#mdma | എം.​ഡി.​എം.​എ​യു​മാ​യി കോഴിക്കോട് സ്വദേശി പിടിയിൽ

#mdma | എം.​ഡി.​എം.​എ​യു​മാ​യി കോഴിക്കോട് സ്വദേശി പിടിയിൽ
Sep 28, 2023 03:50 PM | By Athira V

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ( truevisionnews.com ) മു​ത്ത​ങ്ങ​യി​ൽ എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ.

കോ​ഴി​ക്കോ​ട് മാ​ങ്ങാ​ട് സ്വ​ദേ​ശി കൂ​ർ​ക്കം​പ​റ​മ്പ​ത്ത് വീ​ട്ടി​ൽ കെ.​പി. മു​ഹ​മ്മ​ദ് നാ​ഫി​യെ​യാ​ണ്(29) ബ​ത്തേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

40 ഗ്രാം ​എം.​ഡി.​എം.​എ​യാ​ണ് ഇ​യാ​ളി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്ത​ത്.

എ​സ്.​ഐ സാ​ബു സി.​എം, സീ​നി​യ​ർ സി​വി​ൽ പോലീ​സ് ഓ​ഫി​സ​ർ മ​ധു​സൂ​ദ​ന​ൻ, സി​വി​ൽ പോ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ സു​ബീ​ഷ്, സീ​ത എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

#native #Kozhikkode #arrested #MDMA

Next TV

Related Stories
Top Stories