#fraud | കൊച്ചിയിൽ ഫുഡ് സേഫ്റ്റി ഓഫീസർ ചമഞ്ഞ് പണം തട്ടാൻ ശ്രമം

#fraud | കൊച്ചിയിൽ ഫുഡ് സേഫ്റ്റി ഓഫീസർ ചമഞ്ഞ് പണം തട്ടാൻ ശ്രമം
Sep 23, 2023 06:35 AM | By Nivya V G

( truevisionnews.com) കൊച്ചിയിൽ ഫുഡ് സേഫ്റ്റി ഓഫീസർ ചമഞ്ഞ് തട്ടിപ്പ് നടത്താൻ ശ്രമം. ഇടപ്പള്ളി പത്തടിപ്പാലം റോയൽ ബേക്കറിയിൽ നിന്നാണ് പണം തട്ടാൻ ശ്രമിച്ചത്.

കടയുടെ രേഖകൾ പരിശോധിച്ചതിന് ശേഷം വാഹന വാടക ആവശ്യപ്പെട്ടാണ് പണം തട്ടാൻ ശ്രമിച്ചത്. ഇയാളുടെ കയ്യിൽ ഐഡെന്റിറ്റി കാർഡ് കാണാത്തതുകൊണ്ട് ബേക്കറി ഉടമയ്ക്ക് സംശയം തോന്നുകയായിരുന്നു. തുടർന്ന് ഇയാളുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിലൂടെ പകർത്തിയതോടെയാണ് ഇയാൾ കാറിൽ കയറി രക്ഷപ്പെട്ടു. ബേക്കറി ഉടമ കളമശ്ശേരി പോലീസിൽ പരാതി നൽകി.

#attempt #extort #money #cheating #food #safety #officer #Kochi

Next TV

Related Stories
Top Stories