കോട്ടയം : (www.truevisionnews.com) ശക്തമായ മഴയെത്തുടർന്ന് വെള്ളപ്പൊക്കം നേരിടുന്നതിനാൽ കോട്ടയം താലൂക്കിലെ ഹയർസെക്കൻഡറി തലം വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ചൊവ്വാഴ്ച ജില്ലാ കലക്ടർ വി.വിഗ്‌നേശ്വരി അവധി പ്രഖ്യാപിച്ചു.

ചങ്ങനാശേരി,വൈക്കം താലൂക്കുകളിലെ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അവധി ബാധകമാണ്.
#Holiday #Heavyrain #Holiday #educational #institutions #sometaluks
