#murder | പിഞ്ചുകുഞ്ഞിനെ ഫ്ലാറ്റിന്റെ 14ാം നിലയിൽനിന്ന് വലിച്ചെറിഞ്ഞു കൊന്നു; യുവതിക്കെതിരെ കൊല​ക്കുറ്റത്തിന് കേസ്

#murder | പിഞ്ചുകുഞ്ഞിനെ ഫ്ലാറ്റിന്റെ 14ാം നിലയിൽനിന്ന് വലിച്ചെറിഞ്ഞു കൊന്നു; യുവതിക്കെതിരെ കൊല​ക്കുറ്റത്തിന് കേസ്
Sep 23, 2023 11:01 AM | By Susmitha Surendran

മുംബൈ: (truevisionnews.com)  39 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ അമ്മ അപാർട്മെന്റ് 14ാം നിലയിൽ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞു.

കുഞ്ഞ് ഉടൻ മരിച്ചു. അമ്മക്കെതിരെ മുംബൈ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു.മുലുന്ദ് വെസ്റ്റിലെ സാവർ റോഡിലാണ് സംഭവം.

സംസാര-കേൾവി വൈകല്യമുള്ളയാളാണ് കുഞ്ഞിന്റെ അമ്മ. കുഞ്ഞിനെ കൊല്ലാനുള്ള കാരണം വ്യക്തമല്ല. യുവതിയെ അറസ്റ്റ് ചെയ്തിട്ടില്ല.

2022 ജൂലൈ ഏഴുമാസം പ്രായമുള്ള ആൺകുഞ്ഞിനെ പാലുകൊടുക്കുന്നതിനിടെ ഇവർ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയിരുന്നു.

#mother #threw #39dayold #baby #down #from #14th #floor #apartment.

Next TV

Related Stories
 ബിജെപി മഹിളാ മോർച്ചാ നേതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 6, 2025 07:17 PM

ബിജെപി മഹിളാ മോർച്ചാ നേതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി

തമിഴ്‌നാട്ടിൽ ബിജെപി മഹിളാ മോർച്ചാ നേതാവിനെ കഴുത്തറുത്ത്...

Read More >>
Top Stories