോയുമായി പങ്കാളിത്തം ...

Read More >>
തൊഴിലവസരങ്ങൾ ഏറെയുള്ള നൂതന ഐടി പ്രോഗ്രാമുകളുമായി ഐസിടാക്; മെയ് 15 വരെ അപേക്ഷിക്കാം

May 13, 2025 09:28 PM

തൊഴിലവസരങ്ങൾ ഏറെയുള്ള നൂതന ഐടി പ്രോഗ്രാമുകളുമായി ഐസിടാക്; മെയ് 15 വരെ അപേക്ഷിക്കാം

ഐടി രംഗത്ത് മികച്ച കരിയര്‍ സ്വന്തമാക്കാൻ ഉദ്യോഗാര്‍ത്ഥികളെ പ്രാപ്തമാക്കുന്ന...

Read More >>
വൈവിധ്യവൽക്കരണമാണ് കുടുംബ ബിസിനസുകളുടെ വിജയത്തിന്റെ രഹസ്യമെന്ന് മേയർ ബീന ഫിലിപ്പ്

May 5, 2025 07:44 PM

വൈവിധ്യവൽക്കരണമാണ് കുടുംബ ബിസിനസുകളുടെ വിജയത്തിന്റെ രഹസ്യമെന്ന് മേയർ ബീന ഫിലിപ്പ്

ഇൻഡോ ട്രാൻസ് വേൾഡ് ചേമ്പർ ഓഫ് കോമേഴ്‌സ് ബിസിനസ്സ് കോൺക്ലേവ്...

Read More >>
ആഗോള നിലവാരത്തിലുള്ള വിദ്യാഭ്യാസം രാജ്യത്തിന് അനിവാര്യം -ഡോ. ശശി തരൂര്‍ എം.പി

May 5, 2025 07:29 PM

ആഗോള നിലവാരത്തിലുള്ള വിദ്യാഭ്യാസം രാജ്യത്തിന് അനിവാര്യം -ഡോ. ശശി തരൂര്‍ എം.പി

രാജ്യത്തെ യുവതലമുറയ്ക്ക് ആഗോള നിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കണമെന്ന് ഡോ. ശശി തരൂര്‍...

Read More >>
Top Stories