തൃശ്ശൂർ : (www.truevisionnews.com) തൃശ്ശൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കണിമംഗലം തോണിപറമ്പിൽ സനീഷിനെ (32) വീടിനുടുത്തുള്ള ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ശനിയാഴ്ച്ച രാത്രി മുതൽ സനീഷിനെ കാണ്മാനില്ലായിരുന്നു. തുടർന്ന് നെടുപുഴ പൊലീസിൽ കുടുംബം പരാതി നൽകിയിരുന്നു.
#YOUTHDEAD #youngman #found #dead #Thrissur
