കണ്ണൂർ : (www.truevisionnews.com) സുന്ദരികളെ ഇതിലെ ..... ഇതിലെ .... മുഴപ്പിലങ്ങാട് ബീച്ച് ദസറയിൽ ബ്രൈഡൽ കോംപറ്റീഷൻ, കോണ്ടക്സ്റ്റ് ഇന്ന് വൈകിട്ട്.

ചമഞ്ഞൊരുങ്ങാൻ ആർക്കാണ് ഇഷ്ടമല്ലാത്തത്. ചമയത്തിൽ പുതിയ ട്രെൻഡുകൾ സജീവമായ ഈ കാലത്ത് ബ്രൈഡൽ കോംപറ്റീഷൻ സംഘടിപ്പിക്കുന്നത് ഓൾ കേരള ബ്യൂട്ടി മെയ്‌ക്കേഴ്സ് അസോസിയേഷൻ. മത്സരിക്കാനായിതാ ഒട്ടനവധി ബ്യൂട്ടീഷ്യൻ മാരും.
ജാതി മത വർണ്ണ ഭേദമന്യേ മലബാറില എല്ലാ വിഭാഗക്കാരെയും സ്വാഗതം ചെയ്യുന്ന ബ്രൈഡൽ ബ്യൂട്ടി കോണ്ടക്സ്റ്റ് ബീച്ച് ദസറയിൽ നടക്കുക. ബ്രൈഡൽ മേക്കോവറായി സംഗതികൾ മാറിക്കഴിഞ്ഞു, ഇതുവരെ കാണാത്ത മേക്കോവറിൽ ഒരുങ്ങി നില്ക്കാൻ ആഗ്രഹിക്കുന്നവർക്കായിതാ ഒരു ബ്യൂട്ടി കോണ്ടക്സ്റ്റ്.
പാരമ്പര്യത്തിനൊപ്പം മേക്കപ്പിലെ പുതിയ കാഴ്ചകൾ കൂടി സമന്ന്വയിക്കുന്നതോടെ വിധികർത്താക്കളും ബുദ്ധിമുട്ടുമെന്നുറപ്പ്. മേക്കപ്പിനും, മേക്കപ്പ് ആർട്ടിസ്റ്റുകൾക്കും ഏറെ സ്വീകാര്യത ലഭിക്കുന്ന ഈ കാലഘട്ടത്തിൽ ഇവർ സംഘടിപ്പിക്കുന്ന മത്സരത്തിന്റെ മോടിയിലും ഒട്ടുംതന്നെ വിട്ടുവീഴച്ചയുണ്ടാകില്ല.
ഒക്ടോബർ 16 തിങ്കളാഴ്ച്ച പുതിയ ഫാഷൻ ട്രെൻഡുകൾ നിങ്ങൾക്കായൊരുങ്ങുന്നു. ബ്യൂട്ടീഷന്മാരുടെ കലാവൈഭവം പ്രകടമാകുന്ന ഓരോ മേക്കോവറുകളും കാഴ്ചക്കാരിലെ ആസ്വാദന മനസ്സിനെ ആകർഷിച്ചേക്കും. കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സാഹചര്യത്തിൽ ഇത്തരം സംരംഭങ്ങൾക്ക് കൂടുതൽ ആത്മവിശ്വാസവും പിന്തുണയും നൽകുക എന്ന ലക്ഷ്യത്തോടെയാണ് അസോസിയേഷൻ ഇത്തരമൊരു മത്സരം ഒരുക്കിയത്. ഇനി മറ്റൊരു ദൃശ്യവിരുന്ന് കൂടി ഒരുങ്ങുകയാണ്.
ജനങ്ങളുടെ മനം കവരാൻ, ഒക്ടോബർ 13 മുതൽ ബീച്ച് ദസറയ്ക്ക് ഒപ്പം കൂടാൻ ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവിംഗ് ബീച്ച് ഇതാ നിങ്ങളെ വിളിക്കുന്നു തലശ്ശേരിക്കടുത്തെ മുഴപ്പിലങ്ങാടേക്ക്..വരണം...കാണണം...കുടുംബത്തോടൊപ്പം.........
17 ന് മൊഞ്ചത്തിമാർ കൊലുസുകെട്ടി ഒരുങ്ങിയെത്തുന്ന ഒപ്പന മത്സരവും മൈലാഞ്ചി ഇടൽ മത്സരവും നടക്കും. 18 ന് വൈകിട്ട് മാപ്പിളപ്പാട്ടിന്റെ രാജകുമാരൻ താജുദ്ധീൻ വടകര നയിക്കുന്ന ഗാനസന്ധ്യ അരങ്ങേറും.
സിനി ആർട്ടിസ്റ്റ് അനിലേഷ് ഹർഷ , ഐഡിയ സ്റ്റാർ സിംഗർ ഫെയിം അരുൺ കുമാർ എന്നിവർ നയിക്കുന്ന ഡാൻസ് ഹങ്കാമയും മ്യൂസിക്കൽ എൻ്റർടെയ്ൻമെൻ്റ് ഷോ 19 ന് നടക്കും. 20 ന് കൈരളി ഫ്രെയിം ശിഹാബ് ശഹാന നയിക്കുന്ന കപ്പിൾ മ്യൂസിക്കൽ ഷോ വേറിട്ട അനുവമാകും .
21 ന് നാടൻ പാട്ട് മത്സരവും കുട്ടികൾക്കുള്ള പുഞ്ചിരി മത്സരവും നടക്കും. 22 ന് ഡിസൈനർ ഷോ ദസറ മ്യൂസിക്ക് ഫെസ്റ്റ് 23 നും പ്രമുഖ നർത്തകിമാർ അവതരിപ്പിക്കുന്ന വിജയദശമി സംഗീത നിശ 24 ന് അരങ്ങേറും. 25 മുടിയൻ ഡിജെ അരങ്ങ് തകർക്കും.
26 ന് ഫൈസൽ തായനേരി നയിക്കുന്ന ഗാന നിശയും 27 ന് അഷ്ക്കർ കലാഭവൻ നയിക്കുന്ന മാജിക്ക് ഡാൻസും 28 ന് ഇശൽ നൈറ്റും വിരുന്നൊരുക്കും. 29 ന് മെഗാ സ്റ്റേജ് ഷോയോടെ സമാപിക്കും.
ബീച്ച് ദസറ നിങ്ങൾക്കായി ഒരുക്കുന്നു, ബിസിനസ് എക്സ്പോ, ഫ്ലവർ ഷോ, ഫാഷൻ ഡിസൈനർ ഷൊ, ബ്രൈഡൽ കോംപറ്റീഷൻ, അമ്യൂസ്മെന്റ് പാർക്ക്, ചിൽഡ്രൻസ് പാർക്ക്, ഫാമിലി ഗെയിംസ്, 12 D സിനിമ, സ്റ്റേജ് ഷോ, കൾച്ചറൽ ഇവന്റ്, ഫുഡ് കോർട്ട്.
FOR REGISTRATION: 9544780001,9778344496,7012333811
#BeachDussehra #Getready #Kerala #now #look #forward #drivingbeach #BeachDussehra #set #spectacle #colours
#BeachDussehra #Beauty #connoisseurs #come #today #BridalCompetition #Context #BeachDussehra
