#CPIM | നാദാപുരത്തെ മാല മോഷണക്കേസിൽ വ്യാജ പ്രചാരണം; പൊലീസിൽ പരാതി നൽകി സിപിഐഎം

#CPIM | നാദാപുരത്തെ മാല മോഷണക്കേസിൽ വ്യാജ പ്രചാരണം; പൊലീസിൽ പരാതി നൽകി സിപിഐഎം
Oct 22, 2023 10:11 AM | By Vyshnavy Rajan

കോഴിക്കോട് : (www.truevisionnews.com) നാദാപുരത്തെ മാല മോഷണക്കേസിൽ വ്യാജ പ്രചാരണം നടത്തുന്നതിൽ നടപടി ആവശ്യപ്പെട്ട് സിപിഐഎം പൊലീസിൽ പരാതി നൽകി.

മോഷ്ടാവിനെ പിടികൂടിയ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തിറങ്ങുകയും മാല പൊട്ടിച്ചത് സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയാണെന്ന തരത്തിൽ വാർത്ത പ്രചരിക്കുകയും ചെയ്തു.

ഇതിന് പിന്നാലെയാണ് സിപിഐഎം ലോക്കൽ സെക്രട്ടറി പൊലീസിൽ പരാതി നൽകിയത്. വ്യാഴാഴ്ച ഉച്ചയോടെയാണ് വീട്ടമ്മയുടെ കണ്ണിൽ മണ്ണ് വാരിയിട്ട് താലിമാല മോഷ്ടിച്ചത്.

ഈ പ്രതിയെ പിടികൂടുന്നതിന്റെയും ചോദ്യം ചെയ്യുന്നതിന്റെയും ദൃശ്യങ്ങളാണ് സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയാണെന്ന തരത്തിൽ പ്രചരിച്ചത്. ഈ പ്രചാരണത്തിന് പിന്നിൽ യുഡിഎഫാണെന്നാണ് സിപിഐഎം ആരോപിക്കുന്നത്.

#CPIM #False #propaganda #Nadapuram #necklace #theftcase #CPIM #lodged #complaint #police

Next TV

Related Stories
#BeypurInternationalWaterfest | ബേപ്പൂർ ഇന്റർനാഷണൽ വാട്ടർഫെസ്റ്റ്: കലയുടെയും മേളപ്പെരുപ്പത്തിനൊരുങ്ങി ബേപ്പൂർ

Dec 18, 2023 08:15 PM

#BeypurInternationalWaterfest | ബേപ്പൂർ ഇന്റർനാഷണൽ വാട്ടർഫെസ്റ്റ്: കലയുടെയും മേളപ്പെരുപ്പത്തിനൊരുങ്ങി ബേപ്പൂർ

താള മേളങ്ങളുടെ മാന്ത്രികതയുമായി ആട്ടം കലാസമിതിയുടെയും തേക്കിൻകാട് ബാന്റിന്റെയും സംഗീത പരിപാടി നല്ലൂരിലും അരങ്ങേറും. 28ന് ബേപ്പൂർ ബീച്ചിൽ പ്രശസ്ത...

Read More >>
Top Stories