#BeachDussehra | ബീച്ച് ദസറയെ ആവേശ തിരയിലാഴ്ത്താൻ ഡാൻസ് ഹങ്കാമയും മ്യൂസിക്കൽ എൻ്റർടെയ്ൻമെൻ്റ് ഷോയും

#BeachDussehra | ബീച്ച് ദസറയെ ആവേശ തിരയിലാഴ്ത്താൻ ഡാൻസ് ഹങ്കാമയും മ്യൂസിക്കൽ എൻ്റർടെയ്ൻമെൻ്റ് ഷോയും
Oct 19, 2023 10:49 AM | By Vyshnavy Rajan

തലശ്ശേരി : (www.truevisionnews.com) മുഴപ്പിലങ്ങാട് ബീച്ച് ദസറയെ ആവേശ തിരയിലാഴ്ത്താൻ എത്തുന്നു ഐഡിയ സ്റ്റാർ സിംഗർ ഫെയിം അരുൺ കുമാറും സിനി ആർട്ടിസ്റ്റ് അനിലേഷ്  ആർഷയും.

ഇന്ന് വൈകിട്ട് ഇരുവരും ചേരുന്നു നയിക്കുന്ന ഡാൻസ് ഹങ്കാമയും മ്യൂസിക്കൽ എൻ്റർടെയ്ൻമെൻ്റ് ഷോയും അരങ്ങേറുന്നു. വൈവിധ്യ ഉത്സവങ്ങൾ സമ്മാനിക്കുന്ന ബീച്ച് ദസറയിലേക്ക് വരൂ... നിങ്ങളുടെ ഇന്നത്തെ സായാഹ്നം മാനഹാരമാക്കൂ....


20 ന് കൈരളി ഫ്രെയിം ശിഹാബ് ശഹാന നയിക്കുന്ന കപ്പിൾ മ്യൂസിക്കൽ ഷോ വേറിട്ട അനുവമാകും . 21 ന് നാടൻ പാട്ട് മത്സരവും കുട്ടികൾക്കുള്ള പുഞ്ചിരി മത്സരവും നടക്കും. 22 ന് ഡിസൈനർ ഷോ ദസറ മ്യൂസിക്ക് ഫെസ്റ്റ് 23 നും പ്രമുഖ നർത്തകിമാർ അവതരിപ്പിക്കുന്ന വിജയദശമി സംഗീത നിശ 24 ന് അരങ്ങേറും.


25 മുടിയൻ ഡിജെ അരങ്ങ് തകർക്കും. 26 ന് ഫൈസൽ തായനേരി നയിക്കുന്ന ഗാന നിശയും 27 ന് അഷ്ക്കർ കലാഭവൻ നയിക്കുന്ന മാജിക്ക് ഡാൻസും 28 ന് ഇശൽ നൈറ്റും വിരുന്നൊരുക്കും. 29 ന് മെഗാ സ്റ്റേജ് ഷോയോടെ സമാപിക്കും.

ഗരത്തിന്റെ പാരമ്പര്യത്തിലും ഐക്യത്തിലും ആഹ്ലാദിക്കാൻ ആളുകളെ ഒരുമിച്ച് കൊണ്ടുവരുന്ന ഊർജ്ജസ്വലവും സാംസ്കാരിക സമ്പന്നവുമായ ഒരു ആഘോഷമായിരിക്കും ഈ ദസറ.


ആകർഷകമായ സാംസ്കാരിക പ്രകടനങ്ങൾ, മഹത്തായ ഘോഷയാത്രകൾ, കലാ പ്രദർശനങ്ങൾ, പാചക ആനന്ദങ്ങൾ, ശുചിത്വത്തോടുള്ള പ്രതിബദ്ധത എന്നിവയാൽ കണ്ണൂരിന്റെ ചൈതന്യത്തെ ഈ ഉത്സവം ഉൾക്കൊള്ളുന്നു.

നഗരത്തിന്റെ പൈതൃകത്തിൽ മുഴുകാനും പുതിയ സുഹൃത്തുക്കളെ കണ്ടെത്താനും ശാശ്വതമായ ഓർമ്മകൾ സൃഷ്ടിക്കാനുമുള്ള അവസരമാണിത്.


