#heavyrain | ശക്തമായ മഴ; ആലപ്പുഴ ജില്ലയിലെ ചില താലൂക്കുകളിൽ സ്കൂളുകൾക്ക് അവധി

#heavyrain | ശക്തമായ മഴ; ആലപ്പുഴ ജില്ലയിലെ ചില താലൂക്കുകളിൽ സ്കൂളുകൾക്ക് അവധി
Oct 2, 2023 09:09 PM | By Vyshnavy Rajan

ആലപ്പുഴ : (www.truevisionnews.com) ആലപ്പുഴ ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന ചേർത്തല, ചെങ്ങന്നൂർ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച കലക്ടർ അവധി പ്രഖ്യാപിച്ചു.

ശക്തമായ മഴയെത്തുടർന്ന് വെള്ളപ്പൊക്കം നേരിടുന്നതിനാൽ കോട്ടയം താലൂക്കിലെ ഹയർസെക്കൻഡറി തലം വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ചൊവ്വാഴ്ച ജില്ലാ കലക്ടർ വി.വിഗ്‌നേശ്വരി അവധി പ്രഖ്യാപിച്ചു.

ചങ്ങനാശേരി,വൈക്കം താലൂക്കുകളിലെ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അവധി ബാധകമാണ്.

#heavyrain #Holidays #schools #some #taluks #Alappuzha #district

Next TV

Related Stories
Top Stories