#death | മതിൽ ഇടിഞ്ഞു വീണ് ഒന്നരവയസുകാരന് ദാരുണാന്ത്യം

#death | മതിൽ ഇടിഞ്ഞു വീണ് ഒന്നരവയസുകാരന് ദാരുണാന്ത്യം
Sep 28, 2023 08:09 PM | By Athira V

പാലക്കാട്: ( truevisionnews.com ) മുതലമടയിൽ മതിൽ ഇടിഞ്ഞു വീണ് ഒന്നരവയസുകാരൻ മരിച്ചു.

പോത്തമ്പാടം കാടംകുറിശ്ശിയിൽ വിൽസൺ, ഗീത ദമ്പതികളുടെ മകൻ വേദവ് ആണ് മരിച്ചത്.

മുത്തശ്ശനൊപ്പം വീടിനു സമീപത്തെ റോഡിലൂടെ നടക്കുന്നതിനിടെയാണ് സംഭവം.

#boy #tragicend #Palakkad #wall #collapsed

Next TV

Related Stories
Top Stories