കണ്ണൂർ : (www.truevisionnews.com) ഇവിടെ ട്രെൻഡിനൊപ്പം സഞ്ചരിക്കാൻ ആഗ്രഹിക്കുന്നവർക്കായി ഇതാ ബീച്ച് ദസറയിൽ ഫാഷൻ ഷോ ഇന്ന് കടലിന്റെ വശ്യതയിൽ കാഴ്ചക്കാരിലേക്കെത്തും.

കേരളം മുഴുവൻ സെന്ററുകൾ ഉള്ള ജിഐടിഡി (ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെസ്റ്റൈൽ ഡിസൈനിൻ)-ങ്ങിലെ കേരളത്തിലുടനീളമുള്ള ബ്രാഞ്ചുകളിലെ വിദ്യാർത്ഥികൾ നിർമ്മിച്ച വർണാഭമായ ഡ്രെസ്സുകളാണ് ഇന്നത്തെ ഡിസൈനർ ഷോയിലെ വിസ്മയിപ്പിക്കുന്ന ഘടകം.
ഫാഷൻ ഡിസൈനിങ് രംഗത്തെ നിരവധി വർഷത്തെ പാരമ്പര്യമുള്ള സ്ഥാപനം, കേരളത്തിന് അകത്തും പുറത്തുമുള്ള പ്രഗൽഭരായ മോഡലുകളുടെ ഡിസൈനർ ഷോ കാഴ്ചക്കാരിലെ ആസ്വാദന മനസ്സിനെ സ്വാധീനിക്കുമെന്നുറപ്പ്. കൈകൊണ്ടു വരച്ച അടയാളങ്ങൾ മഹാനഗരത്തിൽ ദൃശ്യശോഭ നൽകും.
കേരളത്തിന് അകത്തും പുറത്തുമുള്ള പ്രഗൽഭരായ വിവിധ മോഡലുകൾ അണിനിരക്കുന്ന ഫാഷൻ ഷോയോടനുബന്ധിച്ച് നൃത്തകലാ മേഖലയിലെ പ്രമുഖരുടെ നേതൃത്വത്തിൽ നൃത്ത പരിപാടിയും അരങ്ങേറും.
22 ന് നാടൻപാട്ട്, ദസറ മ്യൂസിക്ക് ഫെസ്റ്റ് 23 നും പ്രമുഖ നർത്തകിമാർ അവതരിപ്പിക്കുന്ന വിജയദശമി സംഗീത നിശ 24 ന് അരങ്ങേറും.
25 മുടിയൻ ഡിജെ അരങ്ങ് തകർക്കും. 26 ന് പട്ടുറുമാൽ ഫിനാലെ ഫെയിം ബെൻസീറ അവതരിപ്പിക്കുന്ന ഇശൽ നിലാവ് 27 ന് അഷ്ക്കർ കലാഭവൻ നയിക്കുന്ന മാജിക്ക് ഡാൻസും പാചകറാണി മത്സരവും 28 ന് തൻസീർ കൂത്തുപറമ്പ് നയിക്കുന്ന ഇശൽ നൈറ്റും വിരുന്നൊരുക്കും. 29 ന് മെഗാ സ്റ്റേജ് ഷോയോടെ സമാപിക്കും.
ബീച്ച് ദസറ നിങ്ങൾക്കായി ഒരുക്കുന്നു, ബിസിനസ് എക്സ്പോ, ഫ്ലവർ ഷോ, ഫാഷൻ ഡിസൈനർ ഷൊ, ബ്രൈഡൽ കോംപറ്റീഷൻ, അമ്യൂസ്മെന്റ് പാർക്ക്, ചിൽഡ്രൻസ് പാർക്ക്, ഫാമിലി ഗെയിംസ്, 12 D സിനിമ, സ്റ്റേജ് ഷോ, കൾച്ചറൽ ഇവന്റ്, ഫുഡ് കോർട്ട്. FOR REGISTRATION: 9544780001,9778344496,7012333811 #BeachDussehra #Getready #Kerala #now #look #forward #drivingbeach #BeachDussehra #set #spectacle #colours
#BeachDussehra | To the spectators in the grace of the sea; Fashion show today at Beach Dussehra