ബിസിനസ് എക്സ്പോ, ഫ്ലവർ ഷോ, ഫാഷൻ ഡിസൈനർ ഷൊ, ബ്രൈഡൽ കോംപറ്റീഷൻ, അമ്യൂസ്മെന്റ് പാർക്ക്, ചിൽഡ്രൻസ് പാർക്ക്, ഫാമിലി ഗെയിംസ്, 12 D സിനിമ, സ്റ്റേജ് ഷോ, കൾച്ചറൽ ഇവന്റ്, ഫുഡ് കോർട്ട് കണ്ണൂർ ദസറയിൽ, ഈ ശ്രദ്ധേയമായ സംഭവത്തെ നിർവചിക്കുന്ന സന്തോഷവും ഉന്മേഷവും സാംസ്കാരിക സമൃദ്ധിയും ബീച്ച് ദസറയിൽ അനുഭവിക്കൂ

#BeachDussehra #DanceHangama #musical #entertainmentshow #spiceup #BeachDussehra

Next TV

Related Stories
വൈവിധ്യവൽക്കരണമാണ് കുടുംബ ബിസിനസുകളുടെ വിജയത്തിന്റെ രഹസ്യമെന്ന് മേയർ ബീന ഫിലിപ്പ്

May 5, 2025 07:44 PM

വൈവിധ്യവൽക്കരണമാണ് കുടുംബ ബിസിനസുകളുടെ വിജയത്തിന്റെ രഹസ്യമെന്ന് മേയർ ബീന ഫിലിപ്പ്

ഇൻഡോ ട്രാൻസ് വേൾഡ് ചേമ്പർ ഓഫ് കോമേഴ്‌സ് ബിസിനസ്സ് കോൺക്ലേവ്...

Read More >>
ആഗോള നിലവാരത്തിലുള്ള വിദ്യാഭ്യാസം രാജ്യത്തിന് അനിവാര്യം -ഡോ. ശശി തരൂര്‍ എം.പി

May 5, 2025 07:29 PM

ആഗോള നിലവാരത്തിലുള്ള വിദ്യാഭ്യാസം രാജ്യത്തിന് അനിവാര്യം -ഡോ. ശശി തരൂര്‍ എം.പി

രാജ്യത്തെ യുവതലമുറയ്ക്ക് ആഗോള നിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കണമെന്ന് ഡോ. ശശി തരൂര്‍...

Read More >>
കേരള എനർജി എക്സലൻസ് അവാർഡ് 2025  ഊരാളുങ്കൽ സൊസൈറ്റിക്ക്

May 2, 2025 07:34 PM

കേരള എനർജി എക്സലൻസ് അവാർഡ് 2025 ഊരാളുങ്കൽ സൊസൈറ്റിക്ക്

കേരള എനർജി എക്സലൻസ് അവാർഡ് 2025 ഊരാളുങ്കൽ...

Read More >>
കേരള ടു നേപ്പാള്‍; ഇലക്ട്രിക് കാറില്‍ യാത്ര ആരംഭിച്ച് മലയാളി സംഘം

Apr 30, 2025 02:19 PM

കേരള ടു നേപ്പാള്‍; ഇലക്ട്രിക് കാറില്‍ യാത്ര ആരംഭിച്ച് മലയാളി സംഘം

കൊച്ചിയില്‍ നിന്നും കാഠ്മണ്ഡുവിലേക്ക് ഇലക്ട്രിക് കാറില്‍ യാത്ര ആരംഭിച്ച് മലയാളി...

Read More >>
ബ്രിട്ടീഷ് കൗണ്‍സിലിന്റെ സ്റ്റുഡന്റ്-എജ്യുക്കേറ്റര്‍ മീറ്റ് മെയ് മൂന്നിന് കൊച്ചിയില്‍

Apr 29, 2025 02:20 PM

ബ്രിട്ടീഷ് കൗണ്‍സിലിന്റെ സ്റ്റുഡന്റ്-എജ്യുക്കേറ്റര്‍ മീറ്റ് മെയ് മൂന്നിന് കൊച്ചിയില്‍

കൊച്ചിയില്‍ സ്റ്റുഡന്റ്-എജ്യുക്കേറ്റര്‍ മീറ്റ് മെയ്...

Read More >>
Top Stories