#murder | മദ്യപാനത്തിനിടെ സംഘട്ടനം; 80 കാരൻ അടിയേറ്റ് മരിച്ചു

#murder | മദ്യപാനത്തിനിടെ  സംഘട്ടനം;  80 കാരൻ അടിയേറ്റ് മരിച്ചു
Sep 23, 2023 09:58 PM | By Susmitha Surendran

തൃശൂർ: (truevisionnews.com)   മദ്യപാനത്തിനിടെയുണ്ടായ സംഘട്ടനത്തിൽ എൺപതുകാരൻ അടിയേറ്റ് മരിച്ചു.

ചാലക്കുടി കുറ്റിച്ചിറയിലാണ് 80 കാരൻ അടിയേറ്റ് മരിച്ചത്. വെള്ളിക്കുളങ്ങര സ്വദേശി ജോസഫ് ആണ് മരിച്ചത്.

സുഹൃത്ത് ജോബിൻ (55) ആണ് ആക്രമിച്ചത്. സംഘട്ടനത്തിൽ പരിക്കേറ്റ പ്രതി ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. മദ്യപാനത്തിനിടയുണ്ടായ സംഘട്ടനമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. 

#80yearold #man #beaten #death #drunken #brawl.

Next TV

Related Stories
 ബിജെപി മഹിളാ മോർച്ചാ നേതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 6, 2025 07:17 PM

ബിജെപി മഹിളാ മോർച്ചാ നേതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി

തമിഴ്‌നാട്ടിൽ ബിജെപി മഹിളാ മോർച്ചാ നേതാവിനെ കഴുത്തറുത്ത്...

Read More >>
Top Stories