#deadbodyfound | പ്ലാസ്റ്റിക് സ്റ്റോറേജ് ഡ്രമ്മിനുള്ളിൽ ആറുവയസുകാരിയുടെ അഴുകിയ മൃതദേഹം കണ്ടെത്തി; 31കാരന്‍ അറസ്റ്റിൽ

#deadbodyfound  |  പ്ലാസ്റ്റിക് സ്റ്റോറേജ് ഡ്രമ്മിനുള്ളിൽ ആറുവയസുകാരിയുടെ അഴുകിയ മൃതദേഹം കണ്ടെത്തി; 31കാരന്‍ അറസ്റ്റിൽ
Sep 18, 2023 12:49 PM | By Susmitha Surendran

മുംബൈ: (truevisionnews.com) പ്ലാസ്റ്റിക് സ്റ്റോറേജ് ഡ്രമ്മിനുള്ളിൽ ആറുവയസുകാരിയുടെ അഴുകിയ മൃതദേഹം കണ്ടെത്തി. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഭിവണ്ടിയിൽ ഉപേക്ഷിക്കപ്പെട്ട വീട്ടിലാണ് മൃതദേഹം കണ്ടെടുത്തത്.

ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.സെപ്റ്റംബർ 13ന് ഭിവണ്ടിയിലെ കാമത്ഘറിലെ ഫെനെ ഗ്രാമത്തിൽ നിന്ന് പെൺകുട്ടിയെ കാണാതായത്. തുടർന്ന് ഫാക്ടറി തൊഴിലാളികളായ മാതാപിതാക്കൾ നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിക്കുന്നത്.

വെള്ളിയാഴ്ചയാണ് പ്രദേശത്തെ ആളൊഴിഞ്ഞ വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്ന വിവരം പൊലീസിന് ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് സ്റ്റോറേജ് ഡ്രമ്മിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. മൃതദേഹം മുംബൈയിലെ ജെ.ജെ ആശുപത്രിയിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.

പ്രതികൾ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം മൃതദേഹം വാട്ടർ സ്റ്റോറേജ് ഡ്രമ്മിൽ ഒളിപ്പിക്കുകയായിരുന്നെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.

സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റകൃത്യത്തിന് പിന്നിലെ ഉദ്ദേശ്യം കണ്ടെത്താൻ പ്രതികളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണെന്നും സീനിയർ ഇൻസ്‌പെക്ടർ ചേതൻ കാകഡെ പറഞ്ഞു. ഐ.പി.സി സെക്ഷൻ 363 (തട്ടിക്കൊണ്ടുപോകൽ) പ്രകാരം ഭിവണ്ടി ടൗൺ പൊലീസ് എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 

#decomposed #body #sixyearold #girl #found #inside #plastic #storage #drum.

Next TV

Related Stories
മനഃസാക്ഷിയില്ലേ.....! ഭർത്താവിന് ജോലി വാഗ്‌ദാനം ചെയ്‌ത് വിളിച്ചുവരുത്തി, ഇരുപതുകാരിയെ ലഹരിമരുന്ന് നൽകി മയക്കികിടത്തി പീഡിപ്പിച്ച് യുവാവ്

Jul 10, 2025 12:09 PM

മനഃസാക്ഷിയില്ലേ.....! ഭർത്താവിന് ജോലി വാഗ്‌ദാനം ചെയ്‌ത് വിളിച്ചുവരുത്തി, ഇരുപതുകാരിയെ ലഹരിമരുന്ന് നൽകി മയക്കികിടത്തി പീഡിപ്പിച്ച് യുവാവ്

ഭർത്താവിന് ജോലി വാഗ്‌ദാനം ചെയ്‌ത് വിളിച്ചുവരുത്തി, ഇരുപതുകാരിയെ ലഹരിമരുന്ന് നൽകി മയക്കികിടത്തി പീഡിപ്പിച്ച് യുവാവ്...

Read More >>
വിശ്വാസത്തിൽ വെള്ളം ചേർത്തു...! അടുപ്പം നടിച്ച് വീട്ടില്‍ എത്തും, പിന്നെ സ്വര്‍ണം കൈക്കലാക്കും; കണ്ണൂർ സ്വദേശി കോഴിക്കോട് പിടിയിൽ

Jul 10, 2025 09:03 AM

വിശ്വാസത്തിൽ വെള്ളം ചേർത്തു...! അടുപ്പം നടിച്ച് വീട്ടില്‍ എത്തും, പിന്നെ സ്വര്‍ണം കൈക്കലാക്കും; കണ്ണൂർ സ്വദേശി കോഴിക്കോട് പിടിയിൽ

അകന്ന ബന്ധുവാണെന്ന് സ്വയം പരിചയപ്പെടുത്തി വീടുകളിലെത്തി സ്വര്‍ണാഭരണങ്ങള്‍ കവരുന്ന വിരുതന്‍ കോഴിക്കോട് ...

Read More >>
ഗര്‍ഭഛിദ്രം നടത്തിയതിന്‍റെ പക; ലിവ് ഇൻ പാട്നറേയും സുഹൃത്തിന്‍റെ ആറു മാസം പ്രായമുള്ള കുഞ്ഞിനേയും കൊലപ്പെടുത്തി, യുവാവ് അറസ്റ്റിൽ

Jul 10, 2025 08:52 AM

ഗര്‍ഭഛിദ്രം നടത്തിയതിന്‍റെ പക; ലിവ് ഇൻ പാട്നറേയും സുഹൃത്തിന്‍റെ ആറു മാസം പ്രായമുള്ള കുഞ്ഞിനേയും കൊലപ്പെടുത്തി, യുവാവ് അറസ്റ്റിൽ

യുവാവ് മുന്‍ ലിവ് ഇന്‍ പാട്നറേയും സുഹൃത്തിന്‍റെ ആറുമാസം പ്രായമുള്ള കുഞ്ഞിനേയും...

Read More >>
പണം ഇരട്ടിയാക്കൽ, വിദേശത്ത് ജോലി, ബിസിനസ് പ്രമോഷൻ; സമൂഹമാധ്യമങ്ങളിലൂടെ ഇരുപത്തിരണ്ടുകാരൻ തട്ടിയത് ലക്ഷങ്ങള്‍

Jul 10, 2025 08:14 AM

പണം ഇരട്ടിയാക്കൽ, വിദേശത്ത് ജോലി, ബിസിനസ് പ്രമോഷൻ; സമൂഹമാധ്യമങ്ങളിലൂടെ ഇരുപത്തിരണ്ടുകാരൻ തട്ടിയത് ലക്ഷങ്ങള്‍

സമൂഹമാധ്യമങ്ങളിലൂടെ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ 22 കാരൻ കർണാടക പൊലീസിന്റെ...

Read More >>
Top Stories

//Truevisionall