#BeachDussehra | സൺ‌ഡേ ഫൺഡേ; വരൂ ബീച്ച് ദസറയിലേക്ക്, ഇന്ന് നാടൻ പാട്ടും കുട്ടികളുടെ പുഞ്ചിരി മത്സരവും

#BeachDussehra | സൺ‌ഡേ ഫൺഡേ; വരൂ ബീച്ച് ദസറയിലേക്ക്, ഇന്ന് നാടൻ പാട്ടും കുട്ടികളുടെ പുഞ്ചിരി മത്സരവും
Oct 22, 2023 11:19 AM | By Vyshnavy Rajan

തലശ്ശേരി : (www.truevisionnews.com) സൺ‌ഡേ ഫൺഡേ... വരൂ ബീച്ച് ദസറയിലേക്ക്.. കാഴ്ചക്കാർക്ക് നവ്യാനുഭവം പകരാൻ ഇന്ന് ബീച്ച് ദസറയിൽ നാടൻ പാട്ടും കുട്ടികളുടെ പുഞ്ചിരി മത്സരവും.

മുഴപ്പിലങ്ങാട് ബീച്ചിൽ വിനോദ സഞ്ചാരികൾക്ക് വ്യത്യസ്ത അനുഭവം പകർന്ന് ബീച്ച് ദസറ 2023. മഹാനവമി വിജയദശമി അവധി ആഘോഷിക്കാൻ കേരളം ഇനി മുഴപ്പിലങ്ങാട്ടേക്ക്...

പുഞ്ചിരി മത്സരത്തിൽ മൂന്ന് വയസ്സുമുതൽ ഏഴു വയസുവരെയുള്ള കുട്ടികൾക്കാണ് പങ്കെടുക്കാൻ സാധിക്കുക. രജിസ്ട്രേഷനായി വിളിക്കേണ്ട നമ്പർ 7012461729, 9544780001. ഇന്ന് വൈകിട്ടാണ് മത്സരം സംഘടിപ്പിക്കുന്നത്.

ദസറ മ്യൂസിക്ക് ഫെസ്റ്റ് 23 നും പ്രമുഖ നർത്തകിമാർ അവതരിപ്പിക്കുന്ന വിജയദശമി സംഗീത നിശ 24 ന് അരങ്ങേറും. 25 മുടിയൻ ഡിജെ അരങ്ങ് തകർക്കും.

26 ന് പട്ടുറുമാൽ ഫിനാലെ ഫെയിം ബെൻസീറ അവതരിപ്പിക്കുന്ന ഇശൽ നിലാവ് 27 ന് അഷ്ക്കർ കലാഭവൻ നയിക്കുന്ന മാജിക്ക് ഡാൻസും പാചകറാണി മത്സരവും 28 ന് തൻസീർ കൂത്തുപറമ്പ് നയിക്കുന്ന ഇശൽ നൈറ്റും വിരുന്നൊരുക്കും. 29 ന് മെഗാ സ്റ്റേജ് ഷോയോടെ സമാപിക്കും.

ബീച്ച് ദസറ നിങ്ങൾക്കായി ഒരുക്കുന്നു, ബിസിനസ് എക്സ്പോ, ഫ്ലവർ ഷോ, ഫാഷൻ ഡിസൈനർ ഷൊ, ബ്രൈഡൽ കോംപറ്റീഷൻ, അമ്യൂസ്മെന്റ് പാർക്ക്, ചിൽഡ്രൻസ് പാർക്ക്, ഫാമിലി ഗെയിംസ്, 12 D സിനിമ, സ്റ്റേജ് ഷോ, കൾച്ചറൽ ഇവന്റ്, ഫുഡ് കോർട്ട്.

FOR REGISTRATION: 9544780001,9778344496,7012333811

#BeachDussehra #Getready #Kerala #now #look #forward #drivingbeach #BeachDussehra #set #spectacle #colours

#BeachDussehra #Sunday #Funday #Come #BeachDussehra #FolkSong #Children'sSmileContest #today

Next TV

Related Stories
യൂറോഗ്രിപ്പ് യുഎസ്എ ഇരുചക്ര വാഹന ടയർ വിപണിയിലേക്ക്

Feb 7, 2025 03:43 PM

യൂറോഗ്രിപ്പ് യുഎസ്എ ഇരുചക്ര വാഹന ടയർ വിപണിയിലേക്ക്

യൂറോഗ്രിപ്പിൻ്റെ ഇരുചക്ര വാഹന ടയർ ശ്രേണിയുടെ യുഎസ്എയിലെ ആദ്യ...

Read More >>
ചില്ലറ വിപണിയിലും ഓഫിസ് കെട്ടിടങ്ങൾക്കും ആവശ്യക്കാർ ഏറെ; കൊച്ചിയിലെ വ്യാവസായിക റിയൽ എസ്റ്റേറ്റ് വിപണിയിൽ ശക്തമായ വളർച്ച

Feb 6, 2025 09:55 PM

ചില്ലറ വിപണിയിലും ഓഫിസ് കെട്ടിടങ്ങൾക്കും ആവശ്യക്കാർ ഏറെ; കൊച്ചിയിലെ വ്യാവസായിക റിയൽ എസ്റ്റേറ്റ് വിപണിയിൽ ശക്തമായ വളർച്ച

കഴിഞ്ഞ ഏതാനും വർഷങ്ങളായി ഓഫിസ്, റീറ്റെയ്ൽ റിയൽ എസ്റ്റേറ്റ് മേഖലകളിൽ മികച്ച പ്രകടനമാണ് കൊച്ചി...

Read More >>
മഹീന്ദ്ര എക്സ്ഇവി 9ഇ, ബിഇ 6 വാഹനങ്ങളുടെ ബുക്കിംഗ് ഫെബ്രുവരി 14 മുതല്‍

Feb 6, 2025 08:12 PM

മഹീന്ദ്ര എക്സ്ഇവി 9ഇ, ബിഇ 6 വാഹനങ്ങളുടെ ബുക്കിംഗ് ഫെബ്രുവരി 14 മുതല്‍

59 കിലോവാട്ട്, 79 കിലോവാട്ട് എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്കുകളോടെയാണ് ഇരുവാഹനങ്ങളും എത്തുന്നത്....

Read More >>
 ഹോണ്ട മോട്ടോർസൈക്കിൾ ആൻറ് സ്കൂട്ടർ ഇന്ത്യക്ക് 2025 ജനുവരിയിൽ 4,44,847 യൂണിറ്റുകളുടെ വിൽപ്പന

Feb 6, 2025 12:31 PM

ഹോണ്ട മോട്ടോർസൈക്കിൾ ആൻറ് സ്കൂട്ടർ ഇന്ത്യക്ക് 2025 ജനുവരിയിൽ 4,44,847 യൂണിറ്റുകളുടെ വിൽപ്പന

കയറ്റുമതി കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 14% വളർച്ച...

Read More >>
ആഗോള കമ്പനികളിൽ തൊഴിൽ നേടാൻ യു എസ് അക്കൗണ്ടിംഗ് കോഴ്‌സ്; കേരളത്തിൽ ആദ്യ അവസരം ഒരുക്കി കെ സി ഗ്ലോബെഡ്

Feb 5, 2025 01:40 PM

ആഗോള കമ്പനികളിൽ തൊഴിൽ നേടാൻ യു എസ് അക്കൗണ്ടിംഗ് കോഴ്‌സ്; കേരളത്തിൽ ആദ്യ അവസരം ഒരുക്കി കെ സി ഗ്ലോബെഡ്

ഇദ്ദേഹം യു എസ് അക്കൗണ്ടിങ് മേഖലയിൽ 30 വർഷത്തിലേറെയായി പ്രവർത്തിക്കുന്നു. ഈ മേഖലയിൽ 9 ഓളം പുസ്‌തകങ്ങൾ രചിച്ചിട്ടുമുണ്ട്....

Read More >>
ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് സ്ലീപ്പർ എസി ബസ് പുറത്തിറക്കി ന്യൂഗോ

Feb 4, 2025 04:41 PM

ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് സ്ലീപ്പർ എസി ബസ് പുറത്തിറക്കി ന്യൂഗോ

ഇന്ത്യയിലുടനീളമുള്ള പ്രധാന റൂട്ടുകളിൽ വിന്യസിക്കുന്നതോടെ, സ്ലീപ്പർ ബസ് വിപണിയുടെ ഒരു പ്രധാന പങ്ക് പിടിച്ചെടുക്കാൻ ന്യൂഗോ...

Read More >>
Top Stories